കീവ് കേക്ക്

റഷ്യയിലെ കീവിൽ നിർമ്മിക്കപ്പെടുന്ന ഒരു ബേക്കറി ഉൽപ്പന്നമാണ് കീവ് കേക്ക്

റഷ്യയിലെ കീവിൽ നിർമ്മിക്കപ്പെടുന്ന ഒരു ബേക്കറി ഉൽപ്പന്നമാണ് കീവ് കേക്ക്. ഡിസംബർ 6, 1956 മുതൽ കാറൽ മാർക്സ് കൺഫെക്ഷണറി ഫാക്ടറിയിൽ നിന്നാണ് കീവ് കേക്ക് ഉല്പാദിപ്പിച്ചിരുന്നത്. ഇന്ന് റോഷൻ കോർപ്പറേഷന്റെ അനുബന്ധകമായി പ്രവർത്തിക്കുന്ന ഫാക്ടറിയാണ് കീവ് കേക്ക് ഉല്പാദിപ്പിക്കുന്നത്. യു. എസ്. എസ്. ആറിൽ പ്രശസ്തിയർജ്ജിച്ച കീവ് കേക്ക് മെരിങ്, ചോക്കലേറ്റ്, ഹേസൽനട്ട്, ബട്ടർ ക്രീം എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. കീവ് നഗരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഈ കേക്ക് മാറിയിരിക്കുന്നു.

കീവ് കേക്ക്
കീവ് കേക്കിന്റെ കഷ്ണം
ഉത്ഭവ വിവരണം
ഇതര പേര്(കൾ)Kiev cake
ഉത്ഭവ സ്ഥലംഉക്രൈൻ
പ്രദേശം/രാജ്യംകീവ്, ഉക്രൈൻ
സൃഷ്ടാവ് (ക്കൾ)കാറൽ മാർക്സ് കൺഫെക്ഷണറി ഫാക്ടറി
വിഭവത്തിന്റെ വിവരണം
Courseഡെസ്സർട്ട്
പ്രധാന ചേരുവ(കൾ)Meringue, hazelnuts, ചോക്കലേറ്റ്
ഏകദേശ കലോറി
per serving
481 kilocalories per 100 g[1]
  1. Київський (in ഉക്രേനിയൻ). Roshen. Archived from the original on 2013-12-12. Retrieved 19 August 2013.
"https://ml.wikipedia.org/w/index.php?title=കീവ്_കേക്ക്&oldid=3628481" എന്ന താളിൽനിന്ന് ശേഖരിച്ചത്