ബാൽബെക്ക്
ലെബനന്റെ ബെഖാ താഴ്വരയിൽ ലിറ്റനി നദിയുടെ കിഴക്ക് ആന്റി ലെബനൻ താഴ്വരയിലുള്ള കുന്നിലുള്ള ഒരു പട്ടണമാണ് ബാൽബെക്ക് (/ˈbɑːlbɛk/)[1], ബാ‘അൽബെക്ക്, ബാൽബെക്/ബാൽബേക്ക്ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[2], ബൽബെക്ക് ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil),. ബൈറൂട്ടിൽ നിന്ന് വടക്ക് കിഴക്കായി 85 കിലോമീറ്റർ(53 മൈൽ) ദൂരവും ഡമാസ്ക്കസ്സിന്റെ വടക്ക് 75 കിലോമീറ്റർ (47 മൈൽ)ദൂരവും ഇവിടേക്ക് ഉണ്ട്. ഹെസ്ബൊല്ലഹ് പ്രസ്ഥാനത്തിന്റെ ശക്തമായ സാനിധ്യമുള്ള ഈ പ്രദേശത്ത് ഷിയ മുസ്ലീങ്ങളാണ് കൂടുതൽ. ബാൽബെക്ക് ഇന്റെർനാഷണൽ ഫെസ്റ്റിവൽ ഇവിടെ വർഷം തോറും നടക്കുന്നു.
Baalbek بعلبك | |
---|---|
ഉയരം | 1,170 മീ(3,840 അടി) |
• City | 82,608 |
• മെട്രോപ്രദേശം | 1,05,000 |
സമയമേഖല | UTC+2 (EET) |
• Summer (DST) | +3 |
Type | Cultural |
Criteria | i, iv |
Designated | 1984 (8th session) |
Reference no. | 294 |
State Party | Lebanon |
Region | Arab States |
പൗരാണിക കാലം മുതൽ തന്നെ ഗ്രീക്ക്, റോമൻ ബന്ധങ്ങൾ ഇവിടെയുണ്ട്. ഹെലിയോപോളിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ലബനിൽ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന റോമൻ നിർമ്മിതികളിൽ ഒന്നാണ് ഇവിടം. അവയിൽ റോമൻ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ക്ഷേത്രവും ഉൽപ്പെടുന്നു. ജൂപ്പിറ്റർ, വീനസ്, ബെക്ഖുസ് എന്നീ ദെവന്മാരും കാനാനിറ്റെസ് ദേവന്മാരായ ഹദാദും അറ്റർഗറ്റിസും മറ്റ് യുവദേവന്മാരും ഇവിടെ ആരാധിക്കുന്നു. ഇവിടങ്ങളിലെ മാതൃകകളിലും രൂപ രേഖകളിലും പ്രാദേശിക സ്വാധീനം വലുതാണ്. ഇവ ക്ലാസിക് റോമൻ മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്.
ചരിത്രം
തിരുത്തുകടെൽ ബാൽബക്കിന്റെ മുകളറ്റം വടക്കൻ ബേഖാ താഴ്വരയുടെ കിഴക്കാണ്ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) (ലത്തീൻ: Coelesyria),ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) . ഇവിടങ്ങളിലെ തെളിവുകൾ വച്ച് ഏകദേശം 9000 വർഷങ്ങളുടെ തുടർച്ചയായ ജീവിതം ഇവിടെ നടക്കുന്നുണ്ട്[3]. ഈ സ്ഥലം മതപരമായോ,വാണിജ്യപരമായോ എന്തെങ്കിലും വലിയ പ്രതേകതയൊ ഇല്ലായിരുന്നതിനാൽ ഈജിപ്ഷ്യൻ അസ്സീറിയൻ രേഖകളിൽ ഈ സ്ഥലത്തെ പരാമർശിക്കുന്നില്ല. അല്ലെങ്കിൽ മറ്റൊരു പേരിലാകാം പരാമർക്കിക്കുന്നത്ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). ജൂപിറ്റർ ദേവന്റെ ക്ഷേത്രം ചിലപ്പോൾ ആദ്യകാല ആരാധനയുടെ തെളിവാണ്. ഇസ്ലാമിക ഗ്രന്ഥങ്ങൾ അനുസരിച്ച് ഈ ക്ഷേത്ര സമുച്ചയം സോളമന്റെ കൊട്ടാരമാണ്. ദ്ജിന്ന്(Djinn) ആണ് ഇത് നിർമ്മിച്ചത്. ഷേബ രജ്ഞിക്ക് വിവാഹ സമ്മാനമായാണ് ഇത് നൽകിയത്. കാലക്രമത്തിൽ ഇവിടെ അലക്സാണ്ടർ ആക്രമിക്കുകയും ഗ്രീക്കുകാർ സ്വന്തമാക്കുകയും ചെയ്തു. മധ്യകാലഘട്ടത്തിൽ ഇവിടം മുസ്ലീം ഭരണാധികാരികൾ സ്വന്തമാക്കി. ഇന്ന് ഇത് ലബനന്റെ ഭാഗമാണ്.
അവലംബം
തിരുത്തുക- ↑ Olausson, Lena (2 August 2006), "How to Say: Baalbek", The Editors, London: BBC, retrieved 8 September 2015.
- ↑ إتحاد بلديات غربي بعلبك [West Baalbeck Municipalities Union], 2013, archived from the original on 2021-07-23, retrieved 8 September 2015. (in Arabic)
- ↑ "Lebanon, Baalbek", Projects, Berlin: German Archaeological Institute, 2004, archived from the original on 2004-10-11, retrieved 8 September 2015
{{citation}}
: CS1 maint: bot: original URL status unknown (link).
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള ബാൽബെക്ക് യാത്രാ സഹായി
- Google Maps satellite view
- Panoramas of the temples at Lebanon 360 Archived 2011-05-15 at the Wayback Machine. and Discover Lebanon
- "The Entrance to the Temple of Jupiter", World Digital Library, Washington: Library of Congress, 29 May 2013, retrieved 8 September 2015.
- Archaeological research in Baalbek Archived 2009-06-05 at the Wayback Machine. from the German Archaeological Institute
- "Baalbek", World Heritage Reviews, New York: UNESCO World Heritage Centre, archived from the original on 2007-09-12, retrieved 2015-11-25
{{citation}}
: CS1 maint: bot: original URL status unknown (link). - Baalbeck International Festival
- Baalbek Railway Station (2006) at Al Mashriq