ഓബ് നദി (Russian: Обь, റഷ്യൻ ഉച്ചാരണം: [opʲ]), അഥവാ ഓബി നദി, റഷ്യയിൽ പടിഞ്ഞാറൻ സൈബീരിയയിലെ ഒരു പ്രധാന നദി ആണ്. ലോകത്തെ ഏറ്റവും നീളം കൂടിയ നദികളിൽ ഏഴാം സ്ഥാനത്താണ് ഓബി നദി. ഇത് ആർട്ടിക് സമുദ്രത്തിൽ പതിക്കുന്നു. ഈ നദി സൈബീരിയയുടെ പടിഞ്ഞാറ് ഭാഗത്തു കൂടി ഒഴുകുന്നു. ഓബ് ഉൾക്കടൽ ലോകത്തിലെ ഏറ്റവും നീളംകൂടിയ കായലുകളിൽ ഒന്നാണ്. ഇർട്ടൈഷ് നദിയാണ് ഓബ് നദിയുടെ പ്രധാന പോഷകനദി.

ഓബ് നദി (Обь)
River
Near Barnaul
രാജ്യം Russia
Regions Altai Krai, Novosibirsk Oblast, Tomsk Oblast, Khanty–Mansi Autonomous Okrug, Yamalia
പോഷക നദികൾ
 - ഇടത് Katun River, Anuy River, Charysh River, Aley River, Parabel River, Vasyugan River, Irtysh River, Northern Sosva River
 - വലത് Biya River, Berd River, Inya River, Tom River, Chulym River, Ket River, Tym River, Vakh River, Pim River, Kazim River
പട്ടണങ്ങൾ Biysk, Barnaul, Novosibirsk, Nizhnevartovsk, Surgut
Primary source Katun River
 - സ്ഥാനം Belukha Mountain, Altai Republic
 - ഉയരം 2,300 മീ (7,546 അടി)
 - നിർദേശാങ്കം 49°45′0″N 86°34′0″E / 49.75000°N 86.56667°E / 49.75000; 86.56667
ദ്വിതീയ സ്രോതസ്സ് Biya River
 - location Lake Teletskoye, Altai Republic
 - ഉയരം 434 മീ (1,424 അടി)
 - നിർദേശാങ്കം 51°47′11″N 87°14′49″E / 51.78639°N 87.24694°E / 51.78639; 87.24694
Source confluence Near Biysk
 - ഉയരം 195 മീ (640 അടി)
 - നിർദേശാങ്കം 52°25′54″N 85°01′26″E / 52.43167°N 85.02389°E / 52.43167; 85.02389
അഴിമുഖം Gulf of Ob
 - സ്ഥാനം Ob Delta, Yamalia
 - ഉയരം 0 മീ (0 അടി)
 - നിർദേശാങ്കം 66°32′02″N 71°23′41″E / 66.53389°N 71.39472°E / 66.53389; 71.39472
നീളം 3,650 കി.മീ (2,268 മൈ)
നദീതടം 2,972,497 കി.m2 (1,147,688 ച മൈ)
Discharge for Salekhard
 - ശരാശരി 12,475 m3/s (440,550 cu ft/s) [1]
 - max 40,200 m3/s (1,419,650 cu ft/s)
 - min 2,360 m3/s (83,343 cu ft/s)
Map of the Ob River watershed
  1. "Ob River at Salekhard". River Discharge Database. Center for Sustainability and the Global Environment. 2010-02-13. Retrieved 2010-11-06.
"https://ml.wikipedia.org/w/index.php?title=ഒബി_നദി&oldid=3487755" എന്ന താളിൽനിന്ന് ശേഖരിച്ചത്