ഈ നദിയുടെ പ്രധാനപ്പെട്ട പോഷകനദികൾ എന്നത് ഹൺ ഹി -യും(ചേറു നിറഞ്ഞ നദി) ടൈസി ഹി-യുമാണ്, രണ്ടുനദികളും, ഒഴുകുന്നത് ക്വെയിൻഷാൻ ഭാഗത്തേക്കാണ്,ലയോ നദി കടലിലേക്ക് ചേരും മുമ്പെ ഇവ ലയോയിലേക്ക ചേരുന്നു,പക്ഷെ ചൈനയുടെ അറ്റ്‍ലസ് കാണിക്കുന്നത്, ഇവരണ്ടും അവയുടെ പാരമ്പര്യമായ വഴിയുലൂടെ തുടർന്നും ഒഴുകി കടലിൽ ചേരുന്നു എന്നും, അതിന് ഇപ്പോഴും പേരുകൊടുത്തിരിക്കുന്നത് ലയോയുടെ വായ്ഭാഗം എന്നർത്ഥം വരുന്ന ലയോ ഹി കു എന്നുതന്നെയാണ്,എങ്കിലും ലയോ നദിയുടെ മുഴുവൻ ജലവും ഷുവാങ് ടൈസി ഹി -യിലേക്ക് വഴിതിരിക്കപ്പെടുന്നു,അത് വടക്ക്കിഴക്ക് ഭാഗത്തേക്ക് 35 കിലമോമീറ്റർ (22 മീറ്റർ) അകലേയുള്ള ബോഹായ് ഗൾഫിലേക്ക് പോകുന്നു.ഗൂഗിൾ എർത്തിൽ ഇതിന്റെ പുതിയ ഒഴക്ക് കാണിക്കുന്നുണ്ട്.

ലയോ നദി (辽河)
ലയോ ഹി
രാജ്യം ചൈന
സംസ്ഥാനങ്ങൾ ലയോണിങ്, ജിലിൻ, ഇന്നർ മംഗോളിയ, ഹെബി
സ്രോതസ്സ് various sources of its tributaries
അഴിമുഖം Liaodong Bay
നീളം 1,345 km (836 mi)
നദീതടം 232,000 km2 (89,576 sq mi)
Map of the Liao River drainage basin
ലയോ നദി (simplified Chinese: 辽河; traditional Chinese: 遼河; pinyin: Liáo Hé; Jyutping: liu4 ho4) 1,345 കിലോമീറ്റർ (836 കി.മീ) നീളമുള്ള വടക്ക് കിഴക്കൻ ചൈനയുടെ പ്രിൻസിപ്പിൾ നദിയാണ്.ലയോണിങ്ങ്, ലയഡോങ് പെനിൻസുല എന്നീ പ്രവിശ്യകളിലൂടെ സഞ്ചരിക്കുന്നതിനാലാണ് ഈ നദിയ്ക്ക് ഇങ്ങനെയൊരു പേര് വരാൻ കാരണം.[1]"അമ്മ നദി" എന്ന പേരിലും ഈ ലയോ അറിയപ്പെടുന്നു.[2]

ലയോയുടെ പടിഞ്ഞാറൻ ശാഖയായ എക്സ്ലിയോ ജനിക്കുന്നത്, കിഴക്കിൽ നിന്ന് വരുന്ന മോറോണ്ഡ നദിയുടേയും, തെക്കിൽ നിന്നും വരുന്ന ലാവോഹ നദിയുടേയും നദീസംഗമത്തിൽവച്ചാണ്.(ഏകദേശം 43° 25' N, 120° 45' E.)കൂടെ എക്സിൻകെ ഹി എന്ന നദിയും ചേരുന്നു.ഇതിന്റെ കിഴക്കന് ശാഖയായ (ഡോങ് ലിയോ ഹി) ലയോണിങിന്റെ കേന്ദ്രത്തിലെ ഉയരം കുറഞ്ഞ മലകളിൽ നിന്ന് ഉയരുന്നു.ലയോണിങ്ങിന്റെ ജങ്ഷനിൽ വച്ച് ഈ രണ്ട് നദികളും കൂട്ടിമുട്ടുന്നു

ധാരാളം പ്രധാനപ്പെട്ട നഗരങ്ങൾ ഹൺ ഹി -യിൽ സ്ഥിതിചെയ്യുന്നു,ഷെൻയാങ് .പരമോന്നത തലസ്ഥാനം, ഫുഷുൻ, മുകളൊഴുക്ക് , യിങ്കു എന്നിവ അതിലുൾപ്പെടുന്നു.ഇതിന്റെ കരയ്ക്ക് തെക്ക്കിഴക്കായാണ് അന്ഷാൻ സ്ഥിതിചെയ്യുന്നത്.

232,000 സ്കൊയർ കിലോമീറ്റർ (90,000 സ്കൊയർ. മീ) മുഴുവനും ലയോ വികസിച്ചുകിടക്കുന്നു,ഇത് നമ്മോട് പറയുന്നത്, ലയോയുടെ ജലനഷ്ടം 500 ക്യൂബിക് മീറ്റർ പെർ സെക്കന്റി് എന്നതാണ് എന്നാണ്.

ഹുവാങ് ഹി -യെപോലെതന്നെ ലയോയിലും ധാരാളം നിക്ഷേപങ്ങൾ കാണപ്പെടുന്നു.

ഇതും കാണുക തിരുത്തുക

  • വടക്കൻ ചൈന സമതലം
  • ലോയെസ് പ്ലാറ്റിയു
  • ഏഷ്യ നദികൾ
  • ചൈനയിലെ നദികൾ

അവലംബം തിരുത്തുക

  1. "Liao River". Encyclopaedia Britannica. Retrieved 1 January 2013.
  2. Cao, Jie. "Liao River in Deep Trouble" (PDF). Retrieved 1 January 2013.
"https://ml.wikipedia.org/w/index.php?title=ലയോ_നദി&oldid=2847053" എന്ന താളിൽനിന്ന് ശേഖരിച്ചത്