ജദൻ റസ്‌നിക് ജലീൽ
എന്നെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്
അല്ലെങ്കിൽ ഞാനുമായി ബന്ധപെടാൻ
ഈ താൾ കാണുക.
 
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.

ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
ഈ ഉപയോക്താവിന്റെ സ്വദേശം കോഴിക്കോട് ജില്ലയാണ്‌ .


ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
ഈ ഉപയോക്താവ് ചൂടന്‍ പൂച്ച ഉപയോഗിക്കുന്നു
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
13 വർഷം, 2 മാസം  4 ദിവസം ആയി പ്രവർത്തിക്കുന്നു.



ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 202/78 ആണ്‌.


ഈ ഉപയോക്താവ് ഇന്ത്യയിൽ നിന്നാണ്‌.


ഈ ഉപയോക്താവിന് സ്വന്തമായി ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റുണ്ട്
ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ഒരു രസതന്ത്രജ്ഞനാണ്‌.
ഈ ഉപയോക്താവ് ജീവിക്കുന്നത് ബെംഗളൂരിൽ ആണ്‌.


ഞാൻ ജദൻ 1997 ജൂൺ 7 നു കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ ജനനം

വിദ്യാഭ്യാസം

തിരുത്തുക
വിദ്യാഭ്യാസം വിദ്യാഭ്യാസ സ്ഥാപനം വർഷം
പ്രൈമറി വിദ്യാഭ്യാസം (1-4) എ എം എൽ പി സ്‌കൂൾ പയമ്പാലശ്ശേരി 2007
പ്രൈമറി വിദ്യാഭ്യാസം (5 -7 ) ജി എം യു പി എസ് ആരാമ്പ്രം 2010
സെക്കണ്ടറി വിദ്യാഭ്യാസം ചക്കാലക്കൽ ഹൈസ്‌കൂൾ മടവൂർ 2013
പ്ലസ് ടു ചക്കാലക്കൽ ഹയർ സെക്കണ്ടറി മടവൂർ 2013-2015
ബിരുദം ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി) 2016-2019
ബിരുദാനന്തര ബിരുദം ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി) 2019-2021
പി എച് ഡി ബിരുദം ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി) 2021-


ഞാൻ എഴുതി തുടങ്ങിയ ലേഖനങ്ങൾ

തിരുത്തുക

ഞാൻ എഴുതി തുടങ്ങിയ ലേഖനങ്ങൾ കാണണമെങ്കിൽ.ലേഖനങ്ങൾ



താരകങ്ങൾ

തിരുത്തുക
 
ആയിരം വിക്കി ദീപങ്ങൾ താരകം 2018

2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:19, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 07:48, 1 ഫെബ്രുവരി 2018 (UTC)~

 
ഏഷ്യൻ മാസം താരകം 2015

2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:17, 1 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:34, 22 ഡിസംബർ 2015 (UTC)

ഒരുപാട് നന്ദിയുണ്ട് എനിയും എഴുതണമെന്ന് ഉണ്ടായിരുന്നു പക്ഷെ നടന്നില്ല ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 16:58, 21 ഡിസംബർ 2015 (UTC)

 
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015

2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:16, 25 ഡിസംബർ 2015 (UTC)

നന്ദി

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jadan.r.jaleel&oldid=3965404" എന്ന താളിൽനിന്ന് ശേഖരിച്ചത്