ഭൂമിയിലെ പ്രധാന ജലാശയങ്ങളാണ് പുഴകൾ. മലകളിൽ നിന്നുള്ള നീരുറവളിലൂടെയും മഴവെള്ളം മുഖേനയും തോടുകളും അരുവികളും ചേർന്നുമെല്ലാം പുഴകൾ രൂപപ്പെടുന്നു.

നദികളും പുഴകളുംതിരുത്തുക

നദിയും പുഴയും പൊതുവേ ഒരേ അർഥത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും ദൈർഘ്യമേറിയ പുഴകളെയാണ് യഥാർഥത്തിൽ നദികളെന്ന് വിശേഷിപ്പിക്കുന്നത്. എല്ലാ നദികളും പുഴകളാണെങ്കിലും എല്ലാ പുഴകലും നദികളല്ല. ചുരുങ്ങിയത് 16 കിലോമീറ്റെങ്കിലും നീളമുള്ള പുഴകളാണ് നദികളെന്ന് വിശേഷിപ്പിക്കാറുള്ളത്. കേരളത്തിൽ 44 നദികളാണുള്ളത് എന്നാൽ അനേകം പുഴകൾ കേരളത്തിൽ കാണാം.

 
താന്തോണിപ്പുഴ.JPG

ഇതും കാണുകതിരുത്തുക

കേരളത്തിലെ പ്രധാന പുഴകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പുഴ&oldid=2842665" എന്ന താളിൽനിന്ന് ശേഖരിച്ചത്