റഷ്യയിലും, മങ്കോളിയയിലുമായി കിടക്കുന്ന എന്റോറെഫിക് ബേസിനിലെ ഒരു ലവണജലതടാകമാണ് യുവിഎസ് തടാകം (Mongolian: Увс нуур; Tuvan: Успа-Хөл[citation needed]). പ്രതലംവിസ്തൂർണം അനുസരിച്ച് യു.വി.എസാണ് മങ്കോളിയയിലെ ഏറ്റവും വലിയ നദി, ഇത് സമുദ്ര നിരപ്പിൽ നിന്നും 759 മീറ്റർ ഉയരവും, 3,350 കിലോമീറ്റർ സ്ക്വെയർ വിസ്തൂർണവുമുണ്ട്.[1]റഷ്യയിൽ സ്ഥിതിചെയ്യുന്ന ടുവ റിപ്പബ്ലിക്കിലാണ് ഈ നദിയുടെ വടക്ക് കിഴക്കൻ മുനമ്പ് സ്ഥിതിചെയ്യുന്നത്.കൂടാതെ ഇതിന്റെ ഏറ്റവും വലിയ ലയനസ്ഥാനം ഉലാഗൂണിലുമാണ്.യുവിഎസിന്റെ ലവണസ്വഭാവം, പതിനായിരം വർഷങ്ങൾക്കുമുമ്പ് ഒരു ഭീമാകാരനായ ലവണസ്വഭാവമുള്ള കടലാൽ അത് മൂടപ്പെട്ടിരിക്കുകയാണെന്നതിന്റെ തെളിവുകളാണ്.

യുവിഎസ് തടാകം
Uvs núr.JPG
നിർദ്ദേശാങ്കങ്ങൾ50°18′N 92°42′E / 50.300°N 92.700°E / 50.300; 92.700Coordinates: 50°18′N 92°42′E / 50.300°N 92.700°E / 50.300; 92.700
Typeലവണജലതടാകം
പ്രാഥമിക അന്തർപ്രവാഹംടെസിൻ ഗോൾ
Primary outflowsഒന്നുമില്ല
Basin countriesമങ്കോളിയ, റഷ്യ
പരമാവധി നീളം84 കി.മീ (52 മൈ)
പരമാവധി വീതി79 കി.മീ (49 മൈ)
ഉപരിതല വിസ്തീർണ്ണം3,350 കി.m2 (1,290 ച മൈ)
ശരാശരി ആഴം6 മീ (20 അടി)
ഉപരിതല ഉയരം759 മീ (2,490 അടി)
അധിവാസ സ്ഥലങ്ങൾഉലാഗൂം
Invalid designation
Designated22 March 2004

പേര്തിരുത്തുക

യുവിഎസ് നൂർ എന്ന പേര്, കുബ്സെന്നിന്റെ നിർമ്മാണത്തിനുപിന്നിൽ ചവർപ്പുള്ള നീചന്മാരാണ് (മങ്കോളിയൻ പാൽ വീഞ്ഞ്) എന്നർത്ഥം വരുന്ന മങ്കോളിയൻ വാക്കായ സുബ്സെൻ -ൽ നിന്നാണ്,നൂർ എന്നത് തടാകത്തെ സൂചിപ്പിക്കുന്നു. ഇങ്ങനെപേരിടാൻ കാരണം, തടാകത്തിന്റെ കുടിക്കാൻ കഴിയാത്ത, ലവണസ്വഭാവമുള്ള ജലത്തിനാലാണ് എന്ന് കരുതപ്പെടുന്നു.

ഭൂമിശാസ്ത്രംതിരുത്തുക

യുവിഎസ് തടാകത്തിന് 84 കിലോമീറ്റർ നീളവും,79കിലോമീറ്റർ വീതിയും,6 മീറ്റർ ആഴവുമുണ്ട്.ഇതിന്റെ  തുറമുഖം ഖാൻ ഖോക്കിൽ  എന്ന പർവതശിഖരത്തിൽനിന്നുള്ള വലിയ താഴ്ചയാൽ ശാഖകളായി പിരിയുന്നു. എന്നിരുന്നാലും ഇതൊരു പിരിഞ്ഞുപോകുന്ന നദിയല്ല. കാൻഗെയ് പർവതത്തിന്റെ കിഴക്ക് ഭാഗത്തായുള്ള ഭാരന്തുരുൺ , നരിൻ ഗോൾ,ടെസ്  ആൽട്ടെ പർവത്തിൽ നിന്നുള്ള കാർക്കിറ നദി, സാൻഗിൽ ഗോൾ എന്നിവയാണ് ഭക്ഷണത്തിനായുള്ള പ്രധാന നദികൾ.[2]

പരിസ്ഥിതി വിജ്ഞാനംതിരുത്തുക

ലവണജലമായതിനാ‍ൽ ഭൂരിഭാഗം ഇടത്തിലും ജീവൻ അംശം കുറവാണ്, അവിടെയൊക്കെ സൾഫേറ്റും, സോഡിയം തരികളുമാണ് അടങ്ങിയിരിക്കുന്നത്.

ഒക്ടോബർ മുതൽ മെയ് വരെ ഈ നദി തണുത്തറഞ്ഞു കിടക്കും.വസന്തകാലത്ത്, ഇവിടത്തെ ഊഷ്മാവ് 25 ഡിഗ്രി സെൽഷ്യസോ, അല്ലെങ്കിൽ ഉപരിതലത്തിൽ 19 ഡിഗ്രി സെൽഷ്യസോ ആകുന്നു.[2]

29 തരം വിവിധ സ്പീഷിസിൽപ്പെട്ട മീനുകൾ യുവിഎസ് തടാകത്തിൽ കാണപ്പെടുന്നു,[3]അതിലൊന്ന് പൊട്ടാനിനി അൽറ്റൈ ഒസ്മാൻ എന്നതാണ്.[4]ഇത് മനുഷ്യ ഭോജനത്തിന് അനിയോജ്യമായ ഭക്ഷണമാണ്.

സംരക്ഷിക്കപ്പെട്ട ഇടങ്ങൾതിരുത്തുക

ഈ തടാകത്തിന്റെ കൂടുതൽ ഇടങ്ങളും സംരക്ഷിക്കപ്പെടുന്ന ഭാഗങ്ങളായി പരിഗണിക്കപ്പെടുന്നു.ഇതുപോലുള്ള ഇടങ്ങളെ സംരക്ഷിക്കാനായി നടത്തുന്ന യോഗങ്ങൾ വിളിച്ചുകൂട്ടാനായി ഈ യുവിഎസ് തടാക ഇടങ്ങളുടെ രീതിശാസ്ത്രത്തെ ഉപയോഗികകുന്നു.അതിൽ പ്രധാനപ്പെട്ടത് ഇറേഷ്യയിലെ ബോയോമാണ്.[5]

Referencesതിരുത്തുക

  1. "Увс нуур". www.medeelel.mn. ശേഖരിച്ചത് 2008-02-08.
  2. 2.0 2.1 Jon Davies. "Mongolia" (PDF). International Water Management Institute. ശേഖരിച്ചത് 2008-02-10.
  3. Erdene-Ochir Badarch. "Uvs Nuur Basin; World Natural Heritage Site" (PDF). United Nations Institute for Training and Research. മൂലതാളിൽ നിന്നും 2008-05-28-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 2008-02-10.
  4. The Integrated Taxonomic Information System (ITIS)&Species 2000. "Catalogue of Life: 2007 Annual Checklist". The Integrated Taxonomic Information System (ITIS)&Species 2000. ശേഖരിച്ചത് 2008-06-27.[പ്രവർത്തിക്കാത്ത കണ്ണി]
  5. "World Heritage Protection Extended to Five Natural Sites". Environmental News Service. 2003. മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-02-10.
     
    യുവിഎസ് തടാകത്തിന്റെ തുറമുഖത്തിന്റെ ഒരു ഉപഗ്രഹചിത്രം. (high res version)
"https://ml.wikipedia.org/w/index.php?title=യുവിഎസ്_തടാകം&oldid=3807816" എന്ന താളിൽനിന്ന് ശേഖരിച്ചത്