ഇന്ത്യയിലെ മദ്ധ്യപ്രദേശ് സംസ്ഥാനത്ത് ചമ്പൽ നദിയുടെ തീരത്തായി വ്യാപിച്ചുകിടക്കുന്ന കുറ്റിക്കാടുകളാണിത്. ഒരു കാലത്ത് ഇത് ഫൂലൻ ദേവി അടക്കമുള്ള കൊള്ളക്കാരുടെ ഒളിത്താവളമായിരുന്നു.

ചമ്പൽക്കാട്‍
നശിച്ചുകൊണ്ടിരിക്കുന്ന ചമ്പൽക്കാട്

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചമ്പൽക്കാട്&oldid=1086322" എന്ന താളിൽനിന്ന് ശേഖരിച്ചത്