ദരൂഷ് മെഹ്റൂജി
ഇറാനിയൻ നവതരംഗ സിനിമകളുടെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ചിത്രസംയോജകൻ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്ര പ്രവർത്തകനാണ് ദരൂഷ് മെഹ്റൂജി.
ദരൂഷ് മെഹ്റൂജി | |
---|---|
ജനനം | ദരൂഷ് മെഹ്റൂജി ഡിസംബർ 8, 1939 |
മരണം | ഒക്ടോബർ 14, 2023 | (പ്രായം 83)
ദേശീയത | ഇറാനിയൻ |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
സജീവ കാലം | 1966–2023 |
ജീവിതരേഖ
തിരുത്തുകജയിംസ് ബോണ്ട് ചിത്രങ്ങളുടെ പാരഡിയായി 1966-ൽ നിർമ്മിച്ച 'ഡയമണ്ട് 33' ആണ് മെഹ്റൂജി സംവിധാനംചെയ്ത ആദ്യ സിനിമ. 'ഗാവ്' എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്രശ്രദ്ധ നേടി. 1971-ലെ വെനീസ് ചലച്ചിത്രമേളയിലേക്ക് ഇറാനിൽ നിന്ന് ഒളിച്ചുകടത്തിയ ചിത്രം പ്രദർശിപ്പിച്ചു. ആദ്യമായി ഓസ്കർ അവാർഡിന് സമർപ്പിക്കപ്പെട്ട ഇറാനിയൻ ചിത്രം മെഹ്റൂജിയുടെ 'ദി ബൈസൈക്കിൾ' ആണ്. 1973-ൽ സംവിധാനം ആരംഭിച്ച ചിത്രത്തിന് മൂന്നുവർഷത്തോളം ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു.
അലി നസ്സിറിയാൻ രചിച്ച ഹാസ്യപ്രാധാന ചിത്രം ദി നൈവ്(1970), എക്കാലത്തേയും മികച്ച ഇറാനിയൻ ചിത്രമായി വിലയിരുത്തപ്പെടുന്ന ഹാമോൺ(1990), ദി പിയർ ട്രീ (1999) തുടങ്ങിയവ മെഹ്റൂജിയുടെ സംവിധാനമികവിന് സാക്ഷ്യമാണ്.
ഫിലിമോഗ്രാഫി
തിരുത്തുക- ഡയമണ്ട് 33, 1966
- ഗാവ്, 1969
- ദി നൈവ്, 1970
- ദ പോസ്റ്റ്മാൻ, 1970
- ദി ബൈസൈക്കിൾ), 1975 (released in 1978)
- ദ സ്കൂൾ വീ വെന്റ് ടു, 1980 (released in 1986)
- ജേണി ടു ദ ലാംബ് ഓഫ് റിംബോ, 1983 (ഡോക്യുമെന്ററി)
- 'ദ ടെനന്റ്സ്, 1986
- ഷിറാക്, 1988
- ഹാമുൺ, 1990
- ദ ലേഡി, 1991 (released in 1998)
- സാറ, 1993
- പാരി, 1995
- ലെയ്ല, 1996
- ദി പിയർ ട്രീ , 1998
- ദ മിക്സ്, 2000
- ടേൽസ് ഓഫ് ആൻ ഐലന്റ്, 2000
- ടു സ്റ്റേ എലൈവ്, 2002
- മെഹ്മാൻ എ മാമൻ, 2004
- സാൻതോരി, 2007
- ടെഹ്റാൻ,ടെഹ്റാൻ, 2010
- അസെമാൻ- എ മെഹബൂബ്, 2011
- നരേൻജി പൗഷ്, 2012
പുരസ്കാരങ്ങൾ
തിരുത്തുക- സമഗ്രസംഭാവനയ്ക്ക് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നൽകുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്[1]
അവലംബം
തിരുത്തുക- ↑ "ഐ.എഫ്.എഫ്.കെ.: സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ദരൂഷ് മെഹ്റൂജിക്ക്". http://www.mathrubhumi.com. Archived from the original on 2015-11-13. Retrieved 4 നവംബർ 2015.
{{cite web}}
: External link in
(help)|publisher=
പുറം കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Darius Mehrjui
- Firouzan Films Iranian Movie Hall of Fame Inductee Dariush Mehrjui Archived 2016-03-03 at the Wayback Machine.
- Dariush Mehrjui discusses The Cow യൂട്യൂബിൽ, FirouzanFilms, 25 November 2008: (4 min 37 sec).