യെനിസി നദി
യെനിസി നദിയാണ് (Russian: Енисе́й, Yenisey, Mongolian: Gorlog[2], യെനിസ്സി എന്നുമെഴുതാം[3]) ആർട്ടിക്ക് സമുദ്രത്തിൽ കൂടിചേരുന്ന ഏറ്റവും വലിയ നദി. കൂടാതെ ആർട്ടിക്ക് സമുദ്രത്തിന്റെ ഭാഗമാകുന്ന മൂന്ന് സൈബീരിയൻ നദികളുടെ കേന്ദ്രം കൂടിയാണ് ഈ യെനിസി. മങ്കോളിയയിൽ ആരംഭിച്ച്, വടക്ക് ഭാഗത്തിലൂടെ സഞ്ചരിച്ച് യെനിസി ഗൾഫിലെ കറ കടലിലേക്ക് ചേരുകയും, സൈബീരിയയുടെ കേന്ദ്രത്തിൽ മുക്കാൽ ഭാഗവും നഷ്ടപ്പെടുകയും ചെയ്യുന്നു, കൂടാതെ ഈ നീളം കൂടിയ നദി യെനിസി അനാഗ്ര-സെലെൻഗാ-ഇഡെർ നദിയുടെ ഭാഗമാകുകയും ചെയ്യുന്നുണ്ട്.
യെനിസി (Енисей) | |
River | |
കിസില്ലിന് അരികെയുള്ള ബി-ഹെം പിന്ന കാ-ഹെം
| |
രാജ്യങ്ങൾ | മങ്കോളിയ, റഷ്യ |
---|---|
Regions | ടിവ, ക്രാന്സ്നോയാർസ് ക്രെയ്, കക്കാഷ്യ, ഇർക്കുട്ട്സ് ഒബ്ലാസ്റ്റ്, ബുര്യാട്ട്യ, സാബായ്ക്കാൽസ്ക്കി ക്രെയ് |
പോഷക നദികൾ | |
- വലത് | Angara, Lower Tunguska, Stony Tunguska River |
പട്ടണങ്ങൾ | കിസിൽ, ഷാഗോന്നാർ, സായാനോഗോർസ്, അബാക്കൻ, ഡിവ്നോഗോർസ്, ക്രാസ്നോയാർസ്, യെന്നിസെയ്സ്ക്ക, ലെസോസിബ്രിസ്, ഇഗാർക്ക, ദുഡിൻക്ക |
സ്രോതസ്സ് | Mungaragiyn-Gol |
- സ്ഥാനം | ridge Dod-Taygasyn-Noor, Mongolia |
- ഉയരം | 3,351 മീ (10,994 അടി) |
- length | 748 കി.മീ (465 മൈ) |
ദ്വിതീയ സ്രോതസ്സ് | |
- നിർദേശാങ്കം | 50°43′46″N 98°39′49″E / 50.72944°N 98.66361°E |
അഴിമുഖം | Yenisei Gulf |
നീളം | 5,539 കി.മീ (3,442 മൈ) |
നദീതടം | 2,580,000 കി.m2 (996,144 ച മൈ) |
Discharge | for Igarka[1] |
- ശരാശരി | 19,600 m3/s (692,167 cu ft/s) |
- max | 112,000 m3/s (3,955,243 cu ft/s) |
- min | 3,120 m3/s (110,182 cu ft/s) |
The Yenisei basin, including Lake Baikal
|
യെനിസിയുടെ ഏറ്റവും കൂടിയ ആഴം 24 മീറ്ററും (80 അടി) , കുറഞ്ഞ ആഴം 14 മീറ്ററുമാണ് (45 അടി). ഈ നദിയുടെ പുറത്തേക്കുള്ള പ്രവാഹം 32 മീറ്ററും (106 അടി), അകത്തേക്കുള്ള പ്രവാഹം 31 മീറ്ററുമാണ് (101 അടി).
പ്രവാഹം
തിരുത്തുകയെനിസി നദി കക്കാശ്യയിലൂടേയും[4], ക്രാസ്നോയാർസ് നഗരത്തിലൂടേയും ഒഴുകുന്നു[5].
ഇതിന്റെ പോഷകനദികളിൽ അനാഗ്ര നദിയും, നിഴന്യായ ടുങ്കുസ്ക്കാ നദിയും, ടുബാ നദിയും ഉൾപ്പെടുന്നു.
ബെയ്ക്കാൽ നദി
തിരുത്തുക320 കിലോമീറ്റർ (200 മീ) നീളമുള്ളതും,പകുതി മാത്രം കാണാൻ കഴിയുന്നതുമായ അനാഗ്ര നദി, ബുര്യാറ്റ് റിപ്പബ്ലിക്കിൽ നിന്ന് വരുന്ന ബെയ്ക്കാൽ നദിയിൽ ചേരുന്നു,എന്നാൽ സെലെഗ്നയിൽ നിന്ന് ഉത്ഭവിക്കുന്നതും, തെക്കുകിഴക്കൻ ഭാഗത്ത് ഒരു ഡെൽറ്റ നിർമ്മിക്കുയും ചെയ്യുന്ന നദിയാണ് നീളം കൂടിയ അന്തർപ്രവാഹമുള്ള നദി.
ചരിത്രം
തിരുത്തുകപ്രാചീന നാടോടി ഗോത്രങ്ങളായ കെറ്റ്, യുഗ് പോലുള്ള ജനങ്ങൾ ഈ നദിയുടെ തീരത്ത് വസിച്ചിരുന്നു..1000ത്തോളം വരുന്ന കെറ്റ് ഗോത്രങ്ങളിലെ മനുഷ്യരാണ്,ഈ നദിക്കരയ്ക്കരികെ തെക്കൻ സൈബീരിയയുടെ കേന്ദ്രത്ത്, യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ഇന്നും നിലനിൽക്കുന്ന മനുഷ്യർ.അവരുടെ നശിച്ചുപോയ ബന്ധുക്കാരാണ് കോട്ടുകളും,അസ്സാന്സുകളും, ആരിൻസുകളും, ബെയ്ക്കോട്ട്സുകളും, പിന്നെ പമ്പോക്കോൽസുകളും.ഇവരൊക്കെ ജീവിച്ചത് നദിക്ക് തെക്ക് ഭാഗത്തായാണ്.17-ഉം 19-ഉം നൂറ്റാണ്ടിലെ റഷ്യയിലേക്ക് ചേരുന്നതിന് മുമ്പ്,ആധൂനിക കെറ്റുകൾ നദിക്ക് കിഴക്ക് ഭാഗത്തിന്റെ മദ്ധ്യേയായി ജീവിച്ചു. [6]
ഗാലറി
തിരുത്തുക-
റഷ്യയിലെ ക്രാസ്നോയാർസ് എന്ന സ്ഥലത്തിലൂടെ ഒഴുകുന്ന യെനിസി നദിയുടെ കുറുകെയായുള്ള പാലം.
-
റഷ്യയിലെ ക്രാസ്നോയാർസ് എന്ന സ്ഥലത്തിലെ വിനോഗ്രാഡോവ്സ്ക്കി മോസ്റ്റ് എന്ന പാലം.
-
യെനിസി നദിയും,(ഇടത്)ഓബി നദിയും, കറാ സമുദ്രത്തിലേക്ക് ചേരുന്നു.
ഇതും കാണുക
തിരുത്തുക- Sayano-Shushenskaya hydroelectric station
- Yenisey Krasnoyarsk
അവലംബം
തിരുത്തുക- ↑ "Station: Igarka". Yenisei Basin. UNH / GRDC. Retrieved 31 March 2013.
- ↑ A.Ochir.
- ↑ "Yenisei River". Hammond Quick & Easy Notebook Reference Atlas & Webster Dictionary. Hammond. p. 31. ISBN 0843709227.
- ↑ "Yenisei River: Siberia's blessing and curse". RT. 11 June 2010. Retrieved 8 June 2014.
- ↑ Alan Taylor (23 August 2013). "A Year on the Yenisei River". The Atlantic. Retrieved 8 June 2014.
- ↑ Vajda, Edward G. "The Ket and Other Yeniseian Peoples". Archived from the original on 2019-04-06. Retrieved 2006-10-27.