ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി മുതൽ പഞ്ചാബിലെ പതൻകോട്ട് വരെ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ട്രെയിനാണ് ട്രെയിൻ നമ്പർ 14035 / 14036 ദൌളാധർ എക്സ്പ്രസ്സ്‌. ഉത്തരേന്ത്യയിലാണ് ഈ ട്രെയിനിൻറെ സഞ്ചാര പാത. ഡൽഹിയിൽനിന്നും പഞ്ചാബിലേക്കുള്ള യാത്രക്കാരും പഞ്ചാബിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രക്കാരും വളരെയധികം ഉപയോഗിക്കുന്ന ട്രെയിനാണ് ദൌളാധർ എക്സ്പ്രസ്സ്‌.

Dhauladhar Express
പൊതുവിവരങ്ങൾ
തരംExpress
നിലവിൽ നിയന്ത്രിക്കുന്നത്Northern Railway zone
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻDelhi Junction (DLI)
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം17
യാത്ര അവസാനിക്കുന്ന സ്റ്റേഷൻPathankot Junction (PTK)
സഞ്ചരിക്കുന്ന ദൂരം496 km (308 mi)
സർവ്വീസ് നടത്തുന്ന രീതിTriweekly [i]
ട്രെയിൻ നമ്പർ14035/14036
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC 2 tier, AC 3 tier, Sleeper Class, General Unreserved
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംNo
ഉറങ്ങാനുള്ള സൗകര്യംYes
ഭക്ഷണ സൗകര്യംOn-board Catering
E-Catering
സ്ഥല നിരീക്ഷണ സൗകര്യംICF Coaches
വിനോദ പരിപാടികൾക്കുള്ള സൗകര്യംNo
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യംNo
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്2
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
വേഗത52 km/h (32 mph), including halts

സമയക്രമപട്ടിക തിരുത്തുക

ട്രെയിൻ നമ്പർ 14035 ദൌളാധർ എക്സ്പ്രസ്സ്‌ ഡൽഹി മുതൽ പതൻകോട്ട് വരെ ആഴ്ച്ചയിൽ 3 ദിവസം (തിങ്കൾ, ബുദ്ധൻ, വെള്ളി) സർവീസ് നടത്തുന്നു.

ട്രെയിൻ നമ്പർ 14035[1] ദൌളാധർ എക്സ്പ്രസ്സിനു ഡൽഹിക്കു ശേഷം ഡൽഹി കിഷൻഗൻജ് (2 മിനിറ്റ്), ശകുർബസ്തി (2 മിനിറ്റ്), ബഹദൂർഗർ (2 മിനിറ്റ്), രോഹ്തക് ജങ്ഷൻ (2 മിനിറ്റ്), ജിന്ദ് ജങ്ഷൻ (3 മിനിറ്റ്), നർവാന ജങ്ഷൻ (2 മിനിറ്റ്), ജഖൽ ജങ്ഷൻ (2 മിനിറ്റ്), ലെഹറ ഗാഗ (2 മിനിറ്റ്), സുനം (2 മിനിറ്റ്), സംഗ്രൂർ (2 മിനിറ്റ്), ധുരി ജങ്ഷൻ (10 മിനിറ്റ്), മലർകോട്ല (2 മിനിറ്റ്), ലുധിയാന ജങ്ഷൻ (10 മിനിറ്റ്), ജലന്ദർ കന്റ് (5 മിനിറ്റ്), ടണ്ട ഉർമർ (2 മിനിറ്റ്), ദാസുയ (2 മിനിറ്റ്), മുകേരിയൻ (2 മിനിറ്റ്), പതൻക്കോട്ട് എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.[2]

ട്രെയിൻ നമ്പർ 14036 ദൌളാധർ എക്സ്പ്രസ്സ്‌ പതൻകോട്ട് മുതൽ ഡൽഹി വരെ ആഴ്ച്ചയിൽ 3 ദിവസം (ചൊവ്വ, വ്യാഴം, ശനി) സർവീസ് നടത്തുന്നു.

ട്രെയിൻ നമ്പർ 14036[3] ദൌളാധർ എക്സ്പ്രസ്സിനു പതൻകോട്ടിനു ശേഷം മുകേരിയൻ (2 മിനിറ്റ്), ദാസുയ (2 മിനിറ്റ്), ടണ്ട ഉർമർ (2 മിനിറ്റ്), ജലന്ദർ കന്റ് (5 മിനിറ്റ്), ലുധിയാന ജങ്ഷൻ (10 മിനിറ്റ്), മലർകോട്ല (2 മിനിറ്റ്), ധുരി ജങ്ഷൻ (10 മിനിറ്റ്), സംഗ്രൂർ (2 മിനിറ്റ്), സുനം (2 മിനിറ്റ്), ലെഹറ ഗാഗ (2 മിനിറ്റ്), ജഖൽ ജങ്ഷൻ (3 മിനിറ്റ്), നർവാന ജങ്ഷൻ (2 മിനിറ്റ്), ജിന്ദ് ജങ്ഷൻ (5 മിനിറ്റ്), രോഹ്ടക് ജങ്ഷൻ (5 മിനിറ്റ്), ബഹദൂർഗർ (2 മിനിറ്റ്), നന്ഗ്ലോയ് (2 മിനിറ്റ്), ശകുർബസ്തി (2 മിനിറ്റ്), ഡൽഹി കിഷൻഗൻജ് (2 മിനിറ്റ്), ഡൽഹി എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.

അവലംബം തിരുത്തുക

  1. "14035/Dhauladhar Express". indiarailinfo.com. Retrieved 24 November 2015.
  2. "Dauladhar Express Route". cleartrip.com. Archived from the original on 2015-12-12. Retrieved 24 November 2015.
  3. "14036/Dhauladhar Express". indiarailinfo.com. Retrieved 24 November 2015.

കുറിപ്പുകൾ തിരുത്തുക

  1. Runs three days in a week for every direction.
"https://ml.wikipedia.org/w/index.php?title=ദൌളാധർ_എക്സ്പ്രസ്സ്‌&oldid=3989716" എന്ന താളിൽനിന്ന് ശേഖരിച്ചത്