കായൽപ്പരുന്ത്
കായൽപ്പരുന്തിന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Steppe eagle എന്നും ശാസ്ത്രീയ നാമം Aquila nipalensis എന്നുമാണ്. പരുന്തിന്റെ വർഗ്ഗത്തില്പെട്ട ഇരപിടിയൻ പക്ഷിയാണ്.[6] മുമ്പ് ഇവയെ ദേശാടനം നടത്താത്ത tawny eagle (Aquila rapax)മായി അടുത്ത ബന്ധമുണ്ടെന്ന് കണക്കാക്കിയിരുന്നു.
കായൽപ്പരുന്ത് | |
---|---|
Individual at Jorbeer, Bikaner, Rajasthan | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. nipalensis
|
Binomial name | |
Aquila nipalensis (Hodgson, 1833)
| |
Range of A. nipalensis Breeding range Wintering range | |
Synonyms | |
Aquila rapax nipalensis |
രൂപ വിവരണം
തിരുത്തുക62-81 സെ.മീ. നീളം, 1.65 മുതൽ 2.15 മീ. വരെയാണ് ചിറകു വിരിപ്പ്, പിടയുടെ തൂക്കം 2.3 മുതൽ 4.9 കി.ഗ്രാം വരെയാണ്. പൂവനേക്കാൾ അല്പം വലിപ്പ കൂടുതൽ പിടയ്ക്കുണ്ട്.തവിട്ടു നിറമുള്ള ഈ പക്ഷിയുടെ പറക്കൽ ചിറകുകളും വാലും കറുപ്പു കൂടുതലുള്ളതാണ്. ഇവയുടെ കഴുത്തിൽ മങ്ങിയ നിറമില്ല.
കൊക്കുകൾ തമ്മിലുള്ള വിടവ് മറ്റു പരുന്തുകൾളെഅപേക്ഷിച്ച് കൂടുതലാണ്. ചിറകിന്റെ അറ്റത്ത് നിറവ്യത്യാസമുണ്ട്. പാദങ്ങൾക്കും വിരലുകൾക്കും മഞ്ഞ നിറമാണ്. [7]
പ്രജനനം
തിരുത്തുകഇവ റുമേനിയ തൊട്ട് കിഴക്കോട്ട് ദക്ഷിണ റഷ്യ, മദ്ധ്യ ഏഷ്യ , മംഗോളിയ വരെ പ്രജനനം നടത്തുന്നു. വെളിമ്പ്രദേശങ്ങൾ, മരുഭൂമികൾ ഇവ്യാണ് ഇവയുടെ ഇഷ്ട പ്രദേശങ്ങൾ.
ദേശാടാനക്കാലത്ത് നേപ്പാളിൽ മണിക്കൂറിൽ 15.3 പക്ഷികളെ രേഖപ്പെടുത്തിയിട്ടുണ്ട് [8] ചീഞ്ഞവയാണ് പ്രധാന ഭക്ഷണമെങ്കിലുംകറണ്ടു തിന്നുന്നവയേയും സസ്തനികളേയും പിടിച്ചു ഭക്ഷിക്കാറുണ്ട്.മറ്റ് ഇരപിടിയൻ പ്ക്ഷികളുടെ ഭക്ഷണം മോഷ്ടിക്കാറുമുണ്ട്. ഇവയ്ക്ക് ഭക്ഷണം സൂക്ഷിക്കാൻ കഴുത്തിൽ ഒരു അറയുണ്ട്.
അവലംബം
തിരുത്തുക- ↑ "Aquila nipalensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 497. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Ferguson-Lees, J.; Christie, D. (2001). Raptors of the World. Houghton Mifflin Harcourt. ISBN 0-618-12762-3.
- ↑ ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help) - ↑ DeCandido, R.; Allen, D.; Bildstein, K.L. (2001). "The migration of Steppe Eagles (Aquila nipalensis) and other raptors in central Nepal, autumn 1999" (PDF). Journal of Raptor Research. 35 (1): 35–39.
- Svensson, Lars (1–8 November 1986). Underwing pattern of Steppe, Spotted and Lesser Spotted Eagles. International Bird Identification: Proceeedings of the 4th International Identification Meeting. Eilat: International Birdwatching Centre Eilat. pp. 12–14.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Steppe eagle species text in The Atlas of Southern African Birds
- BirdLife species factsheet for Aquila nipalensis
- Aquila nipalensis on Avibase
- {{{2}}} videos, photos, and sounds at the Internet Bird Collection
- കായൽപ്പരുന്ത് photo gallery at VIREO (Drexel University)