ഇതാ ഒരു തീരം

മലയാള ചലച്ചിത്രം

1979-ൽ പി.ജി.വിശ്വംഭരന്റെ സംവിധാനത്തിൽ ഒ.എം. ജോൺ നിർമ്മിച്ച ചലച്ചിത്രമാണ് ഇതാ ഒരു തീരം. എം.ജി. സോമൻ, ജയഭാരതി, കവിയൂർ പൊന്നമ്മ, സുകുമാരി, കുതിരവട്ടം പപ്പു, ജനാർദ്ദനൻ, ബഹദൂർ തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിലെ യൂസഫലി കേച്ചേരിയുടെ വരികൾക്ക് കെ.ജെ. ജോയ് ഈണം പകർന്നിരിക്കുന്നു.[1][2][3]

ഇതാ ഒരു തീരം
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംഒ.എം.ജോൺ
രചനഎ. ഷെരീഫ്
തിരക്കഥഎ. ഷെരീഫ്
അഭിനേതാക്കൾഎം.ജി. സോമൻ
ജയഭാരതി
കവിയൂർ പൊന്നമ്മ
സുകുമാരി
കുതിരവട്ടം പപ്പു
ജനാർദ്ദനൻ
ബഹദൂർ
സംഗീതംകെ.ജെ. ജോയ്
ഛായാഗ്രഹണംസി.രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസെന്റ്. ജോസഫ് സിനി ആർട്ട്സ്
വിതരണംസെന്റ്. ജോസഫ് സിനി ആർട്ട്സ്
റിലീസിങ് തീയതി
  • 4 മേയ് 1979 (1979-05-04)
രാജ്യംഭാരതം
ഭാഷMalayalam

അഭിനയിച്ചവർ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

യൂസഫലി കേച്ചേരിയുടെ വരികൾക്ക് കെ.ജെ. ജോയ് സംഗീതം നൽകിയിരിക്കുന്നു.

നമ്പർ. പാട്ടുകൾ പാട്ടുകാർ വരികൾ ഈണം
1 അക്കരെയിക്കരെ കെ.ജെ. യേശുദാസ് യൂസഫലി കേച്ചേരി കെ.ജെ.ജോയ്
2 പ്രേമമെന്നകലയിൽ എസ്. ജാനകി യൂസഫലി കേച്ചേരി കെ.ജെ.ജോയ്
3 രാജകുമാരൻ പണ്ടൊരു പി. ജയചന്ദ്രൻ, വാണി ജയറാം, Chorus യൂസഫലി കേച്ചേരി കെ.ജെ.ജോയ്
4 താലോലം കിളി രാരിരം പി. ജയചന്ദ്രൻ, വാണി ജയറാം യൂസഫലി കേച്ചേരി കെ.ജെ.ജോയ്
  1. "Ithaa Oru Theeram". www.malayalachalachithram.com. Retrieved 2014-10-11.
  2. "Ithaa Oru Theeram". malayalasangeetham.info. Retrieved 2014-10-11.
  3. "Ithaa Oru Theeram". spicyonion.com. Retrieved 2014-10-11.

പുറത്തേക്കുള്ളകണ്ണികൾ

തിരുത്തുക

ചിത്രം കാണുവാൻ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഇതാ_ഒരു_തീരം&oldid=3560582" എന്ന താളിൽനിന്ന് ശേഖരിച്ചത്