ഭൂമീദേവി പുഷ്പിണിയായി

മലയാള ചലച്ചിത്രം

എസ്.എൽ. പുരം സദാനന്ദൻ കഥ, തിരക്കഥ, സംഭാഷണമെഷുതി ഹരിഹരൻ സംവിധാനം ചെയ്ത് 1974-ൽ പി. കെ. കമൽ നിർമ്മിച്ച് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭൂമിദേവി പുഷ്പിണിയായി. പ്രേം നസീർ, മധു, സുകുമാരി ജയഭാരതി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു . പൊന്നുകുടി മനസ്സ് എന്ന തമിഴ് സിനിമയുടെ റീമേക്ക് ആയിരുന്നു ഈ ചിത്രം[1][2][3].[4]

ഭൂമിദേവി പുഷ്പിണിയായി
സംവിധാനംഹരിഹരൻ
നിർമ്മാണംപി.കെ. കമൽ
രചനബാലമുരുകൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
മധു
കെ.പി. ഉമ്മർ
ബഹദൂർ
ജയഭാരതി
സംഗീതംദേവരാജൻ
ഗാനരചനവയലാർ
ഛായാഗ്രഹണംമെല്ലി ഇറാനി
കെ.ബി. ദയാളൻ
ചിത്രസംയോജനംഎം.എസ് മണി
സ്റ്റുഡിയോതിരുമേനി പിക്ചേഴ്സ്
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി
  • 29 നവംബർ 1974 (1974-11-29)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[5] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ സേതുമാധവൻ
2 മധു ജഗദീഷ്
3 കെ.പി. ഉമ്മർ മാധവമേനോൻ
4 ജയഭാരതി ഇന്ദു
5 ബഹദൂർ
6 വിധുബാല ജയ
7 സുകുമാരി ഭാനു
8 കെപിഎസി ലളിത മീനാക്ഷി
9 മീന ഡോക്റ്റർ
10 അടൂർ ഭാസി മേനോൻ
11 ശങ്കരാടി പാച്ചുപ്പിള്ള
12 മുതുകുളം രാഘവൻപിള്ള
13 സാന്റോ കൃഷ്ണൻ
14 ജയകുമാരി
15 മൂക്കന്നൂർ സെബാസ്റ്റ്യൻ
16 മഞ്ചേരി ചന്ദ്രൻ
17 ട്രീസ
18 ഗിരീഷ് കുമാർ

പാട്ടരങ്ങ്[6] തിരുത്തുക

ഗാനങ്ങൾ : വയലാർ
ഈണം :ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചോരതുടിക്കും കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ
2 ദന്തഗോപുരം പി. മാധുരി മോഹനം
3 നദികൾ നദികൾ കെ ജെ യേശുദാസ് പി. മാധുരി
4 പാതിരാ തണുപ്പു വീണു പി. സുശീല
5 പനിനീർ മഴ കെ ജെ യേശുദാസ്
6 പന്തയം ഒരു പന്തയം എൽ.ആർ. ഈശ്വരി പി. മാധുരി
7 തിരുനെല്ലിക്കാട്ടിലോ പി. ജയചന്ദ്രൻ പി. മാധുരി


അവലംബം തിരുത്തുക

  1. "ഭൂമിദേവി പുഷ്പിണിയായി". www.malayalachalachithram.com. Retrieved 2014-10-15.
  2. "ഭൂമിദേവി പുഷ്പിണിയായി". malayalasangeetham.info. Archived from the original on 14 ഏപ്രിൽ 2015. Retrieved 15 ഒക്ടോബർ 2014.
  3. "ഭൂമിദേവി പുഷ്പിണിയായി". spicyonion.com. Retrieved 2014-10-15.
  4. http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html
  5. "ഭൂമിദേവി പുഷ്പിണിയായി (1974)". malayalachalachithram. Retrieved 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഭൂമിദേവി പുഷ്പിണിയായി (1974)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

ചിത്രം കാണുക തിരുത്തുക

ഭൂമിദേവി പുഷ്പിണിയായി 1974

"https://ml.wikipedia.org/w/index.php?title=ഭൂമീദേവി_പുഷ്പിണിയായി&oldid=3976002" എന്ന താളിൽനിന്ന് ശേഖരിച്ചത്