വിക്കിപീഡിയ:ഏഷ്യൻ മാസം 2015

(വിക്കിപീഡിയ:WAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയ എഷ്യൻ മാസം
നവംബർ 1 മുതൽ നവംബർ 30 വരെ

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2015 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്.

ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം അഞ്ച് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. പോസ്റ്റ് കാർഡുകൾ അയക്കുന്ന രാജ്യങ്ങൾ ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പീൻസ്, തായ്‍വാൻ, തായ്‍ലാന്റ് എന്നിവയാണ്.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.


നിയമങ്ങൾ

തിരുത്തുക

ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

  • ലേഖനം നവംബർ 1 2015 നും നവംബർ 30 2015 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
  • ലേഖനം മിനിമം 200 വാക്കുകൾ അടങ്ങിയതായിരിക്കണം. 2500 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • നിലവിലുള്ള ഒരു ലേഖനം മെച്ചപ്പെടുത്തിയും ഈ പരിപാടിയിൽ പങ്കെടുക്കാം. മെച്ചപ്പെടുത്തിയ ലേഖനം 200 വാക്കുകളെങ്കിലും കൂട്ടിച്ചേർത്തിട്ടുണ്ടായിരിക്കണം. അതായത് 2500-3000 ബൈറ്റ് ഡാറ്റ അധികം ചേർന്നിരിക്കണം.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
  • ഒരു ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുള്ളതായിരിക്കണം ലേഖനങ്ങൾ.

പദ്ധതിയുടെ അവസാനം ഒരു വിലയിരുത്തലും മെച്ചപ്പെടുത്താനുള്ള ഒരു പദ്ധതിയും ഉണ്ടാക്കാവുന്നതാണ്.

ഐപി ഉപയോക്താവായി ഈ പരിപാടിയിൽ പങ്കെടുക്കാനായി "* xx.xx.xx.xx (talk · contribs · WHOIS):" ചേർക്കാം.

സംഘാടനം

തിരുത്തുക


പങ്കെടുക്കുക

തിരുത്തുക

നിങ്ങളുടെ ലേഖനങ്ങൾ ഇവിടെ ചേർക്കുക. നിങ്ങൾക്ക് എപ്പോൾവേണമെങ്കിലും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്.

സംഘാടകർ നിങ്ങളുടെ ലേഖനങ്ങൾ പരിശോധിച്ച് അവ ഉറപ്പുവരുത്തും.

പങ്കെടുക്കുന്നവർ

തിരുത്തുക

താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!

  1. yamnoval (talk; contributions; Judge):
  2. bmbiju (talk; contributions; Judge):
  3. Ranjithsiji (talk; contributions; Judge):
  4. tonynirappathu (talk; contributions; Judge):
  5. Uajith (talk; contributions; Judge):
  6. വരി വര (talk; contributions; Judge):
  7. Irvin calicut (talk; contributions; Judge): ക്യിപാ ഫോർമെഷൻ , ജെഡോച്ചട്ട ഫോർമെഷൻ , മംഗോളിയ , ലോവർ മലേറി ഫോർമെഷൻ , ലിയോസെറടോപ്സ് , ചൈനീസ് ചായ , പേൾ നദി
  8. എൻ സാനു (talk; contributions; Judge):
  9. ShajiA (talk; contributions; Judge):
  10. Apnarahman (talk; contributions; Judge)
  11. സെനിൻ അഹമ്മദ്-എപി (talk; contributions; Judge)
  12. vivekvinod (talk; contributions; Judge)
  13. SHRUTHY SARMA (talk; contributions; Judge)
  14. shajiarikkad (talk; contributions; Judge)
  15. Vijayakumarblathur (talk; contributions; Judge)
  16. Akbarali (talk; contributions; Judge)
  17. Manojk (talk; contributions; Judge)
  18. Jijinraj (talk; contributions; Judge)
  19. Ananth sk (talk; contributions; Judge)
  20. amithvpurushothaman (talk; contributions; Judge)
  21. bichumannar (talk; contributions; Judge)
  22. jithin47 (talk; contributions; Judge)
  23. sreejithkoiloth (talk; contributions; Judge)
  24. Shyam prasad M nambiar (talk; contributions; Judge)
  25. satheesan.vn (talk; contributions; Judge)
  26. Radhakrishnan S (talk; contributions; Judge)
  27. Arunsunilkollam (talk; contributions; Judge)
  28. Vinayaraj (talk; contributions; Judge)
  29. Vipinkumartvla (talk; contributions; Judge)
  30. jasir keecheri (talk; contributions; Judge)
  31. kaibiles (talk; contributions; Judge)
  32. AJITH MS (talk; contributions; Judge)
  33. Githesht (talk; contributions; Judge)
  34. Sugeesh (talk; contributions; Judge)
  35. Vani kv (talk; contributions; Judge)
  36. Sumeshtmala (talk; contributions; Judge)
  37. sidheeq (talk; contributions; Judge)
  38. Jose Mathew C (talk; contributions; Judge):
  39. jadan.r.jaleel (talk; contributions; Judge)
  40. ramjchandran (talk; contributions; Judge)
  41. Lalsinbox (talk; contributions; Judge)
  42. Chittranjan Ezhuthachan (talk; contributions; Judge)
  43. Arjuncm3 (talk; contributions; Judge)
  44. Netha Hussain (talk; contributions; Judge)
  45. Amalendu Nambiyar (talk; contributions; Judge)

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിക്കിപീഡിയ ഏഷ്യൻ മാസം 2015}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വിക്കിപീഡിയ ഏഷ്യൻ മാസം 2015|created=yes}}

തുടങ്ങാവുന്ന/വികസിപ്പിക്കാവുന്ന താളുകൾ

തിരുത്തുക

ഭൂമിശാസ്ത്രം

തിരുത്തുക
ഏഷ്യയിലെ നദികൾ
തിരുത്തുക
  1. Mekong
  2. Yenisei River
    1. Angara River
  3. Ob River
  4. Irtysh River
  5. Songhua River
  6. Salween River
  7. Kolyma River
  8. Pearl River (China)
  9. Indigirka River
  10. Liao River
ഏഷ്യയിലെ തടാകങ്ങൾ
തിരുത്തുക
  1. Issyk Kul
  2. Lake Urmia
  3. Qinghai Lake
  4. Poyang Lake
ഏഷ്യയിലെ ദ്വീപുകൾ
തിരുത്തുക
  1. Malay Archipelago
    1. Sunda Islands
      1. Sulawesi
      2. Lesser Sunda Islands
  2. Honshu
  3. Hokkaido
  4. Sakhalin
  5. Kyushu
  6. Severnaya Zemlya
  7. New Siberian Islands
  8. Shikoku
ഏഷ്യയിലെ മരുഭൂമികൾ
തിരുത്തുക
മലായ് ദ്വീപസമൂഹത്തിലെ രാജ്യങ്ങൾ
തിരുത്തുക
  1. Brunei
  2. East Timor
  3. Indonesia
  4. Malaysia
  5. Philippines
  6. Singapore
  7. Papua New Guinea

ഏഷ്യയിലെ പൈതൃക കേന്ദ്രങ്ങൾ

തിരുത്തുക
നേപ്പാളിലെ പൈതൃക കേന്ദ്രങ്ങൾ
തിരുത്തുക
  1. Bhaktapur Durbar Square
  2. Boudhanath
  3. Changu Narayan
  4. Kathmandu Durbar Square
  5. Maru, Kathmandu
മംഗോളിയയിലെ പൈതൃക കേന്ദ്രങ്ങൾ
തിരുത്തുക
  1. Orkhon Valley
  2. Uvs Lake
  3. Ubsunur Hollow


ഇന്ത്യയിലെ പൈതൃക കേന്ദ്രങ്ങൾ
തിരുത്തുക
  1. Airavatesvara Temple
  2. Basilica of Our Lady of Graces
  3. Champaner-Pavagadh Archaeological Park
  4. Chittorgarh Fort
  5. Duladeo Temple
  6. Jaisalmer Fort
  7. Kaas plateau
  8. Kumbhalgarh
  9. Old Goa
  10. Ranthambore Fort
  11. Vijayanagara
  1. ഖോ ഖോ
  2. മല്ലകാമ്പ
  3. സിലമ്പം

രാജ്യങ്ങളും മതങ്ങളും

തിരുത്തുക

സൃഷ്ടിച്ചവ

തിരുത്തുക

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച ലേഖനങ്ങൾ ചുവടെ.

ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി മാനദണ്ഡം പാലിക്കുന്നുണ്ടോ? വാക്കുകളുടെ എണ്ണം ബൈറ്റ്
1 സാവൻ ദുർഗ അജിത്‌ ഉണ്ണികൃഷ്ണൻ നവംബർ 3, 2015‎   223 9163
2 കട്ട്സുക്കോ സറുഹാഷി അഭിജിത്ത് കെ.എ നവംബർ 3, 2015‎   566 12701
3 മെകോങ് ഷാജി എ നവംബർ 3, 2015‎   450 12426
4 ക്യിപാ ഫോർമെഷൻ ഇർവിൻ കാലിക്കറ്റ്‌ നവംബർ 3, 2015‎   554 8997
5 ദരൂഷ് മെഹ്‌റൂജി കണ്ണൻ ഷൺമുഖം നവംബർ 4, 2015‎   242 5753
6 കോവൻ കണ്ണൻ ഷൺമുഖം നവംബർ 1, 2015‎  N 114 3053
7 മലയ് ദ്വീപസമൂഹം സെനിൻ അഹമ്മദ്-എപി നവംബർ 4 2015   243 9988
8 ജെഡോച്ചട്ട ഫോർമെഷൻ ഇർവിൻ കാലിക്കറ്റ്‌ നവംബർ 4 2015   611 11409
9 ഹോൺഷൂ ദ്വീപ് സെനിൻ അഹമ്മദ്-എപി നവംബർ-4 2015   259 7880
10 ചിയെൻ ഷിയുങ് വു അഭിജിത്ത് കെ.എ നവംബർ 4, 2015   502 11951
11 സുകുമാർ സെൻ‎‎ അഖിലൻ നവംബർ 5 , 2015  N 121 4929
12 ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയം ആനന്ദ് നവംബർ 5 , 2015  N 74 5044
13 ബന്ദർ സെരി ബെഗവൻ ആനന്ദ് നവംബർ 5, 2015  N 70 5431
14 നോം പെൻ ആനന്ദ് നവംബർ 5, 2015   225 10131
15 നോർതേൺ റിവർ ടെറാപിൻ അജിത്‌ ഉണ്ണികൃഷ്ണൻ നവംബർ 5, 2015‎   294 10357
16 സിൽഹെറ്റ് ആനന്ദ് നവംബർ 5, 2015  N 85 6103
17 ദിലി ആനന്ദ് നവംബർ 5, 2015  N 118 6973
18 മൊഹാലി ആനന്ദ് നവംബർ 5, 2015  N 89 6794
19 നിക്കോഷ്യ അജിത്‌ ഉണ്ണികൃഷ്ണൻ നവംബർ 5, 2015‎   461 20088
20 തസ്നീം സെഹറാ ഹുസൈൻ അഭിജിത്ത് കെ.എ നവംബർ 5, 2015   288 10243
21 മഞ്ചു റെ അഭിജിത്ത് കെ.എ നവംബർ 5, 2015   421 8045
22 സിയാൽകോട്ട് ആനന്ദ് നവംബർ 6, 2015   214 11842
23 അൾട്ടാമിറ അപ്നറഹ്മാൻ നവംബർ 5,2015  N 104 3785
24 നെഗേവ് അജിത്‌ ഉണ്ണികൃഷ്ണൻ നവംബർ 6, 2015‎   281 8356
25 മോസ്കോ_ക്രെംലിൻ രൺജിത്ത് സിജി നവംബർ 6, 2015‎   246 8016
26 പ്യോംങ്യാംഗ് അഭിജിത്ത് കെ.എ നവംബർ 6, 2015   687 15084
27 യെനിസി നദി അഭിജിത്ത് കെ.എ നവംബർ 6, 2015   326 11369
28 അനാഗ്ര നദി അഭിജിത്ത് കെ.എ നവംബർ 6, 2015   239 9529
29 കൊളിമ നദി അഭിജിത്ത് കെ.എ നവംബർ 7, 2015   344 8886
30 ഷാർജ (നഗരം) ആനന്ദ് നവംബർ 8, 2015   236 8958
31 ലോവർ മലേറി ഫോർമെഷൻ ഇർവിൻ കാലിക്കറ്റ്‌ നവംബർ 8, 2015   204 4343
32 ചൂഫു അഭിജിത്ത് കെ.എ നവംബർ 8, 2015   283 13970
33 ലിമസ്സോൾ ആനന്ദ് നവംബർ 9, 2015   225 9004
34 സുന്ദ ദ്വീപുകൾ ശ്യാംപ്രസാദ്‌ എം നമ്പ്യാർ നവംബർ 9, 2015   319 6791
35 ചെൻജിയാങ് കൗണ്ടി അഭിജിത്ത് കെ.എ നവംബർ 9, 2015   345 13189
36 ചിയാങ് കെയ് ഷെക് അഭിജിത്ത് കെ.എ നവംബർ 9, 2015   335 12563
37 ഫൈസലാബാദ് ആനന്ദ് നവംബർ 10, 2015   327 16430
38 മഹാവെലി നദി ആനന്ദ് നവംബർ 10, 2015  N 83 4258
39 പുരാതന തമിഴകം സെനിൻ അഹമ്മദ്-എപി നവംബർ-10,2015   410 11448
40 ഹൊക്കൈഡൊ ഷാജി എ നവംബർ-10,2015   258 8952
41 രത്നപുര ആനന്ദ് നവംബർ 11, 2015   227 9283
42 താരാപൂർ അണുവൈദ്യുതശാല അപ്നറഹ്മാൻ നവമ്പർ 11, 2015  N 107 4
44 ശ്രീരംഗപട്ടണം ഉപരോധം (1799) വിനയരാജ് നവംബർ 10, 2015   627 21252
45 ടിപ്പുവിന്റെ കടുവ വിനയരാജ് നവംബർ 10, 2015   226 46397
46 ബിദ്യാദേവി ഭണ്ഡാരി അരുൺ സുനിൽ കൊല്ലം നവംബർ 6, 2015   320 15808
47 നേപ്പാളിന്റെ രാഷ്ട്രപതി അരുൺ സുനിൽ കൊല്ലം നവംബർ 7, 2015   201 9899
48 മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് അരുൺ സുനിൽ കൊല്ലം നവംബർ 10, 2015   396 14403
49 കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം വിനയരാജ് നവംബർ 12, 2015   964 71273
50 പുഷ്പഗിരി വന്യജീവി സങ്കേതം അജിത്‌ ഉണ്ണികൃഷ്ണൻ നവംബർ 12, 2015‎   210 6109
51 ചൈനീസ് ജ്യോതിഃശാസ്ത്രം ഷാജി നവംബർ 12, 2015  N 167 5905
52 ഗാൻ ദെ ഷാജി നവംബർ 12,2015   210 7264
53 വോട്ടിംഗ് മഷി അരുൺ സുനിൽ കൊല്ലം നവംബർ 11, 2015   630 20976
54 ക്യൂഷൂ സെനിൻ അഹമ്മദ്-എപി നവംബർ-13,2015   203 4872
55 സുലവേസി ശ്യാംപ്രസാദ്‌ എം നമ്പ്യാർ നവംബർ-13,2015   300 6467
56 ഒബി നദി amithvpurushothaman നവംബർ-6,2015  N 70 4690
57 ഇർട്ടൈഷ് നദി amithvpurushothaman നവംബർ-6,2015  N 97 2953
58 സോങ്വ നദി amithvpurushothaman നവംബർ-6,2015  N 92 2292
59 സാൽവീൻ നദി amithvpurushothaman നവംബർ-6,2015  N 85 4504
60 ഇൻഡിഗിർക്ക നദി amithvpurushothaman നവംബർ-6,2015  N 87 2308
61 ഷി_ഷെൻ ഷാജി നവംബർ 12,2015  N 49 2172
62 ക്വിൻഗായ് തടാകം ശ്യാംപ്രസാദ്‌ എം നമ്പ്യാർ നവംബർ 14,2015   229 5000
63 ലയോ നദി അഭിജിത്ത് കെ.എ നവംബർ 14, 2015   248 6188
64 ചെറിയപുള്ളിപ്പരുന്തു് സതീശൻ .വിഎൻ നവംബർ 1, 2015‎   201 5175
65 കോട്ടയം (മലബാർ) വിനയരാജ് നവംബർ 15, 2015  N 151 4395
66 ലിയോസെറടോപ്സ് ഇർവിൻ കാലിക്കറ്റ്‌ നവംബർ 14, 2015   289 5793
67 ചൈനീസ് ചായ ഇർവിൻ കാലിക്കറ്റ്‌ നവംബർ 15, 2015   252 5202
68 പേൾ നദി ഇർവിൻ കാലിക്കറ്റ്‌ നവംബർ 11, 2015   234 7504
69 പൊയാങ്ങ് തടാകം ശ്യാംപ്രസാദ്‌ എം നമ്പ്യാർ നവംബർ 15,2015   285 6450
70 പഴശ്ശിരാജാവും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങൾ വിനയരാജ് നവംബർ 15, 2015   266 8331
71 ഏഷ്യയിലെ ഭാഷകൾ ഷാജി എ നവംബർ 12, 2015‎   207 18409
72 ഓർക്കോൺ വാലി അഭിജിത്ത് കെ.എ നവംബർ 15, 2015   273 8000
73 പുപുതാൻ സംഭവം വിപിൻ കുമാർ നവംബർ 15, 2015   242 6106
74 ‎മാസിയാർ ബഹാരി വിപിൻ കുമാർ നവംബർ 15, 2015   555 14211
75 സാഗ്രോസ് മലനിരകൾ അജിത്ത്.എം.എസ് നവംബർ 15, 2015   255 7427
76 ‎മുള്ളൻ പുൽക്കുരുവി സതീശൻ .വിഎൻ നവംബർ 15, 2015   222 9201
77 സിക്കന്ദർ ലോധിയുടെ ശവകുടീരം അരുൺ സുനിൽ കൊല്ലം നവംബർ 16, 2015   207 12376
78 ഊർമിയ തടാകം ഷാജി എ നവംബർ 16, 2015‎   211 10198
79 അൽബോർസ് മലനിരകൾ അജിത്ത്.എം.എസ് നവംബർ 16, 2015‎   385 9120
80 ബൗദ്ധനാഥ് അഭിജിത്ത് കെ.എ നവംബർ 16, 2015   355 10258
81 ബഹ്റോത് ഗുഹകൾ വിപിൻ കുമാർ നവംബർ 16, 2015   203 4067
82 ധാബൂള ഗുഹാക്ഷേത്രം അജിത്ത് എംഎസ് നവംബർ 16, 2015   330 9305
83 ഇസ്സിക് കുൾ ഷാജി എ നവംബർ 17, 2015‎   221 6992
85 മൊൺടാഗു മേടുതപ്പി  ‎ സതീശൻ .വിഎൻ നവംബർ 2, 2015   361 9752
86 കായൽ പരുന്തു് ‎ സതീശൻ .വിഎൻ നവംബർ3, 2015   212 6558
87 രാജാപ്പരുന്തു് ‎‎ സതീശൻ .വിഎൻ നവംബർ4, 2015   215 6610
88 തലശ്ശേരിയിലെ യുദ്ധം വിനയരാജ് നവംബർ 17, 2015   644 23902
89 മാറു, കാഠ്മണ്ഡു അഭിജിത്ത് കെ.എ നവംബർ 17, 2015   320 10342
90 ബാൻ ചിയാങ്ങ് അജിത്ത് എംഎസ് നവംബർ 17, 2015   731 9943
91 ഗുനുങ്ങ് മുലു ദേശീയോദ്യാനം അജിത്ത് എംഎസ് നവംബർ 17, 2015   291 10021
92 അങ്കോർ അജിത്ത് എംഎസ് നവംബർ 17, 2015   542 12350
93 സയീദ് ജാഫ്രി അരുൺ സുനിൽ കൊല്ലം നവംബർ 17, 2015   647 26673
94 ഫോർട്ട്‌ ഡ്രം (എൽ ഫ്രൈലെ ദ്വീപ്‌) അജിത്‌ ഉണ്ണികൃഷ്ണൻ നവംബർ 18, 2015‎   349 10389
95 ചംഗു നാരായൺ അഭിജിത്ത് കെ.എ നവംബർ 18,2015   362 9788
96 ബദൈൻ ജരാൻ മരുഭൂമി ramjchandran നവംബർ 30,2015   318 9697
97 വെള്ളക്കണ്ണിപ്പരുന്തു്  സതീശൻ .വിഎൻ നവംബർ 11,2015   212 8352
98 വലിയ പുള്ളിപ്പരുന്തു്  സതീശൻ .വിഎൻ നവംബർ 11,2015   247 8781
99 വെള്ളക്കറുപ്പൻ കത്രിക ‎  സതീശൻ .വിഎൻ നവംബർ 12,2015   358 12424
100 സൈനോ-തിബെറ്റൻ ഭാഷകൾ അജിത്‌ ഉണ്ണികൃഷ്ണൻ നവംബർ 19, 2015   307 12711
101 ദുലാദേവ ക്ഷേത്രം അരുൺ സുനിൽ കൊല്ലം നവംബർ 19, 2015   640 19759
102 യുവിഎസ് തടാകം അഭിജിത്ത് കെ.എ നവംബർ 19, 2015   220 8271
103 ഇറാനിയൻ പീഠഭൂമി അജിത്ത് എംഎസ് നവംബർ 20, 2015   274 7422
104 ‎കെൻസോ ടാഗെ അജിത്ത് എംഎസ് നവംബർ 20, 2015   473 9903
105 ‎ടോർട്ടും വെള്ളച്ചാട്ടം അജിത്ത് എംഎസ് നവംബർ 20, 2015   204 5389
106 ഷികോകു ഷാജി എ നവംബർ 19, 2015‎  N 166 5542
107 ‎കഴുത്തു പിരിയൻ കിളി സതീശൻ .വിഎൻ നവംബർ 20, 2015   229 7180
108 മോസ്ക്വ_നദി രൺജിത്ത് സിജി നവംബർ 20, 2015   229 4998
109 സ്വാമി ആനന്ദതീർഥ വിപിൻ കുമാർ നവംബർ 20, 2015   270 7807
110 കിസിൽ കും ramjchandran നവംബർ 20,2015   247 4899
111 ഭക്തപൂർ ദർബാർ സ്ക്വയർ അഭിജിത്ത് കെ.എ നവംബർ 20,2015   215 7681
112 നീല മാറൻ കുളക്കോഴി സതീശൻ .വിഎൻ നവംബർ 21,2015  N 29 1824
113 വലിയ പേക്കുയിൽ സതീശൻ .വിഎൻ നവംബർ 11,2015  N 33 5468
114 ചുവപ്പു വാലൻ ഷ്രൈക് ‎  സതീശൻ .വിഎൻ നവംബർ 13,2015  N 37 1792
115 ഷഹീൻ പുള്ള്  സതീശൻ .വിഎൻ നവംബർ 11,2015  N 195 8154
116 കുടുമത്താറാവ് ‎ സതീശൻ .വിഎൻ നവംബർ 11,2015   202 5475
117 കുക്കുയിൽ ‎ സതീശൻ .വിഎൻ നവംബർ 11,2015   207 6247
118 സൽമാനുൽ ഫാരിസി സെനിൻ അഹമ്മദ്-എപി നവംബർ 21,2015   204 4656
119 കാസ് പീഠഭൂമി അരുൺ സുനിൽ കൊല്ലം നവംബർ 21,2015   427 21152
120 കാഠ്മണ്ഡു ദർബാർ സ്ക്വൊയർ അഭിജിത്ത് കെ.എ നവംബർ 21,2015   239 8178
121 ‎1921ലെ മംഗോളിയൻ വിപ്ലവം അജിത്ത് എംഎസ് നവംബർ 21, 2015   226 5846
122 ‎‎വിയറ്റ്നാമീസ് അജിത്ത് എംഎസ് നവംബർ 21, 2015   225 11436
123 ‎ജോർജ്ജ് ടൗൺ,പെനങ്ങ് അജിത്ത് എംഎസ് നവംബർ 21, 2015   252 8266
123 മീൻ‌കോരി സതീശൻ .വിഎൻ നവംബർ 22, 2015   232 9635
124 നീലഗിരി കരിങ്കിളി സതീശൻ .വിഎൻ നവംബർ 22, 2015  N 40 1856
125 കുശാന വംശം സെനിൻ അഹമ്മദ്-എപി നവംബർ 22, 2015   216 5414
126 പൻഹല കോട്ട ശ്യാംപ്രസാദ്‌ എം നമ്പ്യാർ നവംബർ 22, 2015   267 7236
127 പുള്ളി ചോരക്കാലി സതീശൻ .വിഎൻ നവംബർ 23, 2015  N 193 4671
128 ഉബ്സുനുർ ഹോളോ അഭിജിത്ത് കെ.എ നവംബർ 23, 2015   208 8306
129 മരേഷ ‎ അജിത്ത് എംഎസ് നവംബർ 23, 2015   219 6113
130 സൂസ‎ അജിത്ത് എംഎസ് നവംബർ 23, 2015   299 9137
131 മുൾവാലൻ സ്കുവ‎ സതീശൻ .വിഎൻ നവംബർ 24, 2015   208 4314
132 കാരകും മരുഭൂമി‎ അരുൺ സുനിൽ കൊല്ലം നവംബർ 23, 2015   546 18467
133 ശുഭാനന്ദഗുരു വിപിൻ കുമാർ നവംബർ 24, 2015   233 6581
134 ‎ബാൽബെക്ക്‎ അജിത്ത് എംഎസ് നവംബർ 24, 2015   257 9358
135 ‎മക്ലി ഹിൽ‎ അജിത്ത് എംഎസ് നവംബർ 24, 2015   202 6423
136 മെർവ്‎ അജിത്ത് എംഎസ് നവംബർ 24, 2015   233 7743
137 പോമരൈൻ മുൾവാലൻ കടൽക്കാക്ക സതീശൻ .വിഎൻ നവംബർ 24, 2015   220 4473
138 ‎സയ്ന്റ് ഗയാനെ ചർച്ച്‎‎ അജിത്ത് എംഎസ് നവംബർ 25, 2015   221 8012
139 ‎ബാംബോറെ‎‎ അജിത്ത് എംഎസ് നവംബർ 25, 2015   211 7205
140 മിനറെറ്റ് ഓഫ് ജാം‎‎ അജിത്ത് എംഎസ് നവംബർ 25, 2015   261 6981
141 ചെറിയ ആള‎‎ സതീശൻ .വിഎൻ നവംബർ 26, 2015   198 4241
142 ഗരുഡൻ ചാരക്കാളി ‎‎ സതീശൻ .വിഎൻ നവംബർ 26, 2015   228 6299
143 വലിയ മേടുതപ്പി  ‎‎ സതീശൻ .വിഎൻ നവംബർ 5, 2015   247 8781
144 കോരിച്ചുണ്ടൻ എരണ്ട ‎‎ സതീശൻ .വിഎൻ നവംബർ 7, 2015   202 7741
145 ഹിമാലയൻ ശരപ്പക്ഷി ‎‎ സതീശൻ .വിഎൻ നവംബർ 9, 2015   441 10091
146 ചന്ദനക്കുറി എരണ്ട ‎  ‎‎ സതീശൻ .വിഎൻ നവംബർ 9, 2015   240 4803
147 ചെങ്കാലൻ പുള്ള്  ‎‎ സതീശൻ .വിഎൻ നവംബർ 11, 2015   266 8987
148 വെള്ളക്കറുപ്പൻ കത്രിക ‎‎ സതീശൻ .വിഎൻ നവംബർ 12, 2015   358 12424
149 ‎മൂടിക്കാലൻ കുരുവി‎‎ സതീശൻ .വിഎൻ നവംബർ 8, 2015  N 125 5422
150 തവിട്ടു തലയൻ കടൽകാക്ക ‎‎ സതീശൻ .വിഎൻ നവംബർ 14, 2015  N 118 3386
151 പാണ്ടൻ പാറ്റപിടിയൻ സതീശൻ .വിഎൻ നവംബർ16, 2015  N 35 1519
152 ചുവപ്പ് ചത്വരം രൺജിത്ത് സിജി നവംബർ26, 2015   218 6371
153 ഐരാവതേശ്വര_ക്ഷേത്രം Sidheeq നവംബർ22, 2015   286 10282
154 ലെസ്സർ_സന്റ_ദ്വീപ്_സമൂഹം Sidheeq നവംബർ22, 2015   241 4907
155 സഖാലിൻ_ദ്വീപ്‌ Sidheeq നവംബർ22, 2015   531 12322
156 സെവർനയ_സെംല്യ Sidheeq നവംബർ22, 2015   375 8574
157 ന്യൂ സൈബീരിയൻ ദ്വീപ് സമൂഹം Sidheeq നവംബർ23, 2015   391 8263
158 ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് ഗ്രേസസ് Sidheeq നവംബർ24, 2015   486 11082
159 ചമ്പനീർ-പാവഗഢ് പുരാവസ്തു പാർക്ക് Sidheeq നവംബർ24, 2015   344 8811
160 ചിത്തോർഗഢ് കോട്ട Sidheeq നവംബർ26, 2015   272 7673
161 അലക്സാണ്ടർ_പൂന്തോട്ടം രൺജിത്ത് സിജി നവംബർ26, 2015   205 6234
162 ‎മാക്ടൻ അജിത്‌ ഉണ്ണികൃഷ്ണൻ നവംബർ 27, 2015‎  N 185 6065
163 ‎ഒക നദി രൺജിത്ത് സിജി നവംബർ 27, 2015‎   220 5552
164 ഫിലിപ്പിനോ ഭാഷ ഷാജി എ നവംബർ 26, 2015‎   220 8790
165 മൻസബ്ദാർ ശ്യാംപ്രസാദ്‌ എം നമ്പ്യാർ നവംബർ 28,2015  N 151 3967
166 മിറി, മലേഷ്യ‎‎ അജിത്ത് എംഎസ് നവംബർ 28, 2015   239 13628
167 ഇന്ദുലാൽ കനയ്യാലാൽ യാഗ്നിക്‎‎ അജിത്ത് എംഎസ് നവംബർ 28, 2015   231 9323
168 ബഹ്റിൻ പീർലിങ്ങ് ട്രൈൽ‎‎ അജിത്ത് എംഎസ് നവംബർ 28, 2015   202 8304
169 സെസ്ഷൂ ടോയോ‎ അജിത്ത് എംഎസ് നവംബർ 28, 2015   355 9066
170 ഗ്വൈലിൻ‎ ജോസ് മാത്യൂ നവംബർ 29, 2015   211 6832
171 അരാൽക്കം അഭിജിത്ത് കെ.എ നവംബർ 29, 2015  N 112 6302
172 ഹിരോഷിമാ ശാന്തിസ്മാരകം അരുൺ സുനിൽ കൊല്ലം നവംബർ 29, 2015   509 17690
173 സിയാൻ ജോസ് മാത്യൂ നവംബർ 29, 2015   232 9837
174 ഓൾഡ‍്_ഗോവ രൺജിത്ത് സിജി നവംബർ 30, 2015   224 5770
175 വിജയനഗര Jadan.r.jaleel നവംബർ 30, 2015   316 11387
176 കുംഭല്ഗഡ് sidheeq നവംബർ 28, 2015   429 12665
177 രൺഥംഭോർ കോട്ട sidheeq നവംബർ 28, 2015   432 12383
178 ഫിലിപ്പീൻസിലെ_മതം Akbarali നവംബർ 25, 2015   240 1651
179 കിഴക്കൻ_തിമൂറിലെ_മതം Akbarali നവംബർ 25, 2015  N 82 4554
180 ശാന്തകൻ അജിത്ത് എംഎസ് നവംബർ 29, 2015   275 13259
181 ഷിനാൻ ജില്ല അജിത്ത് എംഎസ് നവംബർ 29, 2015   295 16439
182 ചൈനയിലെ അതിവേഗ ഗതാഗതം ജോസ് മാത്യൂ നവംബർ 30, 2015   437 9469
183 ചാങ്ചൻ ജോസ് മാത്യൂ നവംബർ 30, 2015   250 9155
184 യിഞ്ചുവാൻ ജോസ് മാത്യൂ നവംബർ 30, 2015   230 6680
185 ഹിരോഷിമാ ശാന്തിസ്മാരക ഉദ്യാനം അരുൺ സുനിൽ കൊല്ലം നവംബർ 30, 2015   655 20637
186 ‎ഭൂട്ടാന്റെ ചരിത്രം അജിത്ത് എംഎസ് നവംബർ 30, 2015   252 7264
187 മ്യാന്മാറിന്റെ ചരിത്രം അജിത്ത് എംഎസ് നവംബർ 30, 2015   311 6824
188 മംഗോളിയൻ ഭാഷ അജിത്ത് എംഎസ് നവംബർ 30, 2015   328 10986
189 കൊറിയയുടെ ചരിത്രം അജിത്ത് എംഎസ് നവംബർ 30, 2015   359 9591
190 ‎ജപ്പാന്റെ ചരിത്രം അജിത്ത് എംഎസ് നവംബർ 30, 2015   345 7705
191 ‎ഇസ്രയേലിന്റെ ചരിത്രം അജിത്ത് എംഎസ് നവംബർ 30, 2015   306 8916
192 ‎ഇറാഖിന്റെ ചരിത്രം അജിത്ത് എംഎസ് നവംബർ 30, 2015   356 8908
193 ‎ഇന്തോനേഷ്യയുടെ ചരിത്രം‎ അജിത്ത് എംഎസ് നവംബർ 30, 2015   211 11793
194 ‎ലോപ് മരുഭൂമി ramjchandran നവംബർ 30, 2015  N 22 2205
195 ‎ഖോ ഖോ Akbarali നവംബർ 30, 2015  N 154 2911
196 മല്ലകാമ്പ Akbarali നവംബർ 30, 2015   222 4316
197 സിലമ്പം Akbarali നവംബർ 30, 2015  N 171 4300
198 കമ്മാരൻ നമ്പ്യാർ എന്ന അയാസ്‌ ഖാൻ jasir keecheri നവംബർ 29, 2015  N 295 7649
199 രാഷ്ട്രീയശൈലികളുടെ പട്ടിക Akhilan നവംബർ 6, 2015  N 89 1362
200 ചരക്കു സേവന നികുതി (ഇന്ത്യ) Akhilan നവംബർ 28, 2015   257 4223
201 ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ റെയിൽവേയ്സ് kaibiles നവംബർ 23, 2015  N 23 3168
202 ഇ 311 പാത kaibiles നവംബർ 26, 2015  N 45 2371
203 പാക്കിസ്ഥാൻ റെയിൽവേ kaibiles നവംബർ 27, 2015  N 46 2056
204 സരോവർ പോർട്ടിക്കോ ജൈപൂർ Chittranjan Ezhuthachan നവംബർ 27, 2015   501 11562
205 ചൈന എയർലൈൻസ് Chittranjan Ezhuthachan നവംബർ 27, 2015   429 10770
206 ചിത്രകൂട്ട് എക്സ്പ്രസ്സ്‌ Chittranjan Ezhuthachan നവംബർ 27, 2015   608 13481
207 ദൌളാധർ എക്സ്പ്രസ്സ്‌ Chittranjan Ezhuthachan നവംബർ 27, 2015   515 10954
208 ദർഭംഗ എക്സ്പ്രസ്സ്‌ Chittranjan Ezhuthachan നവംബർ 27, 2015   583 11910
209 യാക്കുഷീമ Arjuncm3 നവംബർ 24, 2015  N 41 2699
210 ഇത്സുകുഷീമ ക്ഷേത്രം Arjuncm3 നവംബർ 24, 2015  N 174 6368
211 സുബാരഹ് അജിത്ത് എംഎസ് നവംബർ 22, 2015   217 10668
212 വിഗൻ അജിത്ത് എംഎസ് നവംബർ 22, 2015   215 9749
213 കീവ് കേക്ക് നത ഹുസൈൻ നവംബർ 18, 2015  N 60 2329
214 സംജീവി (പർവ്വതം) നത ഹുസൈൻ നവംബർ 18, 2015  N 64 1918
215 റോസ് വാട്ടർ നത ഹുസൈൻ നവംബർ 18, 2015  N 136 4023
216 ചാൾസ് നദി നത ഹുസൈൻ നവംബർ 18, 2015  N 109 4914
217 ഡാർജീലിംഗ് മെയിൽ അമലേന്ദു നമ്പ്യാർ നവംബർ 16, 2015   275 15188
218 ജെറ്റ് എയർവേസ് അമലേന്ദു നമ്പ്യാർ നവംബർ 17, 2015   454 11164
219 ഫിലിപ്പൈൻ എയർലൈൻസ് അമലേന്ദു നമ്പ്യാർ നവംബർ 18, 2015   405 11601
220 രമാദ അമൃത്സർ അമലേന്ദു നമ്പ്യാർ നവംബർ 19, 2015   455 8716
221 വിസ്താര എയർലൈൻസ് അമലേന്ദു നമ്പ്യാർ നവംബർ 20, 2015   303 10785
222 പുഷ്പ മിത്ര ഭാർഗവ കണ്ണൻ ഷണ്മുഖം നവംബർ 11, 2015  N 77 4214
223 ആർ​ട്ടി​മീ​സിയ ആ​നു​വ കണ്ണൻ ഷണ്മുഖം നവംബർ 12, 2015   250 3993
224 ദേവനൂർ മഹാദേവ കണ്ണൻ ഷണ്മുഖം നവംബർ 14, 2015  N 113 3849
225 പ്രബുദ്ധ കേരളം (മാസിക) കണ്ണൻ ഷണ്മുഖം നവംബർ 15, 2015  N 131 3891
226 കെ. മീനാക്ഷി സുന്ദരം കണ്ണൻ ഷണ്മുഖം നവംബർ 20, 2015  N 96 3153

വികസിപ്പിച്ചവ

തിരുത്തുക

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വികസിപ്പിച്ച ലേഖനങ്ങളുടെ പട്ടിക ചുവടെ

ക്രമ. നം. വികസിപ്പിച്ച താൾ വികസിപ്പിച്ചവർ
1 അഷ്ഗാബാദ് ആനന്ദ്
2 ഭാരതീയ തത്വചിന്ത അപ്നാറഹ്മാൻ
3 ജീവചരിത്രം അപ്നാറഹ്മാൻ
4 മംഗോളിയ ഇർവിൻ കാലിക്കറ്റ്‌
5 ശുംഗ സാമ്രാജ്യം സെനിൻ അഹമ്മദ്-എപി
6 ഐരാവതേശ്വര ക്ഷേത്രം അരുൺ സുനിൽ കൊല്ലം
7 വിജയനഗര സിദ്ദീഖ്‌

പദ്ധതി അവലോകനം

തിരുത്തുക
ആകെലേഖനം 225
ആകെ മാനദണ്ഡം പാലിച്ച ലേഖനങ്ങൾ 155
ഏറ്റവും വലിയ ലേഖനം കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം (964 വാക്ക്) - ലേഖകൻ വിനയരാജ്
ഏറ്റവും കൂടുതൽ ലേഖനം എഴുതിയ ലേഖകൻ അജിത്ത് എംഎസ് (36 ലേഖനം )
ആകെ പങ്കെടുത്തവർ 29 (35)
ആകെ പങ്കെടുക്കാൻ പേര് ചേർത്തവർ 45

പങ്കെടുത്തവർ

തിരുത്തുക
യൂസർ ആകെ ലേഖനം മാനദണ്ഡം പാലിച്ചവ മാനദണ്ഡം പാലിക്കാത്തവ
Akbarali 5 2 3
Akhilan 3 1 2
amithvpurushothaman 5 0 5
Arjuncm3 2 0 2
Chittranjan Ezhuthachan 5 5 0
Jadan.r.jaleel 1 1 0
jasir keecheri 1 0 1
kaibiles 3 0 3
ramjchandran 3 2 1
Sidheeq 10 10 0
അജിത്ത് എംഎസ് 36 36 0
അജിത്‌ ഉണ്ണികൃഷ്ണൻ 8 7 1
അപ്നറഹ്മാൻ 2 0 2
അഭിജിത്ത് കെ.എ 21 20 1
അമലേന്ദു നമ്പ്യാർ 5 5 0
അരുൺ സുനിൽ കൊല്ലം 11 11 0
ആനന്ദ് 12 6 6
ഇർവിൻ കാലിക്കറ്റ്‌ 6 6 0
കണ്ണൻ ഷൺമുഖം 7 2 5
ജോസ് മാത്യൂ 5 5 0
നത ഹുസൈൻ 4 0 4
രൺജിത്ത് സിജി 6 6 0
വിനയരാജ് 6 5 1
വിപിൻ കുമാർ 5 5 0
ശ്യാംപ്രസാദ്‌ എം നമ്പ്യാർ 6 5 0
ഷാജി 3 1 2
ഷാജി എ 7 6 1
സതീശൻ .വിഎൻ 31 22 9
സെനിൻ അഹമ്മദ്-എപി 6 6 0
  ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(ഒപ്പ്)

അന്താരാഷ്ട്ര സമൂഹം

തിരുത്തുക

വിക്കിപീഡിയ

തിരുത്തുക
 

അംഗീകാരം

തിരുത്തുക