കൊറിയൻ ഉപദ്വീപിന്റെ തുടക്കം ലോവർ പാലിയോലിതിക് കാലഘട്ടം മുതൽ തുടങ്ങുന്നു[1][2][3].ഏറ്റവും പഴക്കമുള്ള കൊറിയൻ മൺകലത്തിനു 8000 ബീ.സി ക്കടുത്ത് പഴക്കമുണ്ട്[4].നിയോലിതിക്ക് കാലഘട്ടം ആരംഭിക്കുന്ന 6000ബി.സിയിലും വെങ്കലയുഗം(800 ബി.സി)[5][6][7] , ഇരുമ്പ് യുഗം (400 ബി.സി) എന്നീ കാല ഘട്ടത്തിലെ കൊറിയൻ മൺകലങ്ങളും ലഭിച്ചിട്ടുണ്ട്.

Korean earthenware jar with comb pattern; made 4000 BC, Amsa-dong, Seoul, now in British Museum

പ്രാചീന ചരിത്രംതിരുത്തുക

 
Han Dynasty destroys Wiman Joseon, establishing Four Commanderies of Han in northern Korean Peninsula.[8]

പുരാണ കാലമനുസരിച്ച് 2333 ബി.സിയിൽ ഗോജോസിയോൻ(ഓൾഡ് ജോസിയോൺ)രാജ വംശം വടക്കൻ കൊറിയയിലും മാഞ്ചൂറിയയിലും സ്ഥാപിതമായി[9].ഗീജ ജോസെയോൺ(Gija Joseon) ബി.സി പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതായും കരുതുന്നു എന്നാൽ ആധുനിക കാലത്തിൽ തർക്ക വിഷയമാണ്‌[10].ചരിത്ര രേഖ പ്രകാരം ഗോജോസിയോൺ തന്റെ സാമ്രാജ്യം സ്ഥാപിക്കുന്നത് ഏഴാം നൂറ്റാണ്ടിലാണ്‌[11].ബി.സി മൂന്നാം നൂറ്റാണ്ടിൽ തെക്കേ കൊറിയയിൽ ജിൻ സംസ്ഥാനം രൂപം കൊണ്ടു.ബി.സി രണ്ടാം നൂറ്റാണ്ടിൽ ഗിജജോസിയോയെ മാറ്റി വിമാൻ ജോസിയോ അധികാരത്തിലെത്തി.ബി.സി ആ നൂറ്റാണ്ടിന്റെ അവസാനത്തിൽ ഹാൻ ചൈന യോട് തോറ്റു.അതിന്റെ ഫലമായി ഗോജോസിയോൻ ഭരണം അവസാനിക്കുകയും.ഇരുമ്പ് യുഗത്തിന്റെ അവസാനത്തിൽ പ്രോടൊ-ത്രീ രാജവംശം അധികാരത്തിൽ വന്നു.

ക്രിസ്തുവിനു ശേഷംതിരുത്തുക

 
Gold buckle of the Proto–Three Kingdoms period

ഒന്നാം നൂറ്റാണ്ട് മുതൽ ഗോഗുര്യെയോ,ബേക്ജെ,സില്ല എന്നീ രാജ വംശങ്ങൾ ഉപദ്വീപിന്റേയും മഞ്ചൂറിയയുടേയും അധികാരത്തിലിരുന്നു.ഇവരെ മൂന്ന് രാജവംശം( ത്രീ കിങ്ങ്ഡം)(57 ബി.സി-668 എ.ഡി) എന്ന് വിളിച്ചിരുന്നു[12].ഇവർ 676ലെ സില്ല ഏകീകരണം വരെ ഭരണം തുടർന്നു.698ൽ ഡേ ജോ-യിയങ്ങ്(Dae Jo-yeong) ബാൽഹെ ഗോഗുര്യെയോ ഭൂപ്രദേശം സ്വന്തമാക്കി.അവർ വടക്ക് കിഴക്ക് സംസ്ഥാനകാലഘട്ടം വരെ തുടർന്നു(698-926).ഒൻപതാം നൂറ്റാണ്ടിൽ സില്ല ല്ലേറ്റർ ത്രീ കിങ്ങ്ഡമായി (Later Three Kingdoms) (892-936) മാറി.അതിന്റെ അവസാനം വാങ്ങ് ഗിയോൻ രാജ്യത്തെ ഏകീകരിക്കുകയും ഗോര്യെയോ രാജ വംശം സ്ഥാപിക്കുകയും ചെയ്തു [13] .ഗോര്യെയോ കാലഘട്ടത്തിൽ നിയമസംഹിതയുണ്ടാക്കി.ആഭ്യന്തര ഭരണ വ്യവസ്ഥയുണ്ടായി.ബുദ്ധിസം വ്യാപിച്ചു.13ആം നൂറ്റാണ്ടിൽ മംഗോൾ വംശം രാജ്യത്തെ ആക്രമിച്ച് അരക്ഷിതവസ്ഥ സൃഷ്ടിച്ചു.പതിനാലം നൂറ്റാണ്ടിന്റെ മധ്യത്തോടെ യുവാൻ രാജവംശം നശിച്ചു.

മധ്യകാലഘട്ടംതിരുത്തുക

 
Korea in 108 BC
 
Korean Bronze Age sword. Seoul, National Museum of Korea

പതിനാറം നൂറ്റാണ്ടിൽ ജോസെയോൺ രാജവംശത്തിനു ശക്തി ക്ഷയിച്ചു.ചൈനയുമായി സ്ഖ്യത്തിൽ കൊറീയ ട്ടു. മധ്യകാലത്തിനു ശേഷം ചൈന ഈ പ്രദേശം അധീനതയിലാക്കി.ജപ്പാൻ ചൈനയെ തോൾപ്പിച്ചതോടെ കൊറിയൻ സാമ്രാജ്യം രൂപപ്പെട്ടു(1897-1910).എന്നാൽ ഈ രാജ്യം പെട്ടെന്ന് റഷ്യയുടെ അധീനതയിലായി.ജപ്പാൻ റഷ്യയെ പരാജയപ്പെടുത്തി പ്രൊറ്റെക്റ്റൊരറ്റെ സന്ദ്ധിയിൽ ഒപ്പു വയ്പ്പിച്ചു .1910ൽ ജപ്പാൻ കൊറിയൻ സാമ്രാജ്യം പിടിച്ച്ടുത്തു.അതോടെ സന്ദ്ധികൾ നിലനില്ക്കാതായി[14].

1919ൽ മാർച്ച് ഒന്ന് പ്രസ്ഥാനം അഹിംസാത്മക സമരം കൊറിയ നയിച്ചു.1945ൽ ജപ്പാൻ തോറ്റതോടെ ചൈനയെ സോവിയേറ്റ് യൂണിയനും അമേരിക്കയും പങ്കിട്ടു.പിന്നീട് ഇവ തെക്ക് -വടക്ക് കൊറിയകളായി.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. Eckert & Lee 1990, p. 2
 2. Christopher J. Norton, "The Current state of Korean Paleoanthropology", (2000), Journal of Human Evolution, 38: 803-825. Archived 2011-10-24 at the Wayback Machine.
 3. Sin 2005, p. 17
 4. Chong Pil Choe, Martin T. Bale, "Current Perspectives on Settlement, Subsistence, and Cultivation in Prehistoric Korea", (2002), Arctic Anthropology, 39: 1-2, pp. 95-121.
 5. Eckert & Lee 1990, p. 9
 6. Connor 2002, p. 9
 7. Jong Chan Kim, Christopher J Bae, “Radiocarbon Dates Documenting The Neolithic-Bronze Age Transition in Korea” Archived 2012-10-22 at the Wayback Machine., (2010), Radiocarbon, 52: 2, pp. 483-492.
 8. http://www.shsu.edu/~his_ncp/Korea.html
 9. Lee Ki-baik 1984, pp. 14, 167
 10. Hwang 2010, p. 4
 11. (in Korean) Gojoseon at Doosan Encyclopedia
 12. sfn|Pratt|2007|p=63-64,sfn|Peterson|Margulies|2009|p=35-36
 13. Kim Jongseo, Jeong Inji, et al. "Goryeosa (The History of Goryeo)", 1451, Article for July 934, 17th year in the Reign of Taejo
 14. http://joongangdaily.joins.com/200108/30/200108300144080739900090809081.html[പ്രവർത്തിക്കാത്ത കണ്ണി] Forced Annexation

പുറത്തെയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കൊറിയയുടെ_ചരിത്രം&oldid=3796538" എന്ന താളിൽനിന്ന് ശേഖരിച്ചത്