കോളിളക്കം

മലയാള ചലച്ചിത്രം

പി.എൻ. സുന്ദരം[1] സംവിധാനം ചെയ്തു് 1981ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോളിളക്കം. വക്ത് എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം.[2] ജയൻ എന്ന നടൻ മരിക്കുന്നത് ഈ സിനിമയുടെ അവസാനഭാഗം ചിത്രീകരിക്കുന്നതിനിടയിൽ ഹെലികോപ്റ്ററിൽ നിന്നും വീണുണ്ടായ അപകടത്തോടെയാണ്.[3]

കോളിളക്കം
സംവിധാനംപി.എൻ. സുന്ദരം[1]
നിർമ്മാണംസി.വി. ഹരിഹരൻ
രചനസി.വി. ഹരിഹരൻ
തിരക്കഥസി.വി. ഹരിഹരൻ
അഭിനേതാക്കൾ
സംഗീതംഎം.എസ്. വിശ്വനാഥൻ
ചിത്രസംയോജനംഎം. ഉമാനാഥ്,
എം. മണി
റിലീസിങ് തീയതി1981
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

 • മധു
 • ജയൻ
 • സുകുമാരൻ
 • എം.ജി. സോമൻ
 • കെ.പി. ഉമ്മർ
 • ബാലൻ കെ. നായർ
 • കെ.ആർ. വിജയ
 • സുമലത (ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി)
 • എം.എൻ. നമ്പ്യാർ
 • ശങ്കരാടി
 • ശ്രീലത നമ്പൂതിരി
 • കുഞ്ചൻ
 • മീനാകുമാരി
 • കെ.പി.എ.സി. സണ്ണി
 • പി.കെ. അബ്രഹാം
 • ടി.പി. മാധവൻ
 • ഗവൻ പക്കാർഡ്

ഗാനങ്ങൾതിരുത്തുക

അവലംബംതിരുത്തുക

 1. 1.0 1.1 കോളിളക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ കാർഡ്
 2. "ബാലൻ കെ നായർ വില്ലനല്ല: ജയന്റെ മരണത്തിന് സാക്ഷ്യം വഹിച്ച സോമൻ അമ്പാട്ട് പറയുന്നു". മാതൃഭൂമി. മൂലതാളിൽ നിന്നും 26 ജൂലൈ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ജൂലൈ 2017.
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-12-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-01.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കോളിളക്കം&oldid=3629933" എന്ന താളിൽനിന്ന് ശേഖരിച്ചത്