ശാസ്താ പൊഡക്ഷൻസിന്റെബാനറിൽ എസ്. കുമാർ നിർമ്മിച്ച് ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ ചിത്രമാണ് അമ്പലവിളക്ക്. മധു, ശ്രീവിദ്യ, സുകുമാരി. ജഗതി ശ്രീകുമാർ തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൽ ഈ ചിത്രത്തിൽ ഉണ്ട്.[1][2][3]

അമ്പലവിളക്ക്
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംഎസ് കുമാർ
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമധു
ശ്രീവിദ്യ
സുകുമാരി
ജഗതി ശ്രീകുമാർ
സംഗീതംവി. ദക്ഷിണാമൂർത്തി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ നാരായണൻ
സ്റ്റുഡിയോശാസ്താ പൊഡക്ഷൻസ്
വിതരണംശാസ്താ പൊഡക്ഷൻസ്
റിലീസിങ് തീയതി
  • 9 മേയ് 1980 (1980-05-09)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ഗാനരംഗം തിരുത്തുക

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം പകരുന്നു.

എണ്ണം പാട്ട് പാട്ടുകാർ വരികൾ സംഗീതം
1 മഞ്ഞപ്പാട്ടു ഞൊറിഞ്ഞൂ മാനം വാണി ജയറാം ശ്രീകുമാരൻ തമ്പി വി. ദക്ഷിണാമൂർത്തി
2 പകൽ സ്വപ്നത്തിൻ പവനുരുക്കൂം യേശുദാസ്, വാണി ജയറാം ശ്രീകുമാരൻ തമ്പി വി. ദക്ഷിണാമൂർത്തി
3 വരുമോ വീണ്ടും തൃക്കാർത്തികകൾ യേശുദാസ് ശ്രീകുമാരൻ തമ്പി വി. ദക്ഷിണാമൂർത്തി

അവലംബം തിരുത്തുക

  1. "Ambalavilakku". www.malayalachalachithram.com. Retrieved 2016-12-19.
  2. "Ambalavilakku". malayalasangeetham.info. Retrieved 2016-12-20.
  3. "Ambalavilakku". spicyonion.com. Retrieved 2016-12-20.

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=അമ്പലവിളക്ക്&oldid=3932246" എന്ന താളിൽനിന്ന് ശേഖരിച്ചത്