തുർക്കിമെനിസ്ഥാനിലെ ഇന്നത്തെ മേരിക്കടുത്ത്, ചരിത്ര പട്ടു പാതയിൽ, മധ്യേഷ്യയിലെ പ്രധാനപ്പെട്ട മരുപ്പച്ച നഗരമാണ്‌ മെർവ് (Merw)(Turkmen: Merw, പേർഷ്യൻ: مرو. പഴയ ആക്കീമെനിഡ് ഏകാധിപത്യ മാർജീയാനയെന്നും അലക്സാണ്ട്രിയ എന്നും മാർജിയാനയിലെ അന്റിയോക്കിയ (ഗ്രീക്ക്: Ἀντιόχεια τῆς Μαργιανῆς) എന്നും ഇത് അറിയപ്പെട്ടു.

മെർവ്
Merw (in Turkmen)
Aerial view of Merv
മെർവ് is located in Turkmenistan
മെർവ്
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
മറ്റ് പേര്Alexandria
Antiochia in Margiana
സ്ഥാനംNear Mary, Turkmenistan
മേഖലCentral Asia
Coordinates37°39′46″N 62°11′33″E / 37.66278°N 62.19250°E / 37.66278; 62.19250
തരംSettlement
History
സംസ്കാരങ്ങൾPersian, Buddhist, Arab, Seljuk, Mongol, Turkmen
Site notes
ConditionIn ruins
Official nameState Historical and Cultural Park "Ancient Merv"
TypeCultural
Criteriaii, iii
Designated1999 (23rd session)
Reference no.886
State PartyTurkmenistan
RegionAsia-Pacific
Faravahar background
Faravahar background
പേർഷ്യൻ സാമ്രാജ്യചരിത്രം
പേർഷ്യൻ ചക്രവർത്തിമാർ · പേർഷ്യൻ രാജാക്കന്മാർ
ആധുനികകാലത്തിനു-മുമ്പ്
ആധുനികകാലം

ഈ പ്രദേശത്ത് നിന്ന് പല സ്ഥലങ്ങളും പുറത്തായി. സംസ്ക്കാര രാഷ്ട്രീയ ബന്ധങ്ങളുടെ കൈമാറ്റത്തിന്‌ ഈ പ്രദേശം വളരെ സഹായിച്ചിട്ടുണ്ട്. 12ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ നഗരമായിരുന്നു ഇത്[1]. ഈ പ്രാചീന നഗരത്തെ യുനെസ്ക്കോ ലോക പൈതൃക കേന്ദ്രങ്ങളിൽ ഉൽപ്പെടുത്തി.

ചരിത്രം

തിരുത്തുക

ചരിത്രാതീത കാലം മുതൽക്കെയുള്ള തെളിവുകൾ മെർവിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ബാക്ട്രീയ-മർജിയന ആർക്കിയോളജിക്കൽ കോപ്ലസിന്റെ ഭാഗമാണ്‌ മെർ നഗരം.സെന്ത്-അവസ്ഥയിൽ ബെൽക്കിനോപ്പം മൗറു എന്ന് മെർവിനെ പരാമർശിക്കുന്നു.അഹൂര മസ്ഥ സൃഷ്ടിച്ച 16 മികച്ച സ്ഥലങ്ങളിൽ ഒന്നായ മൗറു മെർവാണ്‌[2].

അക്കീഡിയൻ സാമ്രാജ്യം വിപുലീകരിക്കാൻ സമയത്ത് ആറാം നൂറ്റാണ്ടിലാണ്‌ ഈ നഗരം ആദ്യമായി സ്ഥാപിക്കുന്നത്.സൈറസ് മഹാനാണ്‌ ഇത് സ്ഥാപിച്ചത്[3].അലക്സാണ്ടർ ചക്രവർത്ത് ഈ സ്ഥലം സന്ദർശിക്കുകയും ഈ നഗരത്തിന്‌ അലക്സാണ്ട്രിയ എന്ന് നാമം നൽകുകയും ചെയ്തു.അലക്സാണ്ടറിന്റെ കാല ശേഷം മാർജിയന പ്രവിശ്യ,സെല്യൂസിഡ്,ബാക്ട്രിയൻ,പാർഥിയൻ സസ്സാനിഡ് നഗരങ്ങളുടെ തലസ്ഥാനമായിരുന്നു ഇത്.

സെലെക്യൂഡ് ഭരണാധികാരിയായ അന്റിയോകുസ് സോറ്റെർ ഈ നഗരം പുനർ നിർമ്മിക്കുകയും വിപുലീകരിക്കുകയും ചെയ്തു.ആ സമയം ഈ നഗരം ഗ്യായു ഗാല എന്നാണറിയപ്പെട്ടിരുന്നു.ഇസ്ലാം ആധിപത്യത്തിനു മുൻപ് ഇതൊരു ബുദ്ധമതത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു[4][5] .നൂറ്റാണ്ടുകളോളം ധാരളം ബുദ്ധമത ക്ഷേത്രത്തിൽ ബുദ്ധ ധർമ്മം ഉപദേശിച്ചിരുന്നു. അതിനു ശേഷം സസ്സനിദ് അർദഷിർ ഒന്നാമൻ (220-240 എ.ഡി​‍ാമെർവ് ഏറ്റെടുക്കുകയും നാല്‌ നൂറ്റാണ്ടുകളോളം സസ്സാനിയൻ ഭരണം നീണ്ട് നിന്നു.ചരിത്ര രേഖകൾ പ്രകാരം ഇവിടെ നിന്നാണ്‌ നാണയങ്ങൾ പുറത്തിറങ്ങിയിരുന്നത്

  1. "Largest Cities Through History". Retrieved 7 October 2014.
  2. Vendidad, Faragard-1
  3. "Unmanned Aerial Vehicle Photography: Exploring the Medieval City of Merv, on the Silk Roads of Central Asia" by Tim Williams in Archaeology International, Issue 15 (2011-2012), pp. 74-88.
  4. http://www.tourstoturkmenistan.com/en/sights/merv-mary/ruins-in-merv.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-02. Retrieved 2015-11-25.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
മെർവ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
മുൻഗാമി Capital of Seljuq Empire (Persia)
(Eastern capital)

1118–1153
പിൻഗാമി
"https://ml.wikipedia.org/w/index.php?title=മെർവ്&oldid=3952206" എന്ന താളിൽനിന്ന് ശേഖരിച്ചത്