എന്നെക്കുറിച്ച്

തിരുത്തുക
  ഈ ഉപയോക്താവിന്റെ സ്വദേശം തൃശ്ശൂർ ജില്ലയാണ്‌ .


 ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
 
ഈ ഉപയോക്താവ് ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്.
  ഈ ഉപയോക്താവ് ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു .
  ഈ ഉപയോക്താവ് ചിത്രരചനയിൽ തത്പരനാണ്.


 
എന്റെ വിദ്യാലയം





തൃശ്ശൂർക്കാരൻ. ചാലക്കുടിയിൽ വെച്ച് ജനനം. വിക്കിയിൽ എത്തിച്ചേരാൻ 19 വർഷത്തെ കാത്തിരിപ്പുവേണ്ടിവന്നു.

തൃശ്ശൂരിൽ തന്നെയായിരുന്നു പ്രാധമിക വിദ്യാഭ്യാസം. ഇപ്പോൾ കോഴിക്കോട് എൻ.ഐ.റ്റി-യിൽ B.Arch വിദ്യാർത്ഥി.


ഈ വിഷയങ്ങളിൽ താത്പര്യമുണ്ടോ??

തിരുത്തുക

തുടങ്ങിവെച്ച താളുകൾ...


ഞാൻ തുടക്കം കുറിച്ച എല്ലാ ലേഖനങ്ങളും ഇവിടെ കാണാം.

  മതം
  ജീവശാസ്ത്രം,പരിസ്ഥിതി
  വാസ്തുവിദ്യ
  ഇന്ത്യ
  ഭൂമിശാസ്ത്രം
  മറ്റുള്ളവ


നക്ഷത്രങ്ങൾ

തിരുത്തുക
 
ഏഷ്യൻ മാസം താരകം 2020

2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 05:00, 1 ഡിസംബർ 2020 (UTC)

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!

തിരുത്തുക
 
വിക്കിപ്പുലി താരകം - 2018

പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
കൈതപ്പൂമണം (സംവാദം) 20:04, 21 ജൂൺ 2018 (UTC)
 
നവാഗതശലഭം

താങ്കളുടെ മികച്ച സംഭവനകൾ, നവാഗത വിക്കിപീഡിയനുള്ള ശലഭത്തിന് താങ്കളെ അർഹനാക്കുന്നു. ഇനിയും എഴുതുക. ഈ പൂമ്പാറ്റയെ സമ്മാനിക്കുന്നത് --Vssun (സംവാദം) 17:58, 25 സെപ്റ്റംബർ 2012 (UTC)
എന്റേയും ഒപ്പ്. ആശംസകൾ. --Jairodz (സംവാദം) 17:33, 10 ഒക്ടോബർ 2012 (UTC)
വൈകിയതിലുള്ള ക്ഷമാപണത്തോടെ എന്റെയും ഒപ്പ്. വിക്കിക്ക് നല്ലൊരു മുതൽക്കൂട്ടാവട്ടെ താങ്കൾ. സ്നേഹപൂർവം--ഹിരുമോൻ (സംവാദം) 05:45, 19 ഒക്ടോബർ 2012 (UTC)

 --അഖിലൻ 18:17, 16 ഡിസംബർ 2012 (UTC)
  മുന്നോട്ടുള്ള വിക്കി പ്രയാണത്തിന് എല്ലാ ആശംസകളും --എബിൻ: സംവാദം 19:04, 20 ഡിസംബർ 2012 (UTC)

 
വാസ്തുകലാ നക്ഷത്രം

വാസ്തുകലയിൽ താങ്കൾ നടത്തിയ സംഭാവനകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! എഴുത്തുകാരി സംവാദം 15:02, 16 നവംബർ 2012 (UTC)
 യ്യൊപ്പ്--റോജി പാലാ (സംവാദം) 15:15, 16 നവംബർ 2012 (UTC
 --മനോജ്‌ .കെ (സംവാദം) 11:02, 12 ജനുവരി 2013 (UTC))
 -- Raghith (സംവാദം) 06:48, 24 ജൂലൈ 2013 (UTC)
അഭിനന്ദനങ്ങൾ!! --പ്രശാന്ത് ആർ (സംവാദം) 07:10, 24 ജൂലൈ 2013 (UTC)


 
അദ്ധ്വാനതാരകം

വിക്കിപീഡിയയുടെ പുരോഗതിക്കായി താങ്കൾ നൽകുന്ന സേവനങ്ങൾക്കായി ഒരു അദ്ധ്വാനതാരകം സമ്മാനിക്കുന്നു. ഇനിയും താങ്കളുടെ സംഭാവനകൾ കൂടുതൽ കൂടൂതൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. സസ്നേഹം;--സുഗീഷ് (സംവാദം) 06:25, 6 ഓഗസ്റ്റ് 2013 (UTC)
 -- Raghith (സംവാദം) 04:25, 23 ഓഗസ്റ്റ് 2013 (UTC)


 
ഏഷ്യൻ മാസം താരകം 2015

2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:16, 1 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:32, 22 ഡിസംബർ 2015 (UTC)
 
ലോകപുസ്തകദിന പുരസ്കാരം 2017

2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:12, 10 മേയ് 2017 (UTC)
 
ലോക പൈതൃക തിരുത്തൽ യജ്ഞം 2017

2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} 15:21, 19 മേയ് 2017 (UTC)

- ഞാനും ഒപ്പുവയ്ക്കുന്നു. malikaveedu 05:46, 23 മേയ് 2017 (UTC)

 
ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017

2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രേരകമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:43, 1 ജൂലൈ 2017 (UTC)

എൻറെ ഒപ്പുകൂടി--malikaveedu 10:49, 1 ജൂലൈ 2017 (UTC)

|}
 
ഏഷ്യൻ മാസം താരകം 2017

2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:31, 2 ഡിസംബർ 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Arjuncm3&oldid=3481624" എന്ന താളിൽനിന്ന് ശേഖരിച്ചത്