സരോവർ ഹോട്ടൽസ് ആൻഡ്‌ റിസോർട്ട്സ് ഇന്ത്യയിലെ ഒരു സ്വകാര്യ ഹോട്ടൽ ശൃംഖലയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹോട്ടൽ ശൃംഖലയായ സരോവർ ഹോട്ടൽസ് ആൻഡ്‌ റിസോർട്ട്സിന് ഇന്ത്യയിലും വിദേശത്തുമായി 70 -ൽ അധികം ഹോട്ടലുകൾ ഉണ്ട്. കാൾസൺ ഹോസ്പിറ്റാലിറ്റി വേൾഡ് വൈഡുമായി കമ്പനിക്ക് അംഗത്വമുണ്ട്. കാൾസൺ കമ്പനി ഹോസ്പിറ്റാലിറ്റി സേവന രംഗത്ത് വളരെ സജീവമാണ്. 1570-ൽ അധികം ഹോട്ടലുകളും, റിസോർട്ടുകളും, ക്രൂയിസ് കപ്പലുകളുമായി 81 രാജ്യങ്ങളിൽ പ്രവർത്തനങ്ങളുണ്ട്. ആഫ്രിക്കയിൽ ഒരു ഹോട്ടൽ അടക്കം 12 പുതിയ ബജറ്റ് ഹോട്ടലുകൾ തുടങ്ങാനുള്ള പദ്ധതി സരോവർ ഹോട്ടൽസ് പ്രഖ്യാപിച്ചിരിക്കുന്നു.[1][2]

ഉള്ളടക്കം തിരുത്തുക

 1. ബ്രാൻഡുകൾ
 2. സ്ഥാനം
 3. സൗകര്യങ്ങൾ
 4. ഭക്ഷണവും പാനീയങ്ങളും
 5. അവലംബം

ബ്രാൻഡുകൾ തിരുത്തുക

സരോവർ ഹോട്ടൽസ് ഗ്രൂപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്രാൻഡുകൾ ഇവയാണ്:

 • സരോവർ പ്രീമിയർ ആൻഡ്‌ പാർക്ക്‌ പ്ലാസ ഹോട്ടൽസ് ആൻഡ്‌ റിസോർട്ട്സ് - അപ്പ്‌സ്കെയിൽ (5 സ്റ്റാർ) സെഗ്മന്റ്റ്
 • സരോവർ പോർട്ടിക്കോ ആൻഡ്‌ പാർക്ക്‌ ഇൻ - മിഡ്-മാർക്കറ്റ്‌ (3-4 സ്റ്റാർ) സെഗ്മന്റ്റ്
 • ഹോംടെൽ - 3 സ്റ്റാർ സെഗ്മന്റ്റ്

സ്ഥാനം തിരുത്തുക

ജൈപൂർ പ്രിൻസ്‌ റോഡിലെ ഭാൻ നഗർ-ബി-യിലാണ് സരോവർ പോർട്ടിക്കോ ജൈപൂർ സ്ഥിതിചെയ്യുന്നത്. ശിവ അമ്പലം (ഏകദേശം 1 കിലോമീറ്റർ), ബിഎപിഎസ് ശ്രീ സ്വാമിനാരായൺ മന്ദിർ (ഏകദേശം 2 കിലോമീറ്റർ) എന്നിവയാണ് ഹോട്ടലിൻറെ അടുത്തായുള്ള സന്ദർശക പ്രിയ പ്രദേശങ്ങൾ. അംബർ ഫോർട്ട്‌, സിസോദിയ റാണി ക ബഘ്, ജന്തർ മന്ദർ എന്നിവയും ഹോട്ടലിൽ എത്തുന്നവർ സന്ദർശിക്കാറുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

ജൈപൂർ അന്താരാഷ്‌ട്ര എയർപോർട്ടിൽനിന്നും സരോവർ പോർട്ടിക്കോ ജൈപൂരിലേക്കുള്ള ദൂരം: ഏകദേശം 14 കിലോമീറ്റർ

ജൈപൂർ റെയിൽവേ സ്റ്റേഷനിൽനിന്നും സരോവർ പോർട്ടിക്കോ ജൈപൂരിലേക്കുള്ള ദൂരം: ഏകദേശം 6 കിലോമീറ്റർ

സൗകര്യങ്ങൾ തിരുത്തുക

സരോവർ പോർട്ടിക്കോ ജൈപൂർ സ്ഥിതിചെയ്യുന്നത് ജൈപൂരിൻറെ ഊർജസ്വലവും തിരക്കേറിയതുമായ ഭാഗത്താണ്. അതേ സമയം, ഹോട്ടലിൽ എത്തുന്ന അതിഥികൾക്ക് ആശ്വാസവും സമാധാനവും അനുഭവിക്കാൻ സാധിക്കും. സ്ഥിരം യാത്ര ചെയ്യുന്നവർക്ക് അനുയോജ്യമായ ഹോട്ടലാണ് സരോവർ പോർട്ടിക്കോ ജൈപൂർ. നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സരോവർ പോർട്ടിക്കോ ജൈപൂരിൽനിന്നും അനായാസം എത്തിച്ചേരാം.[3]

റൂം സർവീസ്, ഇന്റർനെറ്റ്‌, ബിസിനസ്‌ സെൻറെർ, ജിം, നീന്തൽക്കുളം, 24 മണിക്കൂർ ഫ്രണ്ട് ഡസ്ക്, എയർ കണ്ടീഷൻ, കോൺഫറൻസ് സൗകര്യങ്ങൾ, ലിഫ്റ്റ്‌ ലഭ്യത, ലോണ്ട്രി, ട്രാവൽ ഡസ്ക്, ലൌൻജ്, വലെറ്റ് പാർക്കിംഗ്, വിവാഹ സേവനങ്ങൾ, അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറുടെ സേവനം എന്നിവഎല്ലാം ഹോട്ടൽ നൽകുന്നു.

ഏഴ് നിലകളിലായി 82 മുറികളാണ് സരോവർ പോർട്ടിക്കോ ജൈപൂരിലുള്ളത്. സുപീരിയർ റൂം, പ്രീമിയം റൂം, സ്യൂട്ട് എന്നിങ്ങനെ മുറികളാണ് അതിഥികൾക്ക് ലഭ്യമായവ. എല്ലാ മുറികളിലും എൽസിഡി ടിവി, ചായ/കാപ്പി ഉണ്ടാക്കുന്ന മഷീൻ, മിനി ബാർ, ഇലക്ട്രോണിക് സേഫ്, ഫർണിച്ചറുകൾ മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. ഹോട്ടൽ മുറിയിലും ഹോട്ടലിൻറെ പരിസര പ്രദേശങ്ങളിലും അതിഥികൾക്ക് വൈ-ഫൈ ലഭ്യമാണ്. ബിസിനസ്‌ സെൻറെർ, കറൻസി എക്സ്ചേഞ്ച്, കാവൽക്കാരൻ, 24 മണിക്കൂർ ഫ്രണ്ട് ഡസ്ക്, വാഹന പാർക്കിംഗ് എന്നീ സേവനങ്ങളും ഹോട്ടലിൽ അതിഥികൾക്കായി ലഭ്യമാണ്. വിവിധ തരം ഭക്ഷണങ്ങളും ഹോട്ടലിൽ ലഭ്യമാണ്.[4]

പ്രാഥമിക സൗകര്യങ്ങൾ: തിരുത്തുക

 • വൈഫൈ
 • എയർ കണ്ടീഷണർ
 • 24 മണിക്കൂർ ചെക്ക്‌ ഇൻ
 • ഭക്ഷണശാല
 • ബാർ
 • കഫെ
 • റൂം സേവനം
 • ഇന്റർനെറ്റ്‌
 • ബിസിനസ്‌ സെൻറെർ
 • പൂൾ
 • ജിം

ഭക്ഷണ പാനീയ സൗകര്യങ്ങൾ: തിരുത്തുക

 • ബാർ
 • ഭക്ഷണശാല
 • കോഫീ ഷോപ്പ്
 • ലൌന്ജ്
 • ബാർബക്യു

ബിസിനസ്‌ സൗകര്യങ്ങൾ: തിരുത്തുക

 • ബിസിനസ്‌ സെൻറെർ
 • ഓഡിയോ വിഷ്വൽ സാമഗ്രികൾ
 • എൽസിഡി / പ്രൊജക്ടർ
 • ബോർഡ് റൂം
 • കോൺഫറൻസ് ഹാൾ
 • മീറ്റിംഗ് റൂം
 • ഫോട്ടോകോപി

വിനോദ സൗകര്യങ്ങൾ: തിരുത്തുക

 • കുട്ടികൾക്കുള്ള നീന്തൽക്കുളം
 • ജിം
 • ഇൻഡോർ നീന്തൽക്കുളം
 • ഔട്ട്‌ഡോർ നീന്തൽക്കുളം

യാത്രാ സൗകര്യങ്ങൾ: തിരുത്തുക

 • ട്രാവൽ ഡസ്ക്
 • ഔട്ട്‌ഡോർ പാർക്കിംഗ്
 • പാർക്കിംഗ്
 • ബസ്‌ പാർക്കിംഗ്
 • ഇൻഡോർ പാർക്കിംഗ്
 • ഔട്ട്‌ഡോർ പാർക്കിംഗ്
 • പോർട്ടർ
 • സൗജന്യ പാർക്കിംഗ്
 • ട്രാൻസ്പോർട്ട് സർവീസ്

വ്യക്തിപരമായ സൗകര്യങ്ങൾ: തിരുത്തുക

 • 24 മണിക്കൂർ ഫ്രന്റ് ഡസ്ക്
 • 24 മണിക്കൂർ റൂം സർവീസ്
 • ലോണ്ട്രി
 • ഡ്രൈ ക്ലീനിംഗ്
 • കറൻസി എക്സ്ചേഞ്ച്

ഭക്ഷണവും പാനീയങ്ങളും തിരുത്തുക

സരോവർ പോർട്ടിക്കോ ജൈപൂരിലുള്ള വിവിധ ഭക്ഷണ പാനീയങ്ങളെ കുറിച്ചു താഴെ കാണാം:

ദി പവിലിയൻ: സരോവർ പോർട്ടിക്കോ ജൈപൂരിൽ നിർമ്മിക്കപ്പെട്ട മികച്ച സ്ഥലങ്ങളിൽ ഒന്നാണ് ദി പവലിയൻ. അവിടെ അതിഥികൾക്ക് വിവിധ തരം പാചകരീതിയിലുള്ള ഭക്ഷണങ്ങൾ ലഭിക്കുന്നു.

സൺസെറ്റ് ബാർ: വിശ്രമിക്കാകും ഉന്മേഷം നൽകുന്ന പാനീയങ്ങൾ കുടിക്കാനും പറ്റിയ സ്ഥലമാണ് മികച്ച സ്റ്റോക്കുള്ള സൺസെറ്റ് ബാർ. വിവിധ തരം പാനീയങ്ങൾ, കോക്ക്ടെയിൽസ് മോക്ക് ടെയിൽസ് ആൽക്കഹോലിക്ക് പാനീയങ്ങൾ എന്നിവ ഇവിടെ ലഭിക്കുന്നു.

ജൈപൂർ ഗ്രിൽ: ലോകത്തെ ഏറ്റവും മികച്ച ഗ്രില്ലുകൾ ജൈപൂർ ഗ്രില്ലിൽ ലഭിക്കുന്നു.

അവലംബം തിരുത്തുക

 1. "OVER 70 HOTELS IN 48 DESTINATIONS". sarovarhotels.com. ശേഖരിച്ചത് 16 November 2015.
 2. "Sarovar announces the launch of Crystal Sarovar Premiere, Agra". hospitalitybizindia.com. 19 October 2015. ശേഖരിച്ചത് 16 November 2015.
 3. "Sarovar Portico Jaipur Services". cleartrip.com. ശേഖരിച്ചത് 16 November 2015.
 4. "Sarovar Portico Jaipur Facilities". rajasthandirect.com. ശേഖരിച്ചത് 16 November 2015.