മകൻ എന്റെ മകൻ

മലയാള ചലച്ചിത്രം

1985ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മകൻ എന്റെ മകൻ. ജെ. ശശികുമാർ സംവിധാനം ചെയ്ത ഈ ചിത്രം എം.ഡി. രത്മമ്മയുടെ കഥയ്ക്ക് സലിം ചേർത്തല സംഭാഷണം എഴുതി ജോയ് തോമസ് നിർമ്മിച്ചതാണ്. മമ്മുട്ടി, രാധിക, ബഹദൂർ, സുകുമാരി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. പൂവച്ചൽ ഖാദർരചിച്ച് വരികൾക്ക് ജോൺസൺസംഗീതം നൽകിയിരിക്കുന്നു.[1][2][3] [4]

മകൻ എന്റെ മകൻ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംജോയ് തോമസ്
രചനഎം. ഡി. രത്നമ്മ
സലിം ചേർത്തല (dialogues)
തിരക്കഥസലിം ചേർത്തല
അഭിനേതാക്കൾമമ്മുട്ടി
രാധിക
ബഹദൂർ
സുകുമാരി
സംഗീതംജോൺസൺ
ഛായാഗ്രഹണംഎൻ. എ താര
ചിത്രസംയോജനംകെ ശങ്കുണ്ണി
സ്റ്റുഡിയോജൂബിലി പ്രൊഡക്ഷൻസ്
വിതരണംജൂബിലി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 22 ഫെബ്രുവരി 1985 (1985-02-22)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

പൂവച്ചൽ ഖാദർരചിച്ച് വരികൾക്ക് ജോൺസൺസംഗീതം നൽകിയിരിക്കുന്നു..

നമ്പർ. പാട്ട് പാട്ടുകാർ വരികൾ സംഗീതം
1 ആരോമലേ ആരോമലേ.. കെ ജെ യേശുദാസ്‌, കെ.എസ്. ചിത്ര പൂവച്ചൽ ഖാദർ ജോൺസൺ
2 ആരോരുമില്ലാതേ കെ ജെ യേശുദാസ്‌ പൂവച്ചൽ ഖാദർ ജോൺസൺ
3 ഒന്നാം തുമ്പീ ജോളി എബ്രഹാം, കൃഷ്ണചന്ദ്രൻ പൂവച്ചൽ ഖാദർ ജോൺസൺ
4 വിധി തീർക്കും വേദിയിൽ കെ ജെ യേശുദാസ്‌ പൂവച്ചൽ ഖാദർ ജോൺസൺ
  1. "Makan Ente Makan". www.malayalachalachithram.com. Retrieved 2014-10-21.
  2. "Makan Ente Makan". malayalasangeetham.info. Retrieved 2014-10-21.
  3. "Makan Ente Makan". spicyonion.com. Retrieved 2014-10-21.
  4. "Makan Ente Makan". entertainment.oneindia.in. Retrieved 2014-07-20.[പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മകൻ_എന്റെ_മകൻ&oldid=3806797" എന്ന താളിൽനിന്ന് ശേഖരിച്ചത്