വ്യന്ധം ഹോട്ടൽ ഗ്രൂപ്പിൻറെ കീഴിലുള്ള രമാദ അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലയുടെ ഭാഗമാണ് രമാദ അമൃത്സർ. വ്യന്ധം ഹോട്ടൽ ഗ്രൂപ്പിനു ലോകമെമ്പാടും ഹോട്ടലുകൾ ഉണ്ട്.

രമാദ ഹോട്ടൽ ശൃംഖലയിലെ ഹോട്ടലുകൾ തിരുത്തുക

വിവിധ രാജ്യങ്ങളിലെ രമാദ ഹോട്ടലുകൾ താഴെ കൊടുത്തിരിക്കുന്നു.[1]

ഓസ്ട്രേലിയ തിരുത്തുക

  • രമാദ എന്കോർ മെൽബോൺ, ദാണ്ടിനോങ്ങ്
  • രമാദ ഹോട്ടൽ ആൻഡ്‌ സ്യൂട്സ് ബാല്ലിന
  • രമാദ ഹെർവേ ബേ

ചൈന തിരുത്തുക

  • രമാദ പാർക്ക്‌സൈഡ് ബൈജിംഗ്
  • രമാദ പ്ലാസ ചാങ്ങ്ചുൻ
  • രമാദ പാർക്ക്‌വ്യൂ ചാങ്ഷൂ
  • രമാദ പ്ലാസ ചാംഗ്കിംഗ് വെസ്റ്റ്
  • രമാദ പ്ലാസ ഡേലിയന്
  • രമാദ ടോൺകൂാൻ
  • രമാദ ഫൂഷൂ
  • രമാദ പേൾ ഗ്വംഗ്സ്യൂ
  • രമാദ പ്ലാസ ഗ്വംഗ്സ്യൂ
  • രമാദ പ്ലാസ ഗുഇയാങ്
  • രമാദ ഹോട്ടൽ ഹങ്ഷൂ
  • രമാദ പ്ലാസ ഹങ്ഷൂ
  • രമാദ ഹങ്ഷാൻ ഹോട്ടൽ
  • രമാദ കുന്ഷൻ
  • രമാദ മെഷൂ
  • രമാദ പ്ലാസ ന്യാംജിംഗ്
  • രമാദ ഷാങ്ങ്ഹായ് കോഹെജിംഗ്
  • രമാദ പ്ലാസ ഗേറ്റ് വേ ഷാങ്ങ്ഹായ്
  • രമാദ പ്ലാസ പീസ്‌ ഷാങ്ങ്ഹായ് ലുവാൻ
  • രമാദ പ്ലാസ ഷാങ്ങ്ഹായ്, പുടോങ്ങ്
  • രമാദ പുടോങ്ങ് എയർപോർട്ട്‌
  • രമാദ പ്ലാസ സിനോ-ബേ ഷാങ്ങ്ഹായ്
  • രമാദ ഹോട്ടൽ ഷാങ്ങ്ഹായ് വുജിയോചാങ്ങ്
  • രമാദ ഷാങ്ങ്ഹായ് ശബെ
  • രമാദ പ്ലാസ പുടോങ്ങ് സൗത്ത് ഷാങ്ങ്ഹായ്
  • രമാദ പുടോങ്ങ് ഷാങ്ങ്ഹായ് എക്സ്പോ
  • രമാദ ശണ്ടേ
  • രമാദ പ്ലാസ ടൈൻ
  • രമാദ ഉരുംകി
  • രമാദ പ്ലാസ ഒപ്ടിക്സ് വാലി വുഹാൻ
  • രമാദ പ്ലാസ ട്യൻലു വുഹാൻ
  • രമാദ വുക്സി
  • രമാദ എൻകോർ വുക്സി
  • രമാദ പ്ലാസ വുക്സി
  • രമാദ ശ്യാമൻ
  • രമാദ പ്ലാസ യന്ടി
  • രമാദ പ്ലാസ യിവു
  • രമാദ പ്ലാസ ഷെങ്ങ്ഷൂ
  • രമാദ സിബോ
  • ഗുവാം
  • രമാദ ഹോട്ടൽ & സ്യൂട്സ് ടാമുനിങ്ങ്
  • ഹോങ്ങ് കോങ്ങ്
  • രമാദ കൌലൂൺ
  • രമാദ ഹോങ്ങ് കോങ്ങ്

ഇന്ത്യ തിരുത്തുക

  • രമാദ കാരവേല ബീച്ച് റിസോർട്ട് ഗോവ
  • രമാദ പ്ലാസ പാം ഗ്രൂവ്
  • രമാദ പ്ലാസ ജെഎച് വി വാരണാസി
  • രമാദ ഖജുരാവോ
  • രമാദ പോവൈ
  • രമാദ റിസോർട്ട് കൊച്ചിൻ
  • രമാദ ജൈപൂർ
  • രമാദ ഗുർഗാവ് ബിഎംകെ
  • രമാദ ഗുർഗാവ് സെൻട്രൽ
  • രമാദ ബാംഗ്ലൂർ
  • രമാദ അഹമദാബാദ്
  • രമാദ എൻകോർ ബാംഗ്ലൂർ ഡോമ്ളുർ
  • രമാദ ആലപ്പുഴ കേരള
  • രമാദ അമൃത്സർ
  • രമാദ ചെന്നൈ എഗ്മോർ
  • രമാദ നവി മുംബൈ
  • രമാദ ഉദൈപൂർ റിസോർട്ട് ആൻഡ്‌ സ്പാ

ഇന്തോനേഷ്യ തിരുത്തുക

  • രമാദ റിസോർട്ട് ബിൻടാങ്ങ് ബാലി
  • രമാദ റിസോർട്ട് ബെനോവ ബാലി
  • രമാദ റിസോർട്ട് കാമകില, ലെഗിയൻ, ബാലി

ജപ്പാൻ തിരുത്തുക

  • രമാദ ഒസാക
  • രമാദ സപ്പോരോ

കൊറിയ തിരുത്തുക

  • രമാദ പ്ലാസ ഗ്വാൻജു
  • രമാദ ഡോങ്ങ്‌താൻ
  • രമാദ പ്ലാസ സുവോൻ
  • രമാദ ഹോട്ടൽ & സ്യൂട്സ് സോൾ സെൻട്രൽ
  • രമാദ സോൾ
  • രമാദ സോങ്ങ്ഡോ
  • രമാദ പ്ലാസ ജെജു
  • രമാദ എൻകോർ പോഹങ്ങ്
  • രമാദ പ്ലാസ ചിയോൻജു

പാകിസ്താൻ തിരുത്തുക

  • രമാദ മുൾട്ടാൻ
  • രമാദ പ്ലാസ കറാച്ചി ഇന്റർനാഷണൽ എയർപോർട്ട്‌
  • രമാദ ഇസ്ലാമബാദ്

ശ്രീലങ്ക തിരുത്തുക

  • രമാദ റിസോർട്ട് കലുടര
  • രമാദ കടുനായക – കൊളംബോ ഇന്റർനാഷണൽ എയർപോർട്ട്‌
  • രമാദ കൊളംബോ

തായ്‌ലാൻഡ്‌ തിരുത്തുക

  • രമാദ റിസോർട്ട് ഖാവോ ലക്
  • രമാദ ഡി'എംഎ ബാങ്കോക്ക്
  • രമാദ പ്ലാസ മേനം റിവേർസൈഡ് ബാങ്കോക്ക്
  • രമാദ ഹോട്ടൽ & സ്യൂട്സ് ബാങ്കോക്ക്

സൗകര്യങ്ങൾ തിരുത്തുക

പ്രാഥമിക സൗകര്യങ്ങൾ [2][3]

  • വൈഫൈ
  • എയർ കണ്ടീഷണർ
  • 24 മണിക്കൂർ ചെക്ക്‌ ഇൻ
  • ഭക്ഷണശാല
  • ബാർ
  • കഫെ
  • റൂം സേവനം
  • ഇന്റർനെറ്റ്‌
  • ബിസിനസ്‌ സെൻറെർ
  • പൂൾ
  • ജിം

ഭക്ഷണ പാനീയ സൗകര്യങ്ങൾ: തിരുത്തുക

  • ബാർ
  • ഭക്ഷണശാല
  • കോഫീ ഷോപ്പ്
  • ലൌന്ജ്

ബിസിനസ്‌ സൗകര്യങ്ങൾ: തിരുത്തുക

  • ബിസിനസ്‌ സെൻറെർ
  • ഓഡിയോ വിഷ്വൽ സാമഗ്രികൾ
  • എൽസിഡി / പ്രൊജക്ടർ
  • മീറ്റിംഗ് സൗകര്യം
  • ബോർഡ് റൂം
  • കോൺഫറൻസ് ഹാൾ
  • മീറ്റിംഗ് റൂം

വിനോദ സൗകര്യങ്ങൾ തിരുത്തുക

  • കുട്ടികൾക്കുള്ള നീന്തൽക്കുളം
  • ജിം

യാത്രാ സൗകര്യങ്ങൾ തിരുത്തുക

  • ട്രാവൽ ഡസ്ക്
  • ഔട്ട്‌ഡോർ പാർക്കിംഗ്
  • പാർക്കിംഗ്
  • പോർട്ടർ
  • സൗജന്യ പാർക്കിംഗ്
  • ട്രാൻസ്പോർട്ട് സർവീസ്

വ്യക്തിപരമായ സൗകര്യങ്ങൾ തിരുത്തുക

  • 24 മണിക്കൂർ ഫ്രന്റ് ഡസ്ക്
  • 24 മണിക്കൂർ റൂം സർവീസ്
  • ലോണ്ട്രി
  • ഡ്രൈ ക്ലീനിംഗ്
  • ഫോൺ സർവീസ്

അവലംബം തിരുത്തുക

  1. "Franchise Opportunity". wyn.com. Archived from the original on 2015-11-23. Retrieved 18 November 2015.
  2. "Ramada Amritsar Amenities". cleartrip.com. Retrieved 18 November 2015.
  3. "Ramada Amritsar Facilities". ramadaamritsar.com. Archived from the original on 2015-11-22. Retrieved 18 November 2015.

പുറത്തേnക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രമാദ_അമൃത്സർ&oldid=3807887" എന്ന താളിൽനിന്ന് ശേഖരിച്ചത്