ശ്യാമളച്ചേച്ചി
മലയാള ചലച്ചിത്രം
1965-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശ്യാമളച്ചേച്ചി. ആർ. ചെല്ല ദുരൈയും വി. അബ്ദുള്ളയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം നിർവ്വഹിച്ചത് പി. ഭാസ്കരൻ ആണ് [1]. സത്യൻ, അംബിക, സുകുമാരി, അടൂർ ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കെ.രാഘവന്റെ സംഗീതസംവിധാനമാണ് ചിത്രത്തിനുള്ളത്.[2][3][4]
ശ്യാമളച്ചേച്ചി | |
---|---|
സംവിധാനം | P. Bhaskaran |
നിർമ്മാണം | R. Chella Durai V. Abdulla |
രചന | P. Bhaskaran Thoppil Bhasi (dialogues) |
തിരക്കഥ | Thoppil Bhasi |
അഭിനേതാക്കൾ | Sathyan Ambika Sukumari Adoor Bhasi |
സംഗീതം | K. Raghavan |
ഛായാഗ്രഹണം | U. Rajagopal |
ചിത്രസംയോജനം | R. Venkattaraman |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ക്ര.നം. | താരം | വേഷം |
---|---|---|
1 | അംബിക | ശ്യാമള |
2 | സത്യൻ | വേണു |
3 | ബഹദൂർ | ഹാജിയാർ |
4 | കൊട്ടാരക്കര ശ്രീധരൻ നായർ | മേനോൻ |
5 | ടി എസ് മുത്തയ്യ | വെർണ്ണർ |
6 | അടൂർ ഭവാനി | പാർവ്വതിയമ്മ |
7 | പങ്കജവല്ലി | രുഗ്മിണിയമ്മ |
8 | സുകുമാരി | സുമതി |
9 | പ്രേംജി | ചേപ്രം നമ്പൂതിരി |
10 | പരിയാനമ്പറ്റ | നമ്പൂതിരി |
11 | എസ്.പി. പിള്ള | പപ്പുക്കുറുപ്പ് |
12 | അടൂർ ഭാസി | പെണ്ണ് കേശവപിള്ള |
13 | ബേബി ശുഭ | സീത |
14 | ടി ആർ ഓമന | പദ്മാവതി |
15 | പാപ്പുക്കുട്ടി ഭാഗവതർ | |
11 | കുഞ്ഞാവ | ഹസ്സൻ |
12 | മറിയമ്മ | |
13 | ടി ദാമോദരൻ | |
14 | കെടാമംഗലം അലി | |
15 | രതീദേവി |
- വരികൾ:പി ഭാസ്കരൻ
- ഈണം: കെ. രാഘവൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | എന്തേ ചന്ദ്രനുറങ്ങാത്തൂ | എസ്. ജാനകി | |
2 | കാണുമ്പോളിങ്ങനെ | എസ് ജാനകി | |
3 | കനകക്കിനാവിന്റെ | യേശുദാസ് | |
4 | കണ്ടാലാർക്കും | പി ലീല | |
1 | കണ്ണുപൊത്തിക്കളി | എ.പി. കോമള | |
2 | പെറ്റവളന്നേ | കെ പി ഉദയഭാനു | |
3 | കൈ തൊഴാം കണ്ണാ | പി. ലീല,എ.പി. കോമള |
അവലംബം
തിരുത്തുക- ↑ "ശ്യാമളച്ചേച്ചി(1965)". മലയാളസംഗീതം ഇൻഫോ. Retrieved 2023 ജനുവരി 1.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ശ്യാമളച്ചേച്ചി(1965)". www.malayalachalachithram.com. Retrieved 2014-10-11.
- ↑ "ശ്യാമളച്ചേച്ചി(1965)". malayalasangeetham.info. Retrieved 2014-10-11.
- ↑ "ശ്യാമളച്ചേച്ചി(1965)". spicyonion.com. Retrieved 2014-10-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ശ്യാമളച്ചേച്ചി(1965)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ഡിസംബർ 2022.
- ↑ "ശ്യാമളച്ചേച്ചി(1965)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-12-24.