.ഗേസിയസ് ഡിഫ്യൂഷൻ വഴി യുറേനിയത്തിൽ നിന്ന് യുറേനിയം-238 ഐസോടോപ്പ്സ് ,യുറേനിയം-235 എന്നിവ വേർതിരിക്കാനുള്ള മാൻഹാട്ടൻ പ്രോജക്റ്റിനുവേണ്ടി വു പ്രവർത്തിച്ചു.ലോ ഓഫ് കോൺസെർവേഷൻ ഓഫ് പാരിറ്റി യുമായി എതിരിടേണ്ടിവരുന്ന വു എക്സിപിരിമെന്റുകൾ സംഘടിപ്പിക്കുന്നതിൽ വു പ്രശസ്തയായിരുന്നു.ഈ കണ്ടുപിടിത്തം, അവരുടെ സഹപ്രവർത്തകരായ സങ്-ഡോ-ലീ -യിക്കും ചെൻ നിങ് യാങ്-നുമായി 1957 -ലെ ഭൗതികശാസ്ത്രത്തിന്റെ നോബൽ പുരസ്കാരം വാങ്ങികൊടുത്തു, കൂടാതെ വൂയിന് ഇതിനായി 1978 ന് ഭൗതികശാസ്ത്രത്തിന്റെ വുൾഫ് പ്രൈസ് ലഭിക്കുകയും ചെയ്തു.വൂയിലുള്ള പരീക്ഷണാർത്ഥമായ ഭൗതികശാസ്ത്രത്തോടുള്ള പ്രാഗൽഭ്യം, നമ്മെ മേരി ക്യൂറി യെ ഓർമിപ്പിക്കുന്നു.ഭൗതികശാസ്ത്രത്തിലെ ആദ്യത്തെ സ്ത്രീ, ചൈനയുടെ മാഡം ക്യൂറി, ന്യൂക്ലിയർ റിസർച്ചിന്റെ രാജകുമാരി എന്നൊക്കെയാണ് വൂയുടെ ചെല്ലപ്പേരുകൾ. [1]

ചിയെൻ ഷിയുങ് വു
1958, കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ ചിയെൻ ഷിയുങ് വു.
ജനനം(1912-05-31)മേയ് 31, 1912
മരണംഫെബ്രുവരി 16, 1997(1997-02-16) (പ്രായം 84)
ന്യൂയോർക്ക് നഗരം, യുണൈറ്റഡ് സ്റ്റേറ്റ്സ്
കലാലയംനാഷ്ണൽ സെന്റർ യൂണിവേഴ്‍സ്റ്റി, നാൻജിങ്ങ്, ചൈന
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ അറ്റ് ബെർക്കെലി
അറിയപ്പെടുന്നത്
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിസിക്സ്, അക്കഡെമിയ സിനിക്ക
യൂണിവേഴ്‍സിറ്റി ഓഫ് കാലിഫോർണിയ അറ്റ് ബെർക്കെലി
സ്മിത്ത് കോളേജ്
പ്രിൻക്ട്ടൺ യൂണിവേഴ‍്സിറ്റി
കൊളമ്പിയ യൂണിവേഴ്‍സിറ്റി
സെജിയാങ്ങ് യൂണിവേഴ‍്സിറ്റി
പ്രബന്ധംI. The Continuous X-Rays Excited by the Beta-Particles of 32
P
. II. Radioactive Xenons
 (1940)
ഡോക്ടർ ബിരുദ ഉപദേശകൻഏർണസ്റ്റ് ലോറൻസ്
അണുകേന്ദ്രഭൗതികത്തിൽ  വലിയ സംഭാവനകൾ നൽകിയ ഒരു ചൈനീസ് അമേരിക്കൻ എക്സിപിരിമെന്റൽ ഫിസിസിസ്റ്റാണ് ചിയെൻ ഷിയുങ് വു (simplified Chinese: 吴健雄; traditional Chinese: 吳健雄; pinyin: Wú Jiànxióng, 1912, മെയ് 31 -1997 ഫെബ്രുവരി 16).  

ബഹുമതികളും, പുരസ്കാരങ്ങളും 

തിരുത്തുക
  • Elected a fellow of the American Physical Society (1948)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • Elected a member of the U.S. National Academy of Sciences (1958)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • First woman with an honorary doctorate from Princeton University (1958)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • Achievement Award, American Association of University Women (1959)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • Research Corporation Award (1959)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • John Price Wetherill Medal, The Franklin Institute (1962)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • American Association of University Women Woman of the Year Award (1962)
  • Comstock Prize in Physics, National Academy of Sciences (1964)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • Chi-Tsin Achievement Award, Chi-Tsin Culture Foundation (1965)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • Honorary Fellow Royal Society of Edinburgh (1969)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • Scientist of the Year Award, Industrial Research Magazine (1974)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • Tom W. Bonner Prize, American Physical Society (1975)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • First female President of the American Physical Society (1975)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • National Medal of Science (1975)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • First person selected to receive the Wolf Prize in Physics (1978)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • Ellis Island Medal of Honor (1986)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • First living scientist to have an asteroid (2752 Wu Chien-Shiung) named after her (1990)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • Pupin Medal (1991)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • Elected one of the first foreign academicians of the Chinese Academy of Sciences (1994)[2]

ബിബിലോഗ്രാഫി

തിരുത്തുക
  • Wu, C. S.; Moszkowski, S. A. (1966). Beta Decay. New York: Interscience Publishers. LCCN 65-21452. OCLC 542299.

കുറിപ്പുകൾ

തിരുത്തുക
  1. Chiang, T.-C. (27 November 2012). "Inside Story: C S Wu – First Lady of physics research". CERN Courier. Archived from the original on 2015-02-10. Retrieved April 5, 2014.
  2. Wang, Zuoyue (2007). "Wu Chien-Shiung" (PDF). New Dictionary of Scientific Biography. Vol. 7. New York: Charles Scribner's Sons. pp. 363–368.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിയെൻ_ഷിയുങ്_വു&oldid=3797034" എന്ന താളിൽനിന്ന് ശേഖരിച്ചത്