ചെൻജിയാങ് കൗണ്ടി
ചാൾസ് വാൽക്കോട്ടിന്റെ ബർഗസ് ഷൈലിനെക്കുറിച്ചുള്ള പ്രാഥമിക പ്രസാധനം നടത്തിയ 1912കളിൽ ഫോസിലുകളെകുറിച്ച് വിവരിച്ച ഹെൻറി മാൻസുയും, ജാക്വെസ് ഡെപ്രാറ്റുമാണ് ഇവിടത്തെ ഫോസിലുകളെ കണ്ടെത്തിയത്.1984-കൾക്ക് തൊട്ടുമുമ്പാണ്,ഹു ക്സിയാൻ ഗുവാങ് എന്ന, യുന്നാൻ യൂണിവേഴ്‍സിറ്റിയിലെ പ്രൊഫസറിലൂടെ പാലിയന്റോളജിയുടെ മഹത്ത്വം ലോകം അറിയുന്നത്,യുന്നാൻ യൂണിവേഴ്സിറ്റിയിലാണ് കുൻമിങ്ങിലെ ചെൻജിയാങ് ബയോട്ടയുടെ റസർച്ച് സെന്ററിൽ അദ്ദേഹം ഡയറക്ടറായി അനുവർത്തിപോരുന്നത്.കൂടാതെ ഗുവാങ്, നാൻ ജിങിൽ സ്ഥിതിചെയ്യുന്ന പാലിയന്റോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടായ ചൈനീസ് അക്കാദമി ഓഫ് സൈൻസിലെ പ്രൊഫസറുംകൂടിയായിരുന്നു.
ചെൻജിയാങ് കൗണ്ടി 澂江县 | |
---|---|
Location of Chengjiang County (pink) and Yuxi Prefecture (yellow) within Yunnan province of China | |
രാജ്യം | ചൈന |
പ്രവിശ്യ | യുന്നാൻ |
Prefecture | യുക്സി |
• ആകെ | 804 ച.കി.മീ.(310 ച മൈ) |
• ആകെ | 1,46,293 |
• ജനസാന്ദ്രത | 180/ച.കി.മീ.(470/ച മൈ) |
Postal code | 652500 |
ഏരിയ കോഡ് | 0877 |
വെബ്സൈറ്റ് | http://www.yncj.gov.cn/ |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 756 കി.m2 (8.14×109 sq ft) [1] |
മാനദണ്ഡം | വില്ലി |
അവലംബം | 1388 |
നിർദ്ദേശാങ്കം | 24°40′22″N 102°54′53″E / 24.67281°N 102.91485°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | www |
കൂടുതൽ വികസനങ്ങൾ വരാത്തതും, ധാരാളം ഫോസ്ഫേറ്റ് നിക്ഷേപങ്ങളും,പഴയകാല ഫോസിലുകളും ഉള്ളതുമായ ഒരിടമാണ് ചെൻജിയാങ്.ഹു-ക്സിയാൻ ഗുവാങിന്റെ നേതൃത്വത്തിൽ ഇവിടെ നിരക്ഷണങ്ങൾ ആരംഭിക്കുകയും ഈ നിക്ഷേപങ്ങൾക്കൊപ്പം മറ്റു പഴയ ഫോസിലുകളും കണ്ടെത്തിയ സമയത്ത് ഇവയെല്ലാം വൻതോതിൽ ചൂഷണത്തിനിരയാകുകയായിരുന്നു.ഇതിന്റേയൊക്കെ ഫലമായി അമിത ഖനനം ഇവിടെ നിരോധിക്കപ്പെടുകയും,ഫോസിലുകളുടെ ശാസ്ത്രീയമായ വിവരങ്ങൾ നൽകിക്കൊണ്ട് ലോക പൈതൃക പട്ടികയിൽ ചെൻജിയാങ് ഇടം നേടുകയും ചെയ്തു.പക്ഷെ പരിണതഫലമായി ഖനനം പുനഃരാരംഭിക്കുകയും, ഇത് ഫോസിലുകളുടെ പാളികൾ ബലത്തിന് ഭീഷണിയാകുകയും, പിന്നീട് അത് അടർന്നുപോകുവാൻ കാരണമാകുകയും ചെയ്തു.
ഫോസിലുകളെക്കുറിച്ചുള്ള ഗാലറി
തിരുത്തുക-
മിസ്സ്ഷോയ്യ ലോങ്കികോഡാറ്റാ
-
ഹെലിമെഡുസ ഓറിയെന്റ
-
ലെഞ്ചോളിയ ഇല്ലെകെബ്രോസാ
-
ഹൈക്കുല്ല ലാൻകെലാറ്റ
അധിക വായന
തിരുത്തുക- Guang, Hou Xian; Aldridge, Richard J.; Bergstrom, Jan; Siveter, David J.; Siveter, Derek J.; Xian-Hong, Feng (2004). "The Cambrian Fossils of Chengjiang, China: The Flowering of Early Animal Life". Oxford, U.K.: Blackwell Publishing. ISBN 1-4051-0673-5.
{{cite journal}}
: Cite journal requires|journal=
(help)
- Donovan, S.K. (2006). "Book Review - The Cambrian Fossils of Chengjiang, China" (PDF). In PalArch's Journal of Vertebrate Paleontology. Retrieved 2009-10-15.
- Conway, Morris S. (1998). "The Crucible of Creation". Oxford, U.K.: Oxford University Press. ISBN 978-0192862020.
{{cite journal}}
: Cite journal requires|journal=
(help)
അവലംബം
തിരുത്തുക- ↑ http://stats.yn.gov.cn/tjsj/tjnj/202212/t20221208_1083373.html.
{{cite web}}
: Missing or empty|title=
(help) - ↑ Sterelny, Kim (2007). Dawkins Vs Gould: Survival of the Fittest. Cambridge, U.K.: Icon Books. p. 116. ISBN 1-84046-780-0.
- ↑ Dawkins, Richard (2004). The Ancestor's Tale: A Pilgrimage To the Dawn of Life. London: Weidenfeld & Nicolson. p. 77. ISBN 0-297-82503-8.
അധിക ലിങ്കുകൾ
തിരുത്തുക- Chengjiang County Official Website Archived 2008-09-05 at the Wayback Machine.
This Yunnan location article is a stub. You can help Wikipedia by expanding it. |