ഒരിനം ദേശാടനപപക്ഷിയാണ് തവിട്ടു തലയൻ കടൽകാക്ക - Brown-Headed Gull. (ശാസ്ത്രീയനാമം: Chroicocephalus brunnicephalus)

തവിട്ടു തലയൻ കടൽകാക്ക
Brown-headed Gull at Pangong Tso Ladakh
ശാസ്ത്രീയ വർഗ്ഗീകരണം edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Order: Charadriiformes
Family: Laridae
Genus: Chroicocephalus
Species:
C. brunnicephalus
Binomial name
Chroicocephalus brunnicephalus
(Jerdon, 1840, west coast of Indian Peninsula)
Synonyms

Larus brunnicephalus

പ്രജനനം തിരുത്തുക

മദ്ധ്യ ഏഷ്യയിലെ ഉയർന്ന പീഠഭൂമികളിൽ താജിക്കിസ്ഥാൻ മുതൽ മംഗോളിയ വരെ പ്രജനനം നടത്തുന്നു. ഉയർന്ന പുല്ലുകൾക്കിടയിലും ചതുപ്പിലും കൂട്ടമായി കൂട് വെയ്ക്കുന്നു. കടൽത്തീരങ്ങളിൽ ഇവയെ അപൂർവ്വമായി മാത്രമെ കാണുകയുള്ളു.

തീറ്റ തിരുത്തുക

ഇവ പട്ടണങ്ങളിൽ ചീഞ്ഞളിഞ്ഞതും കൃഷിയിടങ്ങളിൽ ഉഴുന്ന സമയത്ത് മണ്ണിരകളേയും പുഴുക്കളേയും ഒരേപോലെ കഴിക്കുന്നു.

രൂപ വിവരണം തിരുത്തുക

തണുപ്പുകാലത്ത് തലയിൽ തവിട്ടു നിറം ഉണ്ടാകില്ല. എന്നാൽ വരകളുണ്ടാവും. മങ്ങിയ ചാര നിറത്തിലുള്ള ശരീരം, ചിറകിലെ പ്രാഥമിക തൂവലുകളുടെ അറ്റം കറുപ്പാണ്. ചുവന്ന കൊക്കും കാലുകളും. ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പക്ഷിയാണിവ.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. BirdLife International (2004). "Larus brunnicephalus". ശേഖരിച്ചത് 5 May 2006. {{cite journal}}: Cite journal requires |journal= (help); Invalid |ref=harv (help)
  • Pons J.M., Hassanin, A., and Crochet P.A.(2005). Phylogenetic relationships within the Laridae (Charadriiformes: Aves) inferred from mitochondrial markers. Molecular phylogenetics and evolution 37(3):686-699
"https://ml.wikipedia.org/w/index.php?title=തവിട്ടു_തലയൻ_കടൽകാക്ക&oldid=3741250" എന്ന താളിൽനിന്ന് ശേഖരിച്ചത്