പുഷ്പ മിത്ര ഭാർഗവ

ഇന്ത്യൻ ശാസ്ത്രകാരന്മാരിലെ വിപ്ലവകാരി
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഇന്ത്യക്കാരനായ ശാസ്ത്രജ്ഞനും എഴുത്തുകാരനും ഭരണകർത്താവും ആണ് പി.എം. ഭാർഗവ എന്നറിയപ്പെടുന്ന പുഷ്പ മിത്ര ഭാർഗവ..തന്മാത്രാ ജീവ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം ഹൈദരാബാദിലെ സെന്റെർ ഫോർ സെല്ലുലാർ ആന്റ് മോളിക്കുലാർ ബയോളജിയുടെ സ്ഥാപകനും തലവനും ആയിരുന്നു.

പുഷ്പ മിത്ര ഭാർഗവ
ജനനം (1928-02-22) ഫെബ്രുവരി 22, 1928  (96 വയസ്സ്)
അജ്മീർ (രാജസ്ഥാൻ)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
പുരസ്കാരങ്ങൾWatumull Memorial Prize for Biochemistry(1962), Padma Bhushan (1986), National Citizen's Award of India (1988), D.Sc. from University of Burdwan (1988), B. N. Chopra Award of Indian National Science Academy (1989), Prithvi Nath Memorial Award (1989), Ranbaxy Research Award for Medical Sciences (1989), SICO award for Biotechnology (1990), Rameshwardas Birla National Award(1994), Legion d’Honneur
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജീവശാസ്ത്രം (ബയോടെക്നോളജി)
സ്ഥാപനങ്ങൾസെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലാർ ബയോളജി (CCMB)

ജീവിതരേഖ തിരുത്തുക

1928 ഫെബ്രുവരി 22നു രാജസ്ഥാനിലെ അജയ്‌മേരുവിലാണ് ജനിച്ചു. സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലർ ബയോളജിയുടെ സ്ഥാപക ഡയറക്ടറാണ്.[1][2] 1986ൽ പദ്മഭൂഷൺ ലഭിച്ചു. സ്വതന്ത്രചിന്തയോടും യുക്തിബോധത്തോടും ശാസ്ത്ര ചിന്തയോടുമുള്ള മോദി സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് 2015 ൽ പദ്മഭൂഷൺ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു.[3]

പുരസ്കാരങ്ങൾ തിരുത്തുക

  • പദ്മഭൂഷൺ

അവലംബം തിരുത്തുക

  1. http://www.thehindujobs.com/thehindu/jobs/0104/05180014.htm
  2. "About CCMB > Profile". Ccmb.res.in. 1977-04-01. Retrieved 2012-08-20.
  3. "Scientist Bhargava to return his Padma award". Indianexpress.com. 2 November 2015.
"https://ml.wikipedia.org/w/index.php?title=പുഷ്പ_മിത്ര_ഭാർഗവ&oldid=3566267" എന്ന താളിൽനിന്ന് ശേഖരിച്ചത്