ചുമടുതാങ്ങി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ സംഭാഷണം രചിച്ച് പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചുമട്താങ്ങി.[1] പ്രേം നസീർ, സുകുമാരി, ജയഭാരതി, കവിയൂർ പൊന്നമ്മ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്[2].പി.ഭാസ്കരന്റെ വരികൾക്ക് ജി. ദേവരാജൻ, വി. ദക്ഷിണാമൂർത്തി എന്നിവർ സംഗീതസംവിധാനം നിർവഹിച്ചു. [3]
ചുമടുതാങ്ങി | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | ശ്രീകാന്ത് പ്രൊഡക്ഷൻസ് |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
സംഭാഷണം | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേം നസീർ സുകുമാരി ജയഭാരതി കവിയൂർ പൊന്നമ്മ സുകുമാരൻ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | എസ്.ജെ തോമസ് |
ചിത്രസംയോജനം | ചക്രപാണി |
സ്റ്റുഡിയോ | Chaithanya Films |
ബാനർ | ശ്രീകാന്ത് പ്രൊഡക്ഷൻസ് |
വിതരണം | രാജശ്രീ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | നരേന്ദ്രൻ |
2 | ജയഭാരതി | ഇന്ദു |
3 | ജോസ് പ്രകാശ് | മേനോൻ |
4 | സുകുമാരി | പാർവതി |
5 | അടൂർ ഭാസി | പത്മനാഭൻ പിള്ള |
6 | ഉഷാറാണി | സുഗന്ധി |
7 | കവിയൂർ പൊന്നമ്മ | ലക്ഷ്മി അമ്മ |
8 | പ്രതാപചന്ദ്രൻ | |
9 | സുകുമാരൻ | രഘു |
10 | സുജാത | മിനി |
11 | കുഞ്ചൻ | പ്രഭു |
12 | സുമേഷ് | പ്രദീപ് |
13 | വഞ്ചിയൂർ രാധ | |
14 | രാഘവമേനോൻ | |
15 | സി ആർ ലക്ഷ്മി | |
16 | ഗോവിന്ദൻകുട്ടി | |
17 | സി എ ബാലൻ | |
18 | അരവിന്ദാക്ഷൻ | |
13 | സിംഹളൻ | |
19 | ഭാർഗ്ഗവൻ പള്ളിക്കര |
- വരികൾ:പി. ഭാസ്കരൻ
- ഈണം: വി. ദക്ഷിണാമൂർത്തി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഏതുശീതളച്ഛായാതലങ്ങളിൽ | കെ ജെ യേശുദാസ് ,എസ് ജാനകി | |
2 | മാനത്തൊരു കാവടിയാട്ടം | എസ് ജാനകി ,കോറസ് | |
3 | മായല്ലേ രാഗമഴവില്ലേ | അമ്പിളി | |
4 | സ്വപ്നങ്ങൾ അലങ്കരിക്കും | ജയശ്രീ | |
5 | സ്വപ്‌നങ്ങൾ അലങ്കരിക്കും [ദുഃഖം] | ജയശ്രീ | |
6 | സ്വപ്‌നങ്ങൾ തകർന്നു വീഴും | വി ദക്ഷിണാമൂർത്തി |
അവലംബം
തിരുത്തുക- ↑ "ചുമടുതാങ്ങി (1975)". www.malayalachalachithram.com. Retrieved 2020-01-12.
- ↑ "ചുമടുതാങ്ങി (1975)". spicyonion.com. Retrieved 2020-01-12.
- ↑ "ചുമടുതാങ്ങി (1975)". malayalasangeetham.info. Retrieved 2020-01-12.
- ↑ "ചുമടുതാങ്ങി (1975)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ചുമടുതാങ്ങി (1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.