1930-ൽ പ്രസിദ്ധീകരണമാരംഭിച്ച ഒരു സചിത്ര മാസികയായിരുന്നൂ ദീപം. ഇപ്പോൽ ഈ മാസിക പ്രസിദ്ധീകരിക്കുന്നില്ല. തോമസ് പോളിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വിദ്യാവിലാസം പ്രസിദ്ധീകരണശാലയിലാണ് ആരംഭിച്ചത്.[1] കുന്നത്ത് ജനാർദ്ദന മേനോൻ ഇതിന്റെ പത്രാധിപരായിരുന്നിട്ടുണ്ട്.[2]  1. സർവവിജ്ഞ്ഞാനകോശം
  2. മലയാള സാഹിത്യ സർവ്വസ്വം, ചെങ്ങാരപ്പള്ളി നാരായണൻ പോറ്റി
"https://ml.wikipedia.org/w/index.php?title=ദീപം&oldid=3089023" എന്ന താളിൽനിന്ന് ശേഖരിച്ചത്