പി ഗോപികുമാർ സംവിധാനം ചെയ്ത് കെ കെ വിജയൻ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കണ്ണുകൾ . സുകുമാരൻ,രാഘവൻ, ജയഭാരതി, ജലജ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് വി. ദക്ഷിണാമൂർത്തി ആണ് . [1] [2] രവി വിലങ്ങൻ ഗാനങ്ങൾ എഴുതി

കണ്ണുകൾ
സംവിധാനംപി ഗോപികുമാർ
നിർമ്മാണംകെ കെ വിജയൻ
രചനരവി വിലങ്ങൻ
തിരക്കഥരവി വിലങ്ങൻ
സംഭാഷണംരവി വിലങ്ങൻ
അഭിനേതാക്കൾസുകുമാരൻ,
രാഘവൻ,
ജയഭാരതി,
ജലജ
സംഗീതംവി. ദക്ഷിണാമൂർത്തി
പശ്ചാത്തലസംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനരവി വിലങ്ങൻ
ഛായാഗ്രഹണംവി സി ശശി
ചിത്രസംയോജനംകെ. ശങ്കുണ്ണി
പരസ്യംഅമ്പിളി
റിലീസിങ് തീയതി
  • 27 ഏപ്രിൽ 1979 (1979-04-27)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ക്ര.നം. താരം വേഷം
1 സുകുമാരൻ ദാമു
2 രാഘവൻ സുധാകരൻ
3 നെല്ലിക്കോട് ഭാസ്കരൻ മാധവൻ
4 മാള അരവിന്ദൻ കുറുപ്പ്
5 പി.കെ. വേണുക്കുട്ടൻ നായർ ദാമുവിന്റെ അച്ഛൻ
6 മഞ്ചേരി ചന്ദ്രൻ വാസു
7 ജയഭാരതി ജലജ
8 ജലജ മാലതി
9 സുകുമാരി സുധാകരന്റെ അമ്മ
10 അടൂർ ഭവാനി കല്ല്യാണി
11 ശാന്തകുമാരി ദാമുവിന്റെ അമ്മ
12 കോട്ടയം ശാന്ത ജലജയുടെ അമ്മ
13 ഗിരീഷ് കുമാർ വേണു
14 ജഗന്നാഥ വർമ്മ മേനോൻ
15 കെ കെ വിജയൻ
16 സേതു
17 മോഹൻ കുമാർ
18 ജയസുന്ദർ
19 വിജയൻ
20 ആശാലത
21 ബേബി ലിപി ജോസ്
22 മാസ്റ്റർ ലാക്കു ജോസ്
23 മാസ്റ്റർ ഉദയകുമാർ
24 ലീലാ ലക്ഷ്മി
25 സതി
26 മുസ്തഫ
27 ജയപ്രകാശ്
28 ബാലകൃഷ്ണൻ
29 രാമചന്ദ്രൻ
30 പി സുകുമാർ
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ജ്യോതിർമയി എസ്. ജാനകി
2 വാതാലയേശന്റെ [[കെ ജെ യേശുദാസ് ]],കോറസ്
3 ഈശ്വര ജഗദീശ്വര യേശുദാസ് രാഗമാലിക (കല്യാണി ,നാട്ടക്കുറിഞ്ഞി ,ഹിന്ദോളം )
4 [[]]
  1. "കണ്ണുകൾ (1979)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
  2. "കണ്ണുകൾ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
  3. "കണ്ണുകൾ (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  4. "കണ്ണുകൾ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കണ്ണുകൾ_(ചലച്ചിത്രം)&oldid=3751990" എന്ന താളിൽനിന്ന് ശേഖരിച്ചത്