ഡാർജീലിംഗ് മെയിൽ
ഇന്ത്യയുടെ ചരിത്രത്തിൻറെ ഭാഗമായ ഒരു ഐതിഹാസിക ട്രെയിനാണ് ഡാർജീലിംഗ് മെയിൽ. ഇന്ത്യയുടെ കിഴക്കൻ ഭാഗത്ത് സർവീസ് നടത്തുന്ന ഡാർജീലിംഗ് മെയിൽ സ്വാതന്ത്ര്യത്തിനു മുൻപ് സർവീസ് ആരംഭിച്ചു ഇപ്പോഴും തുടരുന്നു. കൊൽക്കത്ത – സിലിഗുരി റൂട്ടിലെ യാത്രക്കാരും ഹൽദിബാരി സ്ലിപ് റൂട്ടിലെ യാത്രക്കാരും പ്രധാനമായി ആശ്രയിക്കുന്ന ട്രെയിൻ ഇതാണ്.
Darjeeling Mail | |
---|---|
പൊതുവിവരങ്ങൾ | |
തരം | Superfast Mail |
നിലവിൽ നിയന്ത്രിക്കുന്നത് | Eastern Railway of Indian Railways |
Ridership | Popular train between Kolkata-New Jalpaiguri with slip route to- Haldibari via Jalpaiguri |
യാത്രയുടെ വിവരങ്ങൾ | |
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | Sealdah |
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | Bardhaman, Bolpur, Malda Town, Kishanganj |
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | New Jalpaiguri - Slip route to- Haldibari via Jalpaiguri |
സഞ്ചരിക്കുന്ന ദൂരം | 567 km (Sealdah-New Jalpaiguri) 624 km (Sealdah-Haldibari) |
ശരാശരി യാത്രാ ദൈർഘ്യം | 9 hrs 55 mins (Sealdah-New Jalpaiguri)[1] |
സർവ്വീസ് നടത്തുന്ന രീതി | Daily |
ട്രെയിൻ നമ്പർ | 12343/12344 |
സൗകര്യങ്ങൾ | |
ലഭ്യമായ ക്ലാസ്സുകൾ | AC 1st (1), AC 2nd (2), AC 3rd (7), Sleeper (9), General (5) |
ഭക്ഷണ സൗകര്യം | No Pantry Car available - one must buy food at the starting station |
സാങ്കേതികം | |
റോളിംഗ് സ്റ്റോക്ക് | Siliguri shed WDP4/WDP4B locomotive |
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) |
വേഗത | Average speed-60kph. Maximum speed 110kph. Generally runs at 70-90kph |
ട്രെയിൻ നമ്പർ 12343 ഡാർജീലിംഗ് മെയിൽ സീൽദ മുതൽ ഹൽദിബാരി വരേയും ട്രെയിൻ നമ്പർ 12344 ഡാർജീലിംഗ് മെയിൽ ഹൽദിബാരി മുതൽ സീൽദ വരേയും സർവീസ് നടത്തുന്നു.
ഉള്ളടക്കം
തിരുത്തുകചരിത്രം
- സമയക്രമപട്ടിക
- അവലംബം
- പുറത്തേക്കുള്ള കണ്ണികൾ
ചരിത്രം
തിരുത്തുകബ്രിട്ടീഷ് കാലഘട്ടത്തിൽ നോർത്ത് ബംഗാളിലേക്കുള്ള എല്ലാ ബന്ധങ്ങളും ഈസ്റ്റ് ബംഗാളി വഴി ആയിരുന്നു.
1878 മുതൽ കൊൽക്കത്ത (അന്നത്തെ കൽകട്ട) മുതൽ സിലിഗുരി വരെയുള്ള റൂട്ട് രണ്ട് ഘട്ടമായാണ്. ആദ്യ ഘട്ടം ഈസ്റ്റെൺ ബംഗാൾ സ്റ്റേറ്റ് റെയിൽവേ-ക്കു സമാന്തരമായി കാൽകട്ട സ്റ്റേഷൻ (പിന്നീട് സീൽദ എന്ന് പുനർനാമം ചെയ്തു) മുതൽ പദ്മ നദിയുടെ ദക്ഷിണ തീരത്ത് ദാമൂക്ദിയ ഘട്ട് വരെ 185 കിലോമീറ്റർ യാത്ര. അതിനുശേഷം വഞ്ചിയിൽ നദി കടന്നു 336 കിലോമീറ്ററുള്ള രണ്ടാം ഘട്ട യാത്ര നോർത്ത് ബംഗാൽ റെയിൽവേയുടെ മീറ്റർ ഗേജ് ലൈനിൽ പദ്മ നദിയുടെ ഉത്തര തീരത്തെ സാറഘട്ട് മുതൽ സിലിഗുരി വരെ. [2]
1912-ൽ പദ്മ നദിക്ക് കുറുകെ 1.8 കിലോമീറ്റർ നീളമുള്ള ഹാർദിന്ജ് പാലം വന്നു. [2] 1926-ൽ പാലത്തിൻറെ ഉത്തര ഭാഗത്തുള്ള മീറ്റർ ഗേജ് ലൈൻ മാറ്റി ബ്രോഡ് ഗേജ് ലൈനാക്കി. അങ്ങനെ കൽകട്ട മുതൽ സിലിഗുരി വരെയുള്ള പാത പൂർണമായി ബ്രോഡ് ഗേജ് ആയി. [1]
സമയക്രമപട്ടിക
തിരുത്തുകട്രെയിൻ നമ്പർ 12343 ഡാർജീലിംഗ് മെയിൽ സീൽദ മുതൽ ഹൽദിബാരി വരെ സർവീസ് നടത്തുന്നു.[3][4]
നമ്പർ | സ്റ്റേഷൻ
(കോഡ്) |
എത്തിച്ചേരുന്നത് | പുറപ്പെടുന്നത് | നിർത്തുന്ന
സമയം |
സഞ്ചരിച്ച
ദൂരം |
---|---|---|---|---|---|
1 | സീൽദ (എസ്ഡിഎഎച്) | ആരംഭിക്കുന്നു | 22:05 | 0 | 0
കിമീ |
2 | ബർദ്ധമൻ
ജങ്ഷൻ (ബിഡബ്ല്യുഎൻ) |
23:36 | 23:39 | 3
മിനിറ്റ് |
101
കിമീ |
3 | ബോൽപൂർ
എസ് നികേതൻ (ബിഎച്പി) |
00:28 | 00:31 | 3
മിനിറ്റ് |
153
കിമീ |
4 | മൾട
ടൌൺ (എംഎൽഡിടി) |
04:15 | 04:25 | 10
മിനിറ്റ് |
335
കിമീ |
5 | കിഷൻഗൻജ് (കെഎൻഇ) | 06:20 | 06:22 | 2
മിനിറ്റ് |
480
കിമീ |
6 | ന്യൂ
ജൽപൈഗുരി (എൻജെപി) |
08:00 | 00:00 | 960
മിനിറ്റ് |
567
കിമീ |
7 | അമ്പാരി
ഫലകട (എബിഎഫ്സി) |
14:45 | 14:46 | 1
മിനിറ്റ് |
576
കിമീ |
8 | ബെലകോബ (ബിഎൽകെ) | 14:56 | 14:57 | 1
മിനിറ്റ് |
585
കിമീ |
9 | റിങ്കർ
ജൽപൈഗുരി (ആർക്യുജെ) |
15:07 | 15:09 | 2
മിനിറ്റ് |
594
കിമീ |
10 | മോഹിത്നഗർ (എംഒപി) | 15:15 | 15:16 | 1
മിനിറ്റ് |
596
കിമീ |
11 | ജൽപൈഗുരി (ജെപിജി) | 15:24 | 15:26 | 2
മിനിറ്റ് |
602
കിമീ |
12 | ഹൽദിബാരി (എച്ഡിബി) | 16:30 | അവസാനിക്കുന്നു | 0 | 624
കിമീ |
ട്രെയിൻ നമ്പർ 12344 ഡാർജീലിംഗ് മെയിൽ ഹൽദിബാരി മുതൽ സീൽദ വരെ സർവീസ് നടത്തുന്നു.[5]
നമ്പർ | സ്റ്റേഷൻ
(കോഡ്) |
എത്തിച്ചേരുന്നത് | പുറപ്പെടുന്നത് | നിർത്തുന്ന
സമയം |
സഞ്ചരിച്ച
ദൂരം |
---|---|---|---|---|---|
1 | ഹൽദിബാരി (എച്ഡിബി) | ആരംഭിക്കുന്നു | 17:00 | 0 | 0
കിമീ |
2 | ജൽപൈഗുരി (ജെപിജി) | 17:33 | 17:35 | 2
മിനിറ്റ് |
22
കിമീ |
3 | മോഹിത്നഗർ (എംഒപി) | 17:43 | 17:44 | 1
മിനിറ്റ് |
28
കിമീ |
4 | റിങ്കർ
ജൽപൈഗുരി (ആർക്യുജെ) |
17:52 | 17:54 | 2
മിനിറ്റ് |
31
കിമീ |
5 | ബെലകോബ (ബിഎൽകെ) | 18:05 | 18:06 | 1
മിനിറ്റ് |
39
കിമീ |
6 | അമ്പാരി
ഫലകട (എബിഎഫ്സി) |
18:16 | 18:17 | 1
മിനിറ്റ് |
49
കിമീ |
7 | ന്യൂ
ജൽപൈഗുരി (എൻജെപി) |
18:45 | 20:00 | 75
മിനിറ്റ് |
57
കിമീ |
8 | കിഷൻഗൻജ് (കെഎൻഇ) | 21:05 | 21:07 | 2
മിനിറ്റ് |
145
കിമീ |
9 | മൾട
ടൌൺ (എംഎൽഡിടി) |
23:45 | 23:55 | 10
മിനിറ്റ് |
290
കിമീ |
10 | ബോൽപൂർ
എസ് നികേതൻ (ബിഎച്പി) |
03:12 | 03:15 | 3
മിനിറ്റ് |
472
കിമീ |
11 | ബർദ്ധമൻ
ജങ്ഷൻ (ബിഡബ്ല്യുഎൻ) |
04:08 | 04:11 | 3
മിനിറ്റ് |
523
കിമീ |
12 | സീൽദ (എസ്ഡിഎഎച്) | 06:00 | അവസാനിക്കുന്നു | 0 | 624
കിമീ |
അവലംബം
തിരുത്തുക- ↑ "Darjeeling Mail 12343". Clear Trip. Archived from the original on 2015-09-19. Retrieved 2012-03-04.
- ↑ "India: the complex history of the junctions at Siliguri and New Jalpaiguri". irfca.org. Retrieved 16 November 2015.
- ↑ "Darjeeling Mail Services". cleartrip.com. Archived from the original on 2015-09-19. Retrieved 16 November 2015.
- ↑ "Darjeeling Mail 12343". India Rail Info. Retrieved 16 November 2015.
- ↑ "Darjeeling Mail 12344". India Rail Info. Retrieved 16 November 2015.