പിടക്കോഴി കൂവുന്ന നൂറ്റാണ്ട്

മലയാള ചലച്ചിത്രം

വിജി തമ്പിയുടെ സംവിധാനത്തിൽ മനോജ്‌ കെ. ജയൻ, ജഗതി ശ്രീകുമാർ, ഉർവശി, വിനയ പ്രസാദ്, രുദ്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. ഉർവ്വര ഫൈനാർട്സിന്റെ ബാനറിൽ ഉർവശി നിർമ്മിച്ച ഈ ചിത്രം പ്രതീക്ഷാ പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ഉർവശിയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ശശിധരൻ ആറാട്ടുവഴി ആണ്.

പിടക്കോഴി കൂവുന്ന നൂറ്റാണ്ട്
സംവിധാനംവിജി തമ്പി
നിർമ്മാണംഉർവശി
കഥഉർവശി
തിരക്കഥശശിധരൻ ആറാട്ടുവഴി
അഭിനേതാക്കൾമനോജ്‌ കെ. ജയൻ
ജഗതി ശ്രീകുമാർ
ഉർവശി
വിനയ പ്രസാദ്
രുദ്ര
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംദിനേശ് ബാബു
സഞ്ജീവ് ശങ്കർ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോഉർവ്വര ഫൈൻ ആർട്സ്
വിതരണംപ്രതീക്ഷാ പിൿചേഴ്സ്
റിലീസിങ് തീയതി1994
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മനോജ്‌ കെ. ജയൻ സച്ചിദാനന്ദൻ
ജഗതി ശ്രീകുമാർ ഇക്രു / സത്യശീലൻ
ജനാർദ്ദനൻ വിഷ്ണുനാരായണൻ പോറ്റി
സായി കുമാർ ബിനോയ് വിശ്വം
രതീഷ് ടോണി വർഗ്ഗീസ്
ഇടവേള ബാബു
ജഗന്നാഥൻ വെങ്കിടി
ദിലീപ്
നന്ദു
യദുകൃഷ്ണൻ
കൊല്ലം തുളസി
പൂജപ്പുര രവി അമ്പി
മനു വർമ്മ
ഉർവശി ഭാഗ്യരേഖ / സുജാത
വിനയ പ്രസാദ് നാൻസി ജോസഫ്
രുദ്ര വസുന്ധര
കെ.പി.എ.സി. ലളിത ചിന്താമണി അമ്മാൾ
സുകുമാരി അമലു
നയന തങ്കമണി
കൽപ്പന പൊന്നമ്മ / പൊന്നപ്പൻ
ചിപ്പി
ഫിലോമിന മറിയാമ്മ
കാലടി ഓമന
കനകലത മാലതി മേനോൻ

കാവാലം നാരായണപ്പണിക്കർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്.

ഗാനങ്ങൾ
  1. ഏഴാഴി നീന്തി – എസ്.പി. ബാലസുബ്രഹ്മണ്യം, എസ്. ജാനകി
  2. മുത്തുകരം – കെ.എസ്. ചിത്ര
  3. മഞ്ഞാല മാറ്റി – കെ.എസ്. ചിത്ര
  4. പെണ്ണരശ് – പി. ജയചന്ദ്രൻ
  5. മഞ്ഞാലമാറ്റി – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ദിനേശ് ബാബു, സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം ശ്രീകർ പ്രസാദ്
കല ബോബൻ
ചമയം വേലപ്പൻ
നൃത്തം കുമാർ
സംഘട്ടനം റോക്കി രാജേഷ്
പരസ്യകല സാബു കൊളോണിയ
ലാബ് പ്രസാദ് കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ, വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം നാരായണൻ നാഗലശ്ശേരി
വാതിൽ‌പുറചിത്രീകരണം മെരിലാന്റ്
അസോസിയേറ്റ് ഡയറൿടർ സനൽ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക