സിബി മലയിൽ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളചലച്ചിത്ര വേദിയിലെ ഒരു സംവിധായകനാണ് സിബി മലയിൽ. 1980 മുതൽ അദ്ദേഹം മലയാളത്തിൽ 40 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
സിബി മലയിൽ | |
---|---|
ജനനം | May 2, 1956[1] |
തൊഴിൽ | ചലച്ചിത്രസംവിധാനം |
മലയാളികൾ എന്നും ഓർത്തുവെക്കുന്ന ഒരു പിടി സിനിമകൾ സിബിയുടേതായിട്ടുണ്ട്. കിരീടം, ആകാശദൂത് തനിയാവർത്തനം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിവ അവയിൽ ചിലതാണ്. മോഹൻലാൽ അദ്ദേഹത്തിന്റെ പല സിനിമകളിലെയും നായകനായിരുന്നു. അദ്ദേഹത്തിലെ മിക്കവാറും സിനിമകളിൽ തിരക്കഥ എഴുതിയിരിക്കുന്നത് ലോഹിതദാസ് ആണ്.
സിനിമകൾ
തിരുത്തുക- സൈഗാൾ പാടുകയാണ് (2015)
- ഞങ്ങളൂടെ വീട്ടിലെ അതിഥികൾ (2014)
- ഉന്നം (2012)
- വയലിൻ (2011)
- അപൂർവരാഗം (2010)
- ഫ്ലാഷ് (2007)
- ആലീസ് ഇൻ വണ്ടർലാൻഡ് (2005)
- അമൃതം (2004)
- കിസ്സാൻ (2004)
- ജലോൽത്സവം (2004)
- എന്റെ വീട് അപ്പൂന്റേം (2003)
- ആയിരത്തിൽ ഒരുവൻ (2003)
- ഇഷ്ടം (2001)
- ദേവദൂതൻ (2000)
- ഉസ്താദ്(1999)
- സമ്മർ ഇൻ ബത്ലഹേം (1998)
- പ്രണയവർണ്ണങ്ങൾ (1997)
- നീ വരുവോളം (1997)
- കളിവീട് (1996)
- കാണാക്കിനാവ് (1995)
- സിന്ദൂരരേഖ (1995)
- അക്ഷരം (1995)
- സാഗരം സാക്ഷി (1994)
- ചെങ്കോൽ (1993)
- മായാമയൂരം (1993)
- ആകാശദൂത് (1993)
- വളയം(ചലച്ചിത്രം)(1992)
- കമലദളം (1992)
- സദയം (1992)
- സാന്ത്വനം (1991)
- ഭരതം (1991)
- ധനം (1991)
- പരമ്പര (1990)
- മാലയോഗം (1990)
- ഹിസ് ഹൈനസ്സ് അബ്ദുള്ള (1990)
- ദശരഥം (1989)
- കിരീടം (1989)
- ഓഗസ്റ്റ് 1 (1988)
- വിചാരണ (1988)
- എഴുതാപ്പുറങ്ങൾ (1987)
- തനിയാവർത്തനം (1987)
- രാരീരം (1986)
- ദൂരെ ദൂരെ ഒരു കൂടു കൂട്ടാം (1986)
- ചേക്കേറാൻ ഒരു ചില്ല (1986)
- മുത്താരംകുന്ന് പി.ഒ. (1985)