ഇസ്രയേലിന്റെ തെക്ക് താഴ്ന്ന പ്രദേശത്തെ പൗരാണിക നഗരമാണ്‌ ടെൽ മരേഷ(ഹീബ്രു: תל מראשה‎)മരീസ(ماريسا the Arabized form),[2] .ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്രജ്ഞനായ ബ്ലിസ്സും മകലിസ്റ്റെറുമാണ്‌ ഇവിടെ ആദ്യമായി ഖനനം നടത്തിയത്.പലസ്തീൻ എക്സ്സ്പ്ലൊറേഷൻ ഫണ്ടാണ്‌ ഇത് നടതിയത്.ഇസ്താംബുൾ ആർക്കിയോളജി മ്യൂസിയത്തിലാണ്‌ ഭൂരിഭാഗം ഇവിടെ നിന്ന് കിട്ടിയ സാധനങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.ബെറ്റ് ഗുവ്രിൻ-മരേഷ ദേശീയ പാർക്കിന്റെ ഭാഗമായി ഇവിടെ സംരക്ഷിക്കുന്നു.യുനെസ്ക്കോ ഇവിടം ലോക പൈതൃക കേന്ദ്രമായി തീരഞ്ഞെടുത്തു[3].

Caves of Maresha and Bet-Guvrin in the Judean Lowlands as a Microcosm of the Land of the Caves
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇസ്രയേൽ Edit this on Wikidata[1]
മാനദണ്ഡംv
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1370 1370
നിർദ്ദേശാങ്കം31°35′35″N 34°53′54″E / 31.592963°N 34.898241°E / 31.592963; 34.898241
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
മരേഷ is located in Israel
മരേഷ
Location in Israel

ചരിത്രം തിരുത്തുക

ഇരുമ്പ് യുഗം മുതൽ ഹെല്ലെനിസ്റ്റിക് കാലഘട്ടം വരെ ജുദഹിലെ നഗരങ്ങളിൽ ഒന്നായിരുന്നു മെരേഷ ആദ്യ കാലഘട്ടത്തിൽ.പ്രാചീന ഇസ്രലിറ്റെസ് ഇവിടം പിടിച്ചെടുത്തു.ജൊഷുവ(Joshua) പുസ്തകത്തിൽ പറയുന്നു.ബുക്ക് ഓഫ് ക്രോണിക്കിൽസ് റെഹോബോയം രാജാവിന്റെ കോട്ട്കെട്ടിയതിനെ പറ്റി പരാമർശിക്കുന്നു[4] .ബി.സി ആറാം നൂറ്റാണ്ടിൽ സെഡെകിയഹിന്റെ വിപ്ലവം ബാബിലോണിയൻ രാജാവായ നെബുക്ക്ദ് നെസ്സാർ രണ്ടാമനെതിരെ നടത്തുകയുംജൂദിയൻ രാജഭരണം പിടിച്ചടക്കുകയും ചെയ്തു.ധാരാളം നിവാസികളെ പുറത്താക്കുകയും ചെയ്തു.ഇങ്ങനെ മരേഷ അവസാനിക്കുകയും ജൂദ നഗരമാവുകയും ചെയ്തു.

 
The Columbarium at Tel Maresha

ഈ സംഭവങ്ങൾക്ക് ശേഷം തെക്ക് താമസിച്ചിരുന്ന ഡെഡ്(Dead) കടൽ നിവാസികളായ എഡോമിറ്റെസ് പേർഷ്യൻ ഭരണത്തിൻ നിന്നും ഇവിടെക്ക് കുടിയേറി.അങ്ങനെ ഹെല്ലെനിസ്റ്റിക് രാജാക്കന്മാർ ഈ പ്രദേശം ഭരിക്കാൻ തുടങ്ങി(6-1 ബി.സി വരെ) മെരേഷ ഇതിന്റെ ചെറിയ ഒരു ഭാഗമായൈ ഇഡുമിയ.എഡോമിറ്റെസ് നഗരത്തിലെ പ്രധാന നഗരമായി മരേഷ ഉയർന്ന് വന്നു.ഈ സമയം അലക്സാണ്ടർ ഇവിടം കീഴടക്കി.വിരമിച്ച് ഗ്രീക്ക്-പടയാളികൾ ഇവിടം താമസിക്കാൻ ആരംഭിച്ചു.മരേഷ ഹെല്ലെനിസ്റ്റിക് നഗരമായി ഗ്രീകുകാർ നിറഞ്ഞു.സിഡൊണിയന്മാരും നബറ്റയിയൻസ് ഈ സംസ്ക്കാരത്തിന്റെ ഭാഗമായി ജീവിച്ചു..

അവലംബം തിരുത്തുക

  1. Error: Unable to display the reference properly. See the documentation for details.
  2. The Interpreter's Bible,1956, Abingdon Press, Volume VI, page 897
  3. [1]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-19. Retrieved 2015-11-23.

പുസ്തകങ്ങൾ തിരുത്തുക

  • Kloner, Amos, Maresha Excavations Final Report I: Subterranean Complexes 21, 44, 70 (Jerusalem, Israel Antiquities Authority, 2003).
  • Jacobson, D. M., The Hellenistic Paintings of Marisa (London, Palestine Exploration Fund, 2005).

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

31°35′35″N 34°53′54″E / 31.5929633°N 34.8982407°E / 31.5929633; 34.8982407

"https://ml.wikipedia.org/w/index.php?title=മരേഷ&oldid=3952210" എന്ന താളിൽനിന്ന് ശേഖരിച്ചത്