പി.എ. തോമസ്
ഒരു മലയാളചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ് പി.എ. തോമസ്.
പി.എ. തോമസ് | |
---|---|
ജനനം | തിരുവനന്തപുരം, India | 22 മാർച്ച് 1922
മരണം | 19 ജനുവരി 1995 | (പ്രായം 72)
തൊഴിൽ | സംവിധായകൻ |
സജീവ കാലം | 1950–1995 |
ജീവിതപങ്കാളി(കൾ) | റോസ് |
മാതാപിതാക്ക(ൾ) | അബ്രഹാം, മറിയാമ്മ |
ജീവിതരേഖ
തിരുത്തുകഞാറയ്ക്കൽ പുത്തനങ്ങാടി കുടുംബത്തിൽ പി.ജെ. എബ്രഹാമിന്റെയും മറിയാമ്മയുടെയും പുത്രനയി 1922 മാർച്ച് 22-ന് പി.എ. തോമസ് ജനിച്ചു. ഇന്റർമെഡിയറ്റ് പാസായ തോമസ് വിദ്യ അഭ്യസിക്കുമ്പോൾതന്നെ നല്ലസ്പോട്സുമാൻ, നല്ലനടൻ, നല്ലഗായകൻ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായിരുന്നു. വിദ്യാഭ്യാസം തുടരാതെ ഇദ്ദേഹം നേരേ നാടക രംഗത്തു പ്രവേശിച്ചു. തോമസ് കേരള കലാസമിതി[1] എന്ന പേരിൽ സ്വന്തമായി ഒരു നാടകസംഘം രൂപീകരിച്ച് അനവധി നാടകങ്ങൾ അവതരിപ്പിച്ചു.
സിനിമ പ്രവേശനം
തിരുത്തുക1951-ൽ പ്രസന്ന എന്ന മലയാളചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്കു കടന്നു വന്നു. തോമസ് പിക്ചേഴ്സ് എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ച് സിനിമകൾ നിർമിച്ചു. ശ്രീകോവിൽ, ജിവിക്കാൻ അനുവദിക്കുക എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹധർമിണിയാണ് റോസ്.[2][3]
സിനിമകൾ
തിരുത്തുകസംവിധാനം
തിരുത്തുക- ശ്രീകോവിൽ (1962)
- ഒരാൾ കൂടി കള്ളനായി (1964)
- കുടുംബിനി (1964)
- ഭൂമിയിലെ മാലാഖ (1965)
- പോർട്ടർ കുഞ്ഞാലി (1965)
- കായംകുളം കൊച്ചുണ്ണി (1966)
- കള്ളിപ്പെണ്ണ് (1966)
- സ്റ്റേഷൻ മാസ്റ്റർ (1966)
- ജീവിക്കാൻ അനുവദിക്കൂ (1967)
- പാവപ്പെട്ടവൾ (1967)
- പോസ്റ്റ്മാൻ (1967)
- മാടത്തരുവി (1967)
- സഹധർമ്മിണി (1967)
- തലൈവൻ (1970) (Tamil)
- ജീസസ് (1973)
- തോമാശ്ലീഹ (1975)
നടനം
തിരുത്തുക- പ്രസന്ന (1950)
- വനമാല (1951)
- കാഞ്ചന (1952)
- മനസാക്ഷി (1954)
- തസ്ക്കരവീരൻ (1957)
- ചതുരംഗം (1959)
- നാടോടികൾ (1959)
- മുടിയനായ പുത്രൻ (1961)
- ശ്രീകോവിൽ (1962)
- വേലുത്തമ്പി ദളവ (1962)
- ഒരാൾ കൂടി കള്ളനായി (1964)
- കുടുംബിനി (1964)
- കല്ല്യാണ ഫോട്ടോ (1964)
- തച്ചോളി ഒതേനൻ (1964)
- പോർട്ടർ കുഞ്ഞാലി (1965)
- അരുത് (1976)
- നിഴൽ മൂടിയ നിറങ്ങൾ (1983)
നിർമ്മാണം
തിരുത്തുക- ഒരാൾ കൂടി കള്ളനായി (1964)
- കുടുംബിനി (1964)
- ഭൂമിയിലെ മാലാഖ (1965)
- പോർട്ടർ കുഞ്ഞാലി (1965)
- കള്ളിപ്പെണ്ണ് (1966)
- സ്റ്റേഷൻ മാസ്റ്റർ (1966)
- പോസ്റ്റ്മാൻ (1967)
- മാടത്തരുവി (1967)
- സഹധർമ്മിണി (1967)
- തോമാശ്ലീഹ (1975)
- നിഴൽ മൂടിയ നിറങ്ങൾ (1983)
തിരക്കഥ
തിരുത്തുക- പോസ്റ്റ്മാൻ (1967)
- ജീസസ് (1973)
- അനുരാഗം (2002)
കഥ
തിരുത്തുക- കള്ളിപ്പെണ്ണ് (1966)
- പോസ്റ്റ്മാൻ (1967)
- സഹധർമ്മിണി (1967)
സംഭാഷണം
തിരുത്തുക- അനുരാഗം (2002)
അവലംബം
തിരുത്തുക- ↑ "വ്യക്തികൾ". കൊച്ചിൻ കോർപ്പറേഷൻ. Archived from the original on 2013-07-21. Retrieved 2013 ജൂൺ 11.
{{cite web}}
: Check date values in:|accessdate=
(help); More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ മലയാളസംഗീതം ഇൻഫൊയിൽ നിന്ന് പി.എ. തൊമസ്
- ↑ മൂവി3 ഡാറ്റാ ബേസിൽ നിന്ന് പി.എ. തോമസ്