ജോമോന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, തിലകൻ, രഞ്ജിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കർമ്മ. കാസിനോ പിൿചേഴ്സിന്റെ ബാനറിൽ രാജു മാത്യു നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കാസിനോ പിൿചേഴ്സ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. റസാഖ് ആണ്.

കർമ്മ
വി.സി.ഡി. പുറംചട്ട
സംവിധാനംജോമോൻ
നിർമ്മാണംരാജു മാത്യു
രചനടി.എ. റസാഖ്
അഭിനേതാക്കൾസുരേഷ് ഗോപി
തിലകൻ
രഞ്ജിത
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഎസ്. രമേശൻ നായർ
ഐ.എസ്. കുണ്ടൂർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോകാസിനോ പ്രൊഡക്ഷൻസ്
വിതരണംകാസിനോ പിൿചേഴ്സ്
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

എസ്. രമേശൻ നായർ, ഐ.എസ്. കുണ്ടൂർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്.

ഗാനങ്ങൾ
  1. എല്ലാം ഇന്ദ്രജാലം – കെ.ജെ. യേശുദാസ്, സ്വർണ്ണലത
  2. ഈ രാജവീഥിയിൽ – പി. ജയചന്ദ്രൻ, ബിജു നാരായണൻ, സിന്ധു, കോറസ്
  3. ശ്യാമ സന്ധ്യയിൽ – കെ.എസ്. ചിത്ര, കോറസ് (ഗാനരചന: ഐ.എസ്. കുണ്ടൂർ)
  4. ജും ജും രാവിൻ – സ്വർണ്ണലത (ഗാനരചന: ഐ.എസ്. കുണ്ടൂർ)

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കർമ്മ&oldid=2330365" എന്ന താളിൽനിന്ന് ശേഖരിച്ചത്