വെള്ളക്കറുപ്പൻ കത്രിക
വെള്ള കറുക്കറുപ്പൻ കത്രികയ്ക്ക് ആംഗലത്തിൽ common house martin), northern house martin house martinഎന്നൊക്കെയൊ പേരുകളുണ്ട്.ശാസ്ത്രീയ നാമം Delichon urbicum എന്നാണ്. ഇതൊരു ദേശാടന പക്ഷിയാണ്.
വെള്ളക്കറുപ്പൻ കത്രിക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. urbicum
|
Binomial name | |
Delichon urbicum (Linnaeus, 1758)
| |
Yellow – breeding range Blue – wintering range | |
Synonyms | |
Hirundo urbica Linnaeus, 1758, Delichon urbica |
വിതരണം
തിരുത്തുകഇവ യൂറോപ്പ്, വടക്കെ ആഫ്രിക്ക [2], ഏഷ്യ്യിലെ മിത്ശീതോഷ്ണ പ്രദേശങ്ങൾ എന്നീപ്രദേശാങ്ങളിൽ പ്രജനനം ചെയ്യുന്നു. തണുപ്പുകാലത്ത് സഹാറൻ ആഫ്രിക്കയുടെ സമീപങ്ങളിലുമേഷ്യ്യുടെ ഭുമദ്ധ്യരേഖയോടടുത്ത പ്രദേശാങ്ങളിലും വസിക്കുന്നു. തുറന്ന പ്രദേശങ്ങളിലും മനുഷ്യ സാമീപ്യമുള്ളിടത്തും കാണുന്നു.
രൂപ വിവരണം
തിരുത്തുകനീല നിറത്തിൽ തലയും മുകൾഭാഗങ്ങളുംവെളുത്ത മുതുക്, നല്ല വെള്ള അടിവശം. ഇവയ്ക്ക് 13 സെ.മീ നീളം, 26-29 സെ.മീ. ചിറകു വിരിപ്പ്, 18.3 ഗ്രാം തൂക്കം ചെറിയ കാലുകൾ, തവിട്ടു നിറത്തിലുഌഅ കണ്ണുകളും കറുത്ത കൊക്കും. കാലുകളും കാലിന്റെ പുറത്തുകാണുന്ന ഭാഗങ്ങളും പിങ്കു നിറം. രണ്ടു ലിംഗങ്ങളും ഒരേപോലെയാണ്. മുതുകിലെ വെളുത്ത നിറം വാലു വരെ നീളുന്നു.[6]
പ്രജനനം
തിരുത്തുകമൂടിയ കോപ്പ പോലുള്ള കൂട്, മണ്ണിന്റെ കൊച്ചു ഉരുളകൾ കൊണ്ട് ഉണ്ടാക്കുന്നു. കൂട്ടമായാണ് കൂട് ഉണ്ടാക്കുന്നത്.
പ്രജനനത്തിനു വടക്കോട്ടു പോകുന്നതിനു പകരം ആഫ്രിക്കയിലുള്ളവ നമീബിയയിൽ തന്നെ പ്രജനനം നടത്തുന്നു. [7] അലാസ്ക, ന്യൂ ഫൗണ്ട്ലാന്റ്,ബർമുഡ, അസോറസ് എന്നിവിടങ്ങളിലും അപൂർവമായി കാണാറുണ്ട്. [6][8]
]]
പുത്തേക്കു തള്ളീ നിൽക്കുന്ന പാറയിലൊ ഗുഹകളിലൊ കൂടു വെക്കുന്നു. മനുഷ്യ നിർമ്മിതികൾ വീടുകൾ, പാലങ്ങൾ ഇവ കൂടുതലായി ഉപയോഗിക്കുന്നു. ലംബ-തിരശ്ചീന തലങ്ങൾ സംഗമിക്കുന്ന സ്ഥലങ്ങളിലാണ് കൂടൂവെക്കുന്നത്. രണ്ടു തലങ്ങളിലും കൂട് ഉറപ്പിച്ചു നിർത്തും.[6][9]
അടിവശം ഉറപ്പിച്ച മുകൾഭാഗം അല്പം തുറന്ന കൂടാണ്. പൂവനും പിടയും ചേർന്ന് കൂട് ഉണ്ടാക്കുന്നു. മൺഉരുളകളും പുല്ലുകളും മുടിയും മറ്റും ചേർന്നാൺ കൂട് ഉണ്ടാക്കു ന്നു [6] കൂട് നിർമ്മാണത്തിനിടെ അങ്ങാടിക്കുരുവി ഈ കൂട് കയ്യടക്കാൻ ശ്രമിക്കാറുണ്ട്. [10]
പ്രജനനം
തിരുത്തുകകൂട്ടമായ്യാണ് കൂട് വെയ്ക്കുന്നത്് ഒരു കൂടി നോട് ചേർന്നായിരിക്കുംടുത്ത കൂട്. ഒരു കൂട്ടത്തിൽ 10 കൂടു വരെ ഉണ്ടാകാറുണ്ട്. 4-5 വെളുത്ത മുട്ടകളിടുന്നു. പിടയാണ് അധികവും അടയിരിക്കുന്നത്. 14-16 ദിവസംകൊണ്ട് മുട്ട വിരിയുന്നു. അടുത്ത 22-23 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ പറക്കാറാവുന്നു. കൂട് വിട്ട് ഒരാഴ്ചകൂടി രക്ഷിതാക്കൾ തീറ്റ കൊടുക്കും. [6]
ഒരു വർഷത്തിൽ രണ്ടു തവണ മുട്ടകളിടും. ഒരേകൂട് തന്നെ കേടുപാടുകൾ തീർത്ത് വീണ്ടും ഉപയോഗിക്കുന്നു. മിക്കവയും 5 വർഷമെ ജീവിക്കുകയുള്ളുവെങ്കിലും 14 വർഷം വരെ ജീവിച്ചവയുമുണ്ട്.[6]
തീറ്റ
തിരുത്തുകപറന്ന് പ്രാണികളെ പിടിച്ച് ജീവിക്കുന്നു.[6][9][9][9]. പ്രജന കാലത്ത് 21 മീ. ഉയരത്തിൽ വരെ പറന്ന് ഇര പിടിക്കുന്നു. അറ്റു കാലത്ത് താഴെപ്പറക്കുന്നു.കൂടിന്റെ 450മീ. ചുറ്റളവിലാണ് ഇര തേടുന്നത്.[6][9]
അവലംബം
തിരുത്തുക- ↑ "Delichon urbicum". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Gordo, Oscar; Brotons, Lluís; Ferrer, Xavier; Comas, Pere (2005). "Do changes in climate patterns in wintering areas affect the timing of the spring arrival of trans-Saharan migrant birds?". Global Change Biology. 11 (1): 12–21. doi:10.1111/j.1365-2486.2004.00875.x.
- ↑ Snow, David; Perrins, Christopher M., eds. (1998). The Birds of the Western Palearctic concise edition (2 volumes). Oxford: Oxford University Press. pp. 1066–1069. ISBN 0-19-854099-X.
- ↑ Mullarney, Killian; Svensson, Lars; Zetterstrom, Dan; Grant, Peter (1999). Collins Bird Guide. Collins. p. 242. ISBN 0-00-219728-6.
- ↑ Pilastro, Andrea. "The Euring swallow project in Italy". Euring Newsletter – Volume 2, December 1998. Euring. Archived from the original on 2015-06-29. Retrieved 2015-11-12.
- ↑ 6.0 6.1 6.2 6.3 6.4 6.5 6.6 6.7 Turner, Angela K; Rose, Chris (1989). Swallows & Martins: an identification guide and handbook. Boston, Massachusetts, US: Houghton Mifflin. pp. 226–233. ISBN 0-395-51174-7.
- ↑ Sinclair, Ian; Hockey, Phil; Tarboton, Warwick (2002). SASOL Birds of Southern Africa. Struik. p. 296. ISBN 1-86872-721-1.
- ↑ Sibley, David (2000). The North American Bird Guide. Pica Press. p. 322. ISBN 1-873403-98-4.
- ↑ 9.0 9.1 9.2 9.3 9.4 Lekagul, Boonsong; Round, Philip (1991). A Guide to the Birds of Thailand. Saha Karn Baet. p. 236. ISBN 974-85673-6-2.
- ↑ Coward, Thomas Alfred (1930). The Birds of the British Isles and Their Eggs (two volumes). Vol. 2 (Third ed.). Frederick Warne. pp. 252–254.
- ↑ "Northern House-martin – BirdLife Species Factsheet". BirdLife International. Archived from the original on 2011-08-05. Retrieved 15 November 2007.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- House martin videos, photos & sounds on the Internet Bird Collection
- (Common) House Martin – Species text in The Atlas of Southern African Birds.
- Ageing and sexing (PDF; 1.9 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2014-12-02 at the Wayback Machine.