മംഗോളിയൻ ഭാഷ
മംഗോളിയയിലെ ഔദ്യോഗിക ഭാഷയാണ് മംഗോളിയൻ ഭാഷ ,[6].മംഗോളിക് ഭാഷ കുടുമ്പത്തിലെ ഏറ്റവും വലിയ ഭാഷയാണ് മംഗോളിയൻ ഭാഷ.5.7 മില്യൺ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്.മംഗോളിയയിലെ ഭൂരിഭാഗം ജനങ്ങളുടെ സംസാര ഭാഷയാണ് മംഗോളിയൻ ഭാഷ.മംഗോളിയയിൽ ഖൽഖ പ്രദേശത്ത് ഇവ എഴുതുന്നത് സിറിലിക് രീതിയാണ്.മംഗോളിയയുടെ ഉൾവശത്തെ ജനങ്ങൾ പാർമ്പര്യ മംഗോളിയൻ സ്ക്രിപ്റ്റ് ഉപയോഗിക്കുന്നു[1] .
Mongolian | ||
---|---|---|
Монгол хэл Mongol khel ᠮᠣᠨᠭᠭᠣᠯ ᠬᠡᠯᠡ Mongɣol kele | ||
ഉച്ചാരണം | /mɔŋɢɔ̆ɮ xiɮ/ | |
ഉത്ഭവിച്ച ദേശം | Mongolia, China | |
ഭൂപ്രദേശം | All of Mongolia and Inner Mongolia; parts of Liaoning, Jilin, Heilongjiang and Gansu provinces in China | |
മാതൃഭാഷയായി സംസാരിക്കുന്നവർ | 5.7 million (2005)[1] | |
Mongolic
| ||
പൂർവ്വികരൂപം | ||
| ||
ഭാഷാഭേദങ്ങൾ | ||
Mongolian alphabets: Traditional Mongolian script (in Inner Mongolia), Mongolian Cyrillic alphabet (in Mongolia), Mongolian Braille | ||
ഔദ്യോഗിക സ്ഥിതി | ||
ഔദ്യോഗിക പദവി | മംഗോളിയ Inner Mongolia Autonomous Region, China[2] | |
Regulated by | Mongolia: State Language Council (Mongolia),[3] Inner Mongolia: Council for Language and Literature Work[4] | |
ഭാഷാ കോഡുകൾ | ||
ISO 639-1 | mn | |
ISO 639-2 | mon | |
ISO 639-3 | mon – inclusive codeIndividual codes: khk – Khalkha Mongolianmvf – Peripheral Mongolian (part) | |
ഗ്ലോട്ടോലോഗ് | mong1331 [5] | |
Linguasphere | part of 44-BAA-b | |
Geographic distribution of Mongolic peoples (red) | ||
ആധുനിക മംഗോളിയൻ ഭാഷ
തിരുത്തുകആധുനിക മംഗോളിയൻ രൂപപ്പെട്ടത് 13,14 നൂറ്റാണ്ടുകളിലെ മധ്യ മംഗോളിൽ നിന്നാണ്.ഈ പരിണാമത്തിൽ നീളമേറിയ സ്വരാക്ഷരങ്ങൾ രൂപപ്പെട്ടു.വാക്യ ഘടൻ പുരനർനിർമ്മിക്കപ്പെട്ടു. ഖിതൻ ഭാഷയുമായി വളരെ അടുത്ത ബന്ധമാണ് മംഗോളിയ ഭാഷക്ക് ഉള്ളത്.ടർക്കിക്,മംഗോളിക്,ടങ്ങുസിക്,കൊറിയൻ,ജപ്പോണിക് ഭാഷ് ഉൽപ്പെടുന്ന ഏഷ്യൻ ഭാഷ മേഖലയിലാണ് ഈ ഭാഷ.പതിമൂന്നാം നൂറ്റാണ്ടിൽ രൂപപ്പെട്ടതാണെങ്കിലും ഖിതനും സിയൻബയി ജനങ്ങൾ സംസാരിക്കുന്ന ഭാഷകൾക്ക് മുൻപുണ്ടായിരുന്ന ഭാഷയിൽ നിന്ന് മംഗോളിക് രൂപപ്പെട്ടതാകാം.
ഗ്രാമർ
തിരുത്തുകമംഗോലിക് ഗ്രാമറിന് വിവിധ വ്യത്യാസങ്ങൾ കാണപ്പെടുന്നു.ഖാൽഖ,ഓർഡോസ്,ഖോർചിൻ,ചഖർ എന്നിങ്ങനെയായി ഇവയെ കണക്കാക്കുന്നു[7] .കൂടുതൽ ആളുകളും ചഖർ ഭാഷ രീതിയാൺ കൃത്യമായ രൂപ ഘടനയും ഏഴുത്ത് ശൈലിയും കാണുന്നത്.എന്നാൽ ഇവയിൽ നിന്ന് വളരെ വൈരുദ്ധ്യമാണ് ഖോർചിൻ[8].
മറ്റ് ഭാഷയിലെ വാക്കുകൾ
തിരുത്തുകപഴയ തുർക്കി,സംസ്കൃതം,പേർഷ്യൻ,അറബിക്,ടിബറ്റൻ ഭാഷകളിൽ നിന്ന് ധാരാളം വാക്കുകൾ മംഗോളിയൻ ഭാഷ കടം കൊണ്ടിട്ടുണ്ട്[9] .അടുത്ത കാലത്തായി റഷ്യനിലിൽ നിന്നും ഇംഗ്ലീഷിൽ നിന്നും [10] ചൈനീസിൽ നിന്നും(കൂടുതലും മംഗോളിയക്കകത്ത്) കൂടുതൽ വാക്കുകൾ കടമെടുത്തു[11].
മംഗോളിയൻ ഭാഷയുടെ വ്യാപനം
തിരുത്തുക2010ലെ കണക്ക് അനുസരിച്ച് 2.8 മില്ല്യൺ ജനങ്ങൾ മംഗോളിയയിൽ മംഗോലിയയ ഭാഷ സംസാരിക്കുന്നുണ്ട്[12] .2005 കണക്ക് അനുസരിച്ച് ചൈനയിൽ 5.8 മില്ല്യൺ ജനങ്ങൾ മംഗോളിയൻ ഭാഷ സംസാരിക്കുന്നുണ്ട്[13] .എന്നൽ ചൈനയിലെ കൃത്യമായി എത്ര പേർ മംഗോളിയൻ ഭാഷ സംസാരിക്കുന്നുണ്ട് എന്ന്തിന് കണക്കില്ല.ചൈനയിൽ മംഗോളിയ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞും കൂടിയും കഴിഞ്ഞ നൂറ് വർഷത്തിൽ മാറി കൊണ്ടിരിക്കുന്നു.ഖിങ്ങ് കാലഘട്ടത്തിൽ ഈ ഭാഷ ക്ഷയിച്ചു വരികയും 1947 മുതൽ 1965 കാലഘട്ടത്തിൽ വീടും മംഗോളിയൻ ഭാഷ സംസാരിക്കുന്നവരുടെ ആളുകൾ എണ്ണം കൂടുകയും ചെയ്തു..എന്നാൽ 1966 മുതൽ 1976 കാലഘട്ടത്തിൽ വീണ്ടും തകർച്ച നേരിട്ടു.1977 മുതൽ 1992 വരെയുള്ള കാലഘട്ടത്തിൽ വീട്ടും ഉണർവ് അനുഭവെപ്പെടുകയും ചെയ്തു.1995 മുതൽ 2012 കാലഘട്ടത്തിൽ മൂന്നാമത്തെ തകർച്ച നേരിടുകയും ചെയ്തു[14].അനേകം ഭാഷകൾ ഉള്ള മംഗോളിയയിൽ തനന്ത് മംഗോൾ ഭാഷ പ്രതിസന്ധി നേരിടുന്നില്ല.മംഗോൾ-ചൈനീസ് ദമ്പതികളുടെ കുട്ടികൾ മംഗോൾ പാരമ്പര്യമാണ് തുടരുന്നത്[15].
അവലംബം
തിരുത്തുക- ↑ 1.0 1.1 Estimate from Svantesson et al. 2005: 141
- ↑ "China". Ethnologue.
- ↑ "Törijn alban josny helnij tuhaj huul'". MongolianLaws.com. 2003-05-15. Archived from the original on 2009-08-22. Retrieved 2009-03-27. The decisions of the council have to be ratified by the government.
- ↑ "Mongγul kele bičig-ün aǰil-un ǰöblel". See Sečenbaγatur et al. 2005: 204.
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Mongolian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Rendered in Unicode as ᠮᠣᠨᠭᠭᠣᠯ ᠬᠡᠯᠡ
- ↑ See Sečenbaγatur et al. 2005: 249–384.
- ↑ See Bayančoγtu 2002
- ↑ Temürčereng 2004: 86–99.
- ↑ Temürčereng 2004: 99–102.
- ↑ Öbür mongγul-un yeke surγaγuli 2005: 792–793.
- ↑ Janhunen, Juha (November 29, 2012). "1". Mongolian. John Benjamins Publishing Company. p. 11.
- ↑ Tsung, Linda (October 27, 2014). "3". Language Power and Hierarchy: Multilingual Education in China. Bloomsbury Academic. p. 59.
- ↑ Tsung, Linda (October 27, 2014). "3". Language Power and Hierarchy: Multilingual Education in China. Bloomsbury Academic.
- ↑ Janhunen, Juha (November 29, 2012). "1". Mongolian. John Benjamins Publishing Company. p. 11.Iredale, Robyn; Bilik, Naran; Fei, Guo (August 2, 2003). "3". China's Minorities on the Move: Selected Case Studies. p. 61.
External links
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള Mongolian യാത്രാ സഹായി
- Lingua Mongolia (a website dedicated to the Mongolian language, mostly as written in the Mongolian Uyghur script) Archived 2022-03-19 at the Wayback Machine.
- StudyMongolian: online lessons in Standard Southern Mongolian
- On dictionary Archived 2015-01-01 at the Wayback Machine. English/German/Korean/Japanese/Russian to Mongolian translation equivalents
- Bolor Mongolian-English dictionary
- Traditional Mongolian Unicode Fonts OpenType and AppleAdvancedTypography formats