Uajith
16 ഫെബ്രുവരി 2010 ചേർന്നു
Ajith U
|
എന്നെപ്പറ്റി
തിരുത്തുകപേര് : അജിത് ഉണ്ണികൃഷ്ണൻ
സ്ഥലം : പയ്യന്നൂർ
ജില്ല : കണ്ണൂർ
ജോലി : DevOps Engineer
താമസം : ബെംഗളൂരു
ജനന തിയതി : 10-10-1982
email address : ajith.linux@gmail.com
Phone (M) 9900477887
പ്രവർത്തനതാരകം
തിരുത്തുകആയിരം വിക്കി ദീപങ്ങൾ താരകം 2018 | ||
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 08:08, 1 ഫെബ്രുവരി 2018 (UTC)~ |
ഏഷ്യൻ മാസം താരകം 2015 | ||
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
നക്ഷത്രപുരസ്കാരം | ||
മികച്ച വിക്കി സംഭാവനകൾക്ക് ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത്--Vinayaraj (സംവാദം) 14:07, 7 മേയ് 2014 (UTC) |
പൂമ്പാറ്റ
തിരുത്തുകപൂമ്പാറ്റ | |
ചിത്രശലഭങ്ങളുടെ തോഴന്, പൂമ്പാറ്റ താരകം സമ്മാനിക്കുന്നത് ബിപിൻ (സംവാദം) 12:41, 28 ജനുവരി 2014 (UTC) |
താങ്കൾക്ക് ഒരു താരകം!
തിരുത്തുകനവാഗത താരകം | |
കുടുതൽ തിരുത്തലുകൾ നടക്കട്ടെ എന്നു ആശംസിക്കുന്നു. Satheesan.vn (സംവാദം) 16:03, 13 മാർച്ച് 2014 (UTC) |
ചിത്രശലഭനക്ഷത്രം
തിരുത്തുകചിത്രശലഭനക്ഷത്രം | |
കുറേ പൂമ്പാറ്റകളെ വിക്കിയിലാക്കിയതിന് എനിക്ക് കിട്ടിയ താരകമാണ്. അത് അജിത്തിന് സമ്മാനിയ്ക്കുന്നു. പൂമ്പാറ്റകളെക്കുറിച്ചുള്ള വിവരങ്ങളും മനോഹരമായ ചിത്രങ്ങളും ഇനിയും വിക്കിപീഡിയയിലേക്ക് സംഭാവന ചെയ്യുക. ആശംസകളോടെ.. മനോജ് .കെ (സംവാദം) 15:55, 27 സെപ്റ്റംബർ 2014 (UTC)
ഞാനും ഒപ്പുവെക്കുന്നു - Irvin Calicut....ഇർവിനോട് സംവദിക്കാൻ 08:43, 28 സെപ്റ്റംബർ 2014 (UTC) |
വനിതാദിന താരകം 2015 | ||
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
തിരുത്തൽ താരകം | |
തിരുത്തൽ താരം Rinuthomas90 (സംവാദം) 17:33, 20 മേയ് 2015 (UTC) |