ശ്രീമൂവീസിനുവേണ്ടി ടി.എസ്. മുത്തയ്യ നിർമിച്ച മലയാളചലച്ചിത്രമാണ് ചിത്രമേള. സെൻട്രൽ പിക്ചേഴ്സ് റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1967 സെപ്റ്റംബർ 29-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ചിത്രമേള
സംവിധാനംടി.എസ്. മുത്തയ്യ
നിർമ്മാണംടി.എസ്. മുത്തയ്യ
എം. കൃഷ്ണൻ നായർ
രചനഭവാനിക്കുട്ടി
ശ്രീകുമാരൻ തമ്പി
എം.കെ. മക്ണി
തിരക്കഥശ്രീകുമാരൻ തമ്പി
എം.കെ. മണി
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
അടൂർ ഭാസി
ശാരദ
ഷീല
ടി.ആർ. ഓമന
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംസെൻട്രൽ പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി29/09/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഈചിത്രത്തിന്റെ പ്രത്യേകതകൾ

തിരുത്തുക
  • വ്യത്യസ്തമായ മൂന്നു കഥകൾ ഒരേ ചിത്രത്തിൽ അവതരിപ്പിക്കുക എന്ന പരീക്ഷണം ആദ്യമായി നടത്തിയത് ചിത്രമേളയിലാണ്.
  1. അപസ്വരങ്ങൾ എഴുതിയത് ശ്രീകുമാരൻ തമ്പി
  2. നഗരത്തിന്റെ മുഖങ്ങൾ എഴുതിയത് എം കെ മണി
  3. പെണ്ണിന്റെ പ്രപഞ്ചം എഴുതിയത് ഭവാനിക്കുട്ടി

ഇവയിൽ പ്രധാനപ്പെട്ടതും, ദൈർഘ്യമേറിയതുമായ ചിത്രം "അപസ്വരങ്ങൾ" ആയിരുന്നു.

  • പ്രശസ്ത നടൻ ടി എസ് മുത്തയ്യ ആയിരുന്നു ചിത്രമേളയുടെ നിർമ്മാതാവും സംവിധായകനും
  • ശ്രീകുമാരൻ തമ്പി ഒരു തിരക്കഥാകൃത്തെന്ന നിലയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് ചിത്രമേളയിലാണ്.
  • ഈ ചിത്രത്തിലെ എട്ട് ഗാനങ്ങളും രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്.
  • എട്ട് ഗാനങ്ങളും പാടിയത് യേശുദാസാണ്. യേശുദാസ് എല്ലാ ഗാനങ്ങളും പാടുന്ന ആദ്യ ചിത്രവും ഇതു തന്നെ.
  • താഷ്കെന്റ് മേളയിലേയ്ക്ക് ഈ ചിത്രം ക്ഷണിയ്ക്കപ്പെട്ടു.[2]

അഭിനേതാക്കൾ

തിരുത്തുക

നഗരത്തിന്റെ മുഖങ്ങൾ

തിരുത്തുക

പെണ്ണിന്റെ പ്രപഞ്ചം

തിരുത്തുക

അപസ്വരങ്ങൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം :: ടി.എസ്. മുത്തയ്യ
  • സംവിധാനം :: ടി.എസ്. മുത്തയ്യ, എം. കൃഷ്ണൻ നായർ
  • സംഗീതം :: ജി. ദേവരജൻ
  • ഗാനരചന :: ശ്രീകുമാരൻ തമ്പി
  • കഥ :: ഭവാനിക്കുട്ടി, ശ്രീകുമാരൻ തമ്പി
  • തിരക്കഥ :: ശ്രീകുമാരൻ തമ്പി, എം.കെ. മണി
  • സംഭാഷണം :: ശ്രീകുമാരൻ തമ്പി, എസ്.എൽ. പുരം സദാനന്ദൻ, ഭവാനിക്കുട്ടി
  • ചിത്രസംയോജനം :: ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം :: ആർ.ബി.എസ്. മണി
  • ഛായാഗ്രഹണം :: എൻ.എസ്. മണി
  • നൃത്തസംവിധാനം :: ചിന്നി, സമ്പത്ത് [1]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം ഗാനം ആലാപനം
1 ആകാശദീപമേ ആർദ്രനക്ഷത്രമേ കെ.ജെ. യേശുദാസ്
2 പാടുവാൻ മോഹം ആടുവാൻ മോഹം കെ ജെ യേശുദാസ്
3 കണ്ണുനീർക്കായലിലെ കെ ജെ യേശുദാസ്
4 അപസ്വരങ്ങൾ കെ ജെ യേശുദാസ്
5 നീയൊരു മിന്നലായ് കെ ജെ യേശുദാസ്
6 നീയെവിടെ നിൻ നിഴലെവിടെ കെ ജെ യേശുദാസ്
7 മദം പൊട്ടി ചിരിക്കുന്നൂ കെ ജെ യേശുദാസ്, എസ്. ജാനകി
8 ചെല്ലച്ചെറുകിളിയേ കെ ജെ യേശുദാസ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിത്രമേള&oldid=3800212" എന്ന താളിൽനിന്ന് ശേഖരിച്ചത്