സ്വന്തമെവിടെ ബന്ധമെവിടെ

മലയാള ചലച്ചിത്രം

ശശികുമാറിന്റെ സംവിധാനത്തിൽ 1984-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വന്തമെവിടെ ബന്ധമെവിടെ. ശശികുമാറിന്റെ തന്നെ സംവിധാനത്തിൽ 1965-ൽ പ്രദർശനത്തിനെത്തിയ തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് ഈ ചിത്രം. മോഹൻലാൽ, ലാലു അലക്സ്, സ്വപ്ന, മേനക, ജോസ് പ്രകാശ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തമെവിടെ ബന്ധമെവിടെ
സംവിധാനംശശികുമാർ
രചനഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾ
സംഗീതംജോൺസൻ
റിലീസിങ് തീയതി1984
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക