ശ്രീകുമാരൻ തമ്പി കഥ,തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത് 1974-ൽ സ്വയം നിർമ്മിച്ച് പുറത്തിറക്കിയ ഒരു മലയാളചലച്ചിത്രമാണ് ഭൂഗോളം തിരിയുന്നു . രാഘവൻ, റാണി ചന്ദ്ര, റോജാരമണി, വിൻസന്റ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വി. ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ഇത് [1][2][3]

ഭൂഗോളം തിരിയുന്നു
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾരാഘവൻ
റാണി ചന്ദ്ര
റോജാരമണി
വിൻസന്റ്
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംഎം എസ് മണി
സ്റ്റുഡിയോരാജശില്പി
വിതരണംരാജശില്പി
റിലീസിങ് തീയതി
  • 12 ജൂലൈ 1974 (1974-07-12)
രാജ്യംഭാരതം
ഭാഷമലയാളം


താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം,,,
1 രാഘവൻ സുകുമാരൻ
2 റാണി ചന്ദ്ര വിജയമ്മ
3 റോജാരമണി മണീ
4 വിൻസന്റ് ജയൻ
5 സുകുമാരി ചന്ദ്രമതി
6 കെ.പി.എ.സി. ലളിത വത്സല
7 ശങ്കരാടി ആനശങ്കുപ്പിള്ള
8 ടി.ആർ. ഓമന ഗൗരിയമ്മ
9 ടി.എസ്. മുത്തയ്യ സുബ്രഹ്മണ്യൻ ആശാരി
10 ആലുമ്മൂടൻ പ്രാക്കാട്ടുകുറുപ്പ്
11 സുമതി ഗോപിയുടെ മകൾ
12 ബഹദൂർ കൃഷ്ണൻ കുട്ടി
13 ജനാർദ്ദനൻ ഗോപി
14 കുഞ്ചൻ ആനക്കാരൻ പണിക്കർ
15 കുതിരവട്ടം പപ്പു വണ്ടിക്കാരൻ
16 സാധന മോരുകാരി പാറു
17 സോമൻ ഡോ. മുരളി
18 മാസ്റ്റർ രാജകുമാരൻ തമ്പി ഗോപിയുടെ മകൻ
19 പോൾ വെങ്ങോല കല്യാണ ബ്രോക്കർ
20 സി.കെ അരവിന്ദാക്ഷൻ വർഗീസ്
21 സി.കെ സരസ്വതി എലിസബത്ത്

പാട്ടരങ്ങ്[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
കൗരവ സദസ്സിൽ പി. സുശീല
ഞാനൊരു പാവം മൊറിസ്‌ മൈനർ പി. ജയചന്ദ്രൻ
ഓച്ചിറ കളികാണാൻ കൊണ്ടു പോകം യേശുദാസ്
തുളസി പൂത്ത യേശുദാസ്

അവലംബം തിരുത്തുക

  1. "ഭൂഗോളം തിരിയുന്നു". www.malayalachalachithram.com. Retrieved 2018-04-15.
  2. "ഭൂഗോളം തിരിയുന്നു". malayalasangeetham.info. Archived from the original on 14 ഏപ്രിൽ 2015. Retrieved 15 ഏപ്രിൽ 2018.
  3. "ഭൂഗോളം തിരിയുന്നു". spicyonion.com. Archived from the original on 2014-10-15. Retrieved 2018-04-15.
  4. "ഭൂഗോളം തിരിയുന്നു( 1974)". malayalachalachithram. Retrieved 2018-04-17. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://www.malayalasangeetham.info/m.php?4367

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭൂഗോളം_തിരിയുന്നു&oldid=3971245" എന്ന താളിൽനിന്ന് ശേഖരിച്ചത്