മഞ്ചു റെ
169 -ൽ ഫിസിയോളജിയിലെ എം.എസ്.സി ഡിഗ്രിയോടേയും, 1975-ല്ഡ ബയോകെമിസ്റ്റ്രിയിൽ പി.എച്ച്.ഡി യുമെടുത്താണ് റെ കൽക്കട്ടാ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്തിങ്ങിയത്.അവർ തന്റെ ഒദ്യോഗിക ജീവിതം ബയോകെമിസ്റ്റ്രിയുടെ ഡിപ്പാർട്ട്മെന്റിൽ നിന്നും, ഇന്ത്യൻ അസോസിയേഷൻ ഓഫ് കൾട്ടിവേഷൻ ഓഫ് സൈൻസിൽ നിന്നും തുടങ്ങുകയും,ഒരു പ്രൊഫസറായി തീരുകയും ചെയ്തു.ബോസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൗൺസിൽ ഓഫ് സൈന്റിഫിക് ആന്റ് ഇന്ഡസ്റ്റ്രിയൽ റിസെർച്ചിലെ (സി.എസ്.ഐ.ആർ) ഔദ്യോഗിക വിരമനത്തിനു ശേഷവും പൂർവ്വ പദവി ബഹുമതിയായി ലഭിച്ച ഒരു സൈന്റിസ്റ്റാണ് റെ.[2] റേ ബയോകെമിസ്റ്റ്രിയുടെ ഡിപ്പാർട്ട്മെന്റിലും, ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ സൈൻസിനുമായി ജോലി ചെയ്യുമ്പോഴുള്ള അവരുടെ റിസർച്ചുകൾ വളരെ കാലം നീണ്ടു നിന്നവയായിരുന്നു. ജാദവ്പൂരിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരുടേയും, ഡോക്ട്രമാരുടേയും സംഗമത്തിൽ കാൻസർ ചികിത്സയ്ക്കായുള്ള മരുന്ന് നിർമ്മിക്കാനായുള്ള ഒരു ഉത്തേജം റേയ്ക്ക് ലഭിച്ചു.[3] ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചുതന്നെ അവർമൃഗങ്ങളിലെ ടോക്സിലോയളജിയെ കുറിച്ച് പഠിക്കുകയും, കാൻസർ രോഗികൾക്കായി മെത്തിൽഗ്ലിയോക്സൽ പ്രധാന വസ്തുവായി എടുത്തുകൊണ്ട് ആന്റികാൻസർ ഫോർമുല നിർമ്മിക്കുയും ചെയ്തു.ഈ മരുന്ന് ആദ്യത്തെ മൂന്ന് ഗ്രൂപ്പുകളിലായി പരീക്ഷിച്ചു, ആദ്യത്തെ ഗ്രൂപ്പിൽ 24 പേരായിരുന്നു ഉണ്ടായിരുന്നത്, അവരെ 14 മാസത്തേക്ക് നിരീക്ഷണ വിദേയരാക്കുകയും ചെയ്തു.40 പേരടങ്ങുന്ന 40 പേരെ നിരീക്ഷണവിധേയരാക്കിയത് 60 മാസത്തേക്കാണ്, പിന്നീട് മൂന്നാമത്തെ ഗ്രൂപ്പിലെ 23 പേരെ അവസാനത്തെ 42 മാസവും നിരീക്ഷിച്ചു. അവസാനമായി ഈ മരുന്ന് വിഷാംശമില്ലാത്തതാണെന്ന് തെളിയിക്കപ്പെട്ടു.[4]
മഞ്ചു റേ | |
---|---|
കലാലയം | കൽക്കട്ട സർവകലാശാല |
തൊഴിൽ | എമിറിറ്റസ് ശസ്ത്രജ്ഞൻEmeritus Scientist |
ജീവചരിത്രം
തിരുത്തുകഅവാർഡുകൾ
തിരുത്തുകഇപ്പോഴത്തെ റിസർച്ചുകൾ
തിരുത്തുകമോളിക്ക്യൂലാർ എൻസിമോളജി, കാൻസർ ബയോ കെമിസ്റ്റ്രി[5]
ഭാവി റിസർച്ചുകൾ
തിരുത്തുകസെല്ലുകളുടെ വ്യത്യസ്തപരമായ പ്രവർത്തനത്തിന്റെ നിരീക്ഷണവും, കാൻസറിനെതിരേയുള്ള മരുന്നിന്റെ നിർമ്മാണം.[5]
പ്രസാധനങ്ങൾ
തിരുത്തുകമഞ്ചു, സ്വന്തമായും, മറ്റു എഴുത്തുകാരുമായി ഒരുമിച്ചും ഒരുപാട് ശാസ്ത്ര ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
- Inhibition of respiration of tumor cells by methyl glyoxal and protection of inhibition by lactaldehyde (1991) in International Journal of Cancer
- Inhibition of electron flow through complex I of the mitochondrial respiratory chain on Earlich Ascites Carsinoma cells by methyl Glyoxal (1994) in Biochemical Journal
- Glyoxalase III from Escherichia coli a single novel enzyme for the conversion of methylglyoxal into D-lactate without reduced glutathione (1995) in Biochemical Journal
- Methylglyoxal : From a putative intermediate of glucose breakdown to its role in understanding that excessive ATP formation in cells may lead to malignancy (1998) in Current Science
- Glyceraldehyde-3-phosphate dehydrogenase from Earlich Ascites Carcinoma cells: its possible role in the high glycolysis of malignant cells (1999) in European Journal of Biochemistry
അവലംബം
തിരുത്തുക- ↑ "Manju Ray". Indian Association for the Cultivation of Science. Archived from the original on 2016-04-23. Retrieved 1 November 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Dutta
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Ukil, Amit. "Hope For Cancer Patients In Calcutta Team's Drug Trials". The Telegraph, India. Archived from the original on 2016-03-04. Retrieved 1 November 2015.
- ↑ "Manju Ray". 4th World Congress on Cancer Science and Therapy. October 2014. Archived from the original on 2016-08-26. Retrieved 1 November 2015.
- ↑ 5.0 5.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-23. Retrieved 2015-11-05.