അങ്ങാടി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ഐ.വി. ശശി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അങ്ങാടി. ടി. ദാമോദരൻ ആണ് തിരക്കഥ രചിച്ചത് .[1] ജയൻ, സീമ, സുകുമാരൻ, അംബിക തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ശ്യാം ആണ്.[2]
അങ്ങാടി | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | പി.വി. ഗംഗാധരൻ |
രചന | ടി. ദാമോദരൻ |
അഭിനേതാക്കൾ | |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | ചന്ദ്രമോഹൻ, ബാബു |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
വിതരണം | കല്പക ഫിലിംസ് റിലീസ് |
റിലീസിങ് തീയതി | 1980 ഏപ്രിൽ 18 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകസംഗീതം
തിരുത്തുകബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയത് ശ്യാം ആണ് .
ക്രമനമ്പർ | ഗാനം | പാടിയത് | രാഗം |
---|---|---|---|
1 | കണ്ണും കണ്ണും തമ്മിൽ തമ്മിൽ | കെ.ജെ. യേശുദാസ്, എസ്. ജാനകി | |
2 | പാവാട വേണം | കെ.ജെ. യേശുദാസ് | |
3 | കന്നിപ്പളുങ്കേ പൊന്നിൻകിനാവേ | പി. സുശീല |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് അങ്ങാടി