കോരിച്ചുണ്ടൻ എരണ്ട
കോരിച്ചുണ്ടൻ എരണ്ടയ്ക്ക്[2] [3][4][5] ഇംഗ്ലീഷിലെ പേര് northern shoveler , Northern shoveller, Shovellerഎന്നും ശാസ്ത്രീയ നാമം Anas clypeata എന്നു മാണ്. ദേശാടന പക്ഷിയാണ്.
കോരിചുണ്ടൻ എരണ്ട | |
---|---|
Male | |
Female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Anas (disputed)
|
Species: | A. clypeata
|
Binomial name | |
Anas clypeata Linnaeus, 1758
| |
European distribution. Summer only range All-year range Winter only range | |
Synonyms | |
Spatula clypeata (but see text) |
വിതരണം
തിരുത്തുകഇവ യൂറോപ്പ്, ഏഷ്യഎന്നീരാജ്യങ്ങളുടെ വടക്കൻ പ്രദേശങ്ങളിലുംവടക്കെ അമേരിക്കയുടെ മിക്ക പ്രദേശാങ്ങളിലും പ്രജനനം നടത്തുന്നു. [6] തണുപ്പുകാലത്ത് ദക്ഷിണ യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മദ്ധ്യഅമേരിക്ക, തെക്കെഅമേരിക്കയുടെവടക്ക് എന്നിവിടങ്ങളിലേക്ക് ദേശാടനം ചെയ്യുന്നു. [7][8][6] ഇന്ത്യയിലേക്ക് ദേശാടനം നടത്തുന്നവ ഹിമാലയത്തിനു മുകളിലൂടെയാണ് വരുന്നത്. അവ കൂടൂതൽ തെക്കോട്ട് പോകുന്നതിനു മുമ്പെ ഹിമാലയം കഴിഞ്ഞൗടനെ കൃഷിയിടങ്ങളിൽ വിശ്രമിക്കാറുണ്ട്. തണുപ്പു കാലത്ത് ചെറു കൂട്ടങ്ങളായെ കാണാറുള്ളു.
രൂപവിവരണം
തിരുത്തുകഇവയുടെ കൊക്കിന്റെ പ്രത്യേകതകൊണ്ട് തിരിച്ചറിയാൻ എളുപ്പമാണ്. വെളുത്ത നെഞ്ച്, ചെമ്പൻ നിറമുള്ള വയറും വശങ്ങളും.[8]
നീളം 48 സെ.മീ, 76 സെ.മീ ചിറകു വിരിപ്പ്, 600 ഗ്രാം തൂക്കം. [7]
ഭക്ഷണം
തിരുത്തുകകൊക്ക് ഒരു വശത്തു നിന്നും മറ്റേവശത്തേക്ക് ആട്ടിക്കോണ്ട്, കൊക്കുകൊണ്ട് ഭക്ഷണമായ ചെടിയുടെ ഭാഗങ്ങൾ അരിച്ചെടുക്കുന്നു. ജല ജീവികളായ അകശേരുകികലേയും ഭക്ഷിക്കുന്നു. കൊക്കിന്റെ ചീർപ്പു പോലുള്ള ഭാഗങ്ങൾ അരിപ്പപോലെ ഉപയോഗിക്കുന്നു. അടിത്തട്ടിൽ ചെളിയുള്ള ചതുപ്പുകളിൽ ധാരാളം അക്ശേരുകികൾ ഉള്ളതുകൊണ്ട് ഇവയെ ഇത്തരം സ്ഥലങ്ങളിൽ കൂടുതലായി കാണുന്നു..[9]
പ്രജനനം
തിരുത്തുകതുറന്ന ജലാശയങ്ങളിൽ നിന്നും അകലെ പുല്ലുകൾ നിറഞ്ഞ സ്ഥലത്ത് കൂട് ഉണ്ടാക്കുന്നു. വെള്ളത്തിലും വായുവിലും ഇണയെ ആകർഷിക്കാനുള്ള അഭ്യാസ പ്രകടനങ്ങൾ നടത്തുന്നു. [9]
പൊതുവെ അധികം ശബ്ദമുണ്ടാക്കാത്ത പക്ഷിയാണ്.
ചിത്രശാല
തിരുത്തുക-
Pair – Scotland Heights Waterfowl Park
-
Male – Scotland Heights Waterfowl Park
-
Male – Scotland Heights Waterfowl Park
-
Female – Scotland Heights Waterfowl Park
-
Northern shoveller pair
-
ID composite
-
Museum specimen -
അവലംബം
തിരുത്തുക- ↑ "Spatula clypeata". IUCN Red List of Threatened Species. Version 2014.3. International Union for Conservation of Nature. 2012. Retrieved 13 February 2015.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 483. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 6.0 6.1 Clements, James (2007). The Clements Checklist of the Birds of the World. Ithaca: Cornell University Press.
- ↑ 7.0 7.1 Floyd, T. (2008). Smithsonian Field Guide to the Birds of North America. NY: Harper Collins.
- ↑ 8.0 8.1 Dunn, J.; Alderfer, J. (2006). National Geographic Field Guide to the Birds of North America (5th ed.).
- ↑ 9.0 9.1 "Northern Shoveler". Ducks Unlimited.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Shoveler at RSPB Birds by Name
- Northern Shoveler Species Account – Cornell Lab of Ornithology
- Northern Shoveler - Anas clypeata - USGS Patuxent Bird Identification InfoCenter
- Northern Shoveler Species Account at Massachusetts Breeding Bird Atlas Archived 2013-12-02 at the Wayback Machine.
- {{{2}}} videos, photos, and sounds at the Internet Bird Collection
- Northern Shoveler on the Birds of India
- കോരിച്ചുണ്ടൻ എരണ്ട photo gallery at VIREO (Drexel University)