ആരോരുമറിയാതെ
1984-ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് റോസമ്മ ജോർജ്ജ് നിർമ്മിച്ച് പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് ആരോരുമറിയാതെ. കമൽ എഴുതിയ കഥക്ക് ജോൺപോൾ തിരക്കഥയും ഒരുക്കി. മധു, മമ്മൂട്ടി, സുഹാസിനി, ഭരത് ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് .
[1]കാവാലം നാരായണപ്പണിക്കർ ഗാനങ്ങൾ എഴുതി [2] [3]
സംവിധാനം | കെ.എസ്. സേതുമാധവൻ |
---|---|
നിർമ്മാണം | റോസമ്മ ജോർജ്ജ് |
രചന | കമൽ |
തിരക്കഥ | ജോൺപോൾ |
സംഭാഷണം | ജോൺപോൾ |
അഭിനേതാക്കൾ | മധു, മമ്മൂട്ടി, സുഹാസിനി, ഭരത് ഗോപി |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | എ. സോമസുന്ദരം |
ചിത്രസംയോജനം | എം.എസ്. മണി |
പരസ്യം | കിത്തൊ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | ഭരത് ഗോപി | |
2 | മധു | |
3 | മമ്മൂട്ടി | |
4 | സുഹാസിനി | |
5 | കരമന ജനാർദ്ദനൻ നായർ | വേണുഗോപാൽ |
6 | ശങ്കർ | |
7 | നെടുമുടി വേണു | |
8 | സുകുമാരി | |
9 | സുമിത്ര | |
10 | കണ്ണൂർ ശ്രീലത | |
11 | ആലപ്പി വിൻസന്റ് | |
12 | മേരി അൽഫോൻസ |
- വരികൾ:കാവാലം നാരായണപ്പണിക്കർ
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആ ചാമരം | കമുകറ പുരുഷോത്തമൻ,സി.ഒ. ആന്റോ ,കോറസ് | |
2 | മൂടൽ മഞ്ഞിൻ മൂവന്തി | ഉണ്ണി മേനോൻ | |
3 | കായാമ്പു കോർത്തുതരും | യേശുദാസ്,എൻ ലതിക |
അവലംബം
തിരുത്തുക- ↑ "ആരോരുമറിയാതെ(1984)". മലയാളചലച്ചിത്രം.കോം. Retrieved 2022-12-24.
- ↑ "ആരോരുമറിയാതെ(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-12-24.
- ↑ "ആരോരുമറിയാതെ(1984)". spicyonion.com. Archived from the original on 2022-12-25. Retrieved 2022-12-24.
- ↑ "ആരോരുമറിയാതെ(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ഡിസംബർ 2022.
- ↑ "ആരോരുമറിയാതെ(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-12-24.