മലയാളചലച്ചിത്ര വേദിയിലെ ഒരു കലാസംവിധായകനും സംവിധായകനും ചിത്രകാരനുമാണ് നേമം പുഷ്പരാജ്. തിരുവനന്തപുരത്തെ നേമം സ്വദേശിയാണ് ഇദ്ദേഹം. മലയാളത്തിൽ എൺപതോളം ചലച്ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഗൗരീശങ്കരം, ബനാറസ് എന്നീ ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

നേമം പുഷ്പരാജ്
ജനനം
ദേശീയതഭാരതീയൻ
പൗരത്വംഇന്ത്യ
തൊഴിൽ(s)ചലച്ചിത്രസംവിധാനം, ആർട്ടിസ്റ്റ്, കലാ സംവിധാനം
വെബ്സൈറ്റ്https://nemompushparaj.in

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ നേമത്ത് കുട്ടൻ പണിക്കരുടെയും സോമലതയുടെയും ഇളയമകനായി 1961-ഒക്ടോബർ 23-ന് ജനിച്ചു.

കലാസംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നേമം_പുഷ്പരാജ്&oldid=4080045" എന്ന താളിൽനിന്ന് ശേഖരിച്ചത്