ശാലിനി എന്റെ കൂട്ടുകാരി

മലയാള ചലച്ചിത്രം

മോഹന്റെ സംവിധാനത്തിൽ 1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശാലിനി എന്റെ കൂട്ടുകാരി (Shalini Ente Koottukari)[1].. 'പാർവതിക്കുട്ടി' എന്ന തന്റെ കഥയെ ആസ്പദമാക്കി പി. പത്മരാജൻ തിരക്കഥ രചിച്ചു.[2] മിത്ര നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതസംവിധാനം ദേവരാജനാണ്[3]. യു. രാജഗോപാൽ ഛായാഗ്രഹണവും ജി. വെങ്കിട്ടരാമൻ ചിത്രസംയോജനവും നിർവ്വഹിച്ചു. കേന്ദ്രകഥാപാത്രമായ ശാലിനിയെ അവതരിപ്പിച്ചത് ശോഭ എന്ന അഭിനേത്രിയാണ്. സുകുമാരൻ, ജലജ, വേണു നാഗവള്ളി, സുകുമാരി, കെ.പി. ഉമ്മർ, ശ്രീനാഥ്, രവി മേനോൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.[4].

ശാലിനി എന്റെ കൂട്ടുകാരി
സംവിധാനംമോഹൻ
നിർമ്മാണംമിത്ര ഫിലിംസ്
രചനപി. പത്മരാജൻ
അഭിനേതാക്കൾശോഭ
ജലജ
സുകുമാരൻ
വേണു നാഗവള്ളി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി
  • മാർച്ച് 21, 1980 (1980-03-21)
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[5]Edit

ക്ര.നം. താരം വേഷം
1 സുകുമാരൻ
2 ശോഭ , , , , , , , , ,
3 വേണു നാഗവള്ളി
4 ജലജ
5 കെ.പി. ഉമ്മർ
6 രവിമേനോൻ
7 സുകുമാരി
8 സത്യകല
9 വനിത കൃഷ്ണചന്ദ്രൻ
10 സി റഹ്മാൻ

പാട്ടരങ്ങ്[6]Edit

ഗാനങ്ങൾ :എം.ഡി. രാജേന്ദ്രൻ
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് രാഗം പാട്ടുകാർ
1 സുന്ദരി നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ ആഭേരി കെ. ജെ. യേശുദാസ്
2 ഹിമശൈല സൈകതഭൂമിയിൽ നിന്നും നീ പ്രണയപ്രവാഹമായി ശങ്കരാഭരണം പി. മാധുരി
3 കണ്ണുകൾ കണ്ണുകൾ പി. ജയചന്ദ്രൻ ,പി. മാധുരി
4 വിരഹം വിഷാദാർദ്ര കെ. ജെ. യേശുദാസ്

അവലംബംEdit

  1. "ശാലിനി എന്റെ കൂട്ടുകാരി(1980)". www.m3db.com. ശേഖരിച്ചത് 2018-09-18.
  2. http://malayalasangeetham.info/m.php?mid=3416&lang=MALAYALAM
  3. "ശാലിനി എന്റെ കൂട്ടുകാരി(1980)". malayalasangeetham.info. ശേഖരിച്ചത് 2018-10-13.
  4. "ശാലിനി എന്റെ കൂട്ടുകാരി(1980)". spicyonion.com. ശേഖരിച്ചത് 2018-10-13.
  5. "ശാലിനി എന്റെ കൂട്ടുകാരി(1980)". malayalachalachithram. ശേഖരിച്ചത് 2018-09-04.
  6. "ശാലിനി എന്റെ കൂട്ടുകാരി (1980)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-09-04.

External linksEdit

ചിത്രം കാണുവാൻEdit

ശാലിനി എന്റെ കൂട്ടുകാരി (1980)