കിഴക്ക് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ അരികിലായുള്ള, ശാൻഡോങ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന, ദക്ഷിണപശ്ചിമദിക്കിലെ ഒരു നഗരമാണ് ചൂഫു (pronounced [tɕʰý.fû]; Chinese: 曲阜).പ്രാദേശിക തലസ്ഥാനമായ ജിനാനിൽ നിന്ന് തെക്ക് 130 കിലോമീറ്റർ (81 മീ) അകലെയും, ഉപാദ്ധ്യക്ഷസ്ഥാനമായ ജൈനിങിൽ നിന്ന് 45 കിലോമീറ്റർ (28 മീ) അകലേയുമാണ് ചൂഫു സ്ഥിതിചെയ്യുന്നത്. ചൂഫുയിനുള്ളത് 60,000 വരുന്ന നാഗരികമായ ജനസംഖ്യയാണ്, മുഴുവൻ ഭരണാധികാരപരമായ ഇടത്ത് ഏതാണ്ട് 650,000 നിവാസികളുണ്ട്.

ചൂഫു

曲阜市
ചൂഫുവിന്റെ തെക്കിലെ വാതിൽ
ചൂഫുവിന്റെ തെക്കിലെ വാതിൽ
CountryPeople's Republic of China
ProvinceShandong
Prefecture-level cityJining
ഉയരം
65 മീ(214 അടി)
സമയമേഖലUTC+8 (China Standard)
ചൂഫു
Chinese曲阜
Literal meaning"Crooked hill"
കൺഫ്യൂഷ്യസിന്റെ അമ്പലവും, ശ്മശാനവും, മാൻഷനും.
Apricot Platform in the Confucius Temple
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന, Lu Edit this on Wikidata
Area814.75 km2 (8.7699×109 sq ft)
മാനദണ്ഡംi, iv, vi
അവലംബം704
നിർദ്ദേശാങ്കം35°36′N 116°59′E / 35.6°N 116.98°E / 35.6; 116.98
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.qufu.gov.cn

പാരമ്പര്യമായി വിശ്വസിച്ചുകൊണ്ടിരിക്കുന്ന കൺഫ്യൂഷ്യസിന്റെ ജനനസ്ഥലമായ ''മൗണ്ട് നീ'' യുടെ പേരിൽ ചൂഫു പ്രശസ്തമാണ്.ഈ നഗരത്തിൽ അനേകം ചരിത്രാതീതമായ ഇടങ്ങളും, അമ്പലങ്ങളും, ശ്മശാനങ്ങളും ഉണ്ട്.ഇതിന്റെ മൂന്ന് പ്രശസ്ത സാംസ്‌കാരികമായ ഇടങ്ങൾ, സാൻ കോങ് (三孔), i.e. "The Three Confucian [sites]", are the കൺഫ്യൂഷസിന്റെ ക്ഷേത്രം (Chinese: 孔庙; pinyin: Kǒngmiào), കൺഫൂഷ്യസിന്റെ ശ്മശാനം(Chinese: 孔林; pinyin: Kǒnglín), പിന്നെ കോങ് ഫാമിലി മാൻഷൻ (Chinese: 孔府; pinyin: Kǒngfǔ) എന്നിവയാണ്.ഈ മൂന്ന് ഇടങ്ങളും യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ 1994 മുതൽ ഇടം നേടിയവയാണ്.


ശബ്‌ദോൽപത്തിശാസ്‌ത്രം തിരുത്തുക

ചൂഫു എന്ന വാക്കിന്റെ അർത്ഥം "വഞ്ചകമായ മലനിരകൾ" എന്നാണ്, കൂടാതെ ഇത്, ''ലു'' എന്ന സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്ന ''വൃസ്ത്രിതി കൂടിയ മലനിരകളോട് '', അത് തലസ്ഥാനമായിരുന്ന കാലത്ത് സാമ്യപ്പെടുത്താറുണ്ടായിരുന്നു.[1]

കൺഫ്യൂഷ്യസിന്റെ (കോങ് മിയോ) അമ്പലം തിരുത്തുക

 
കൺഫ്യൂഷ്യസിന്റെ അമ്പലത്തിന്റെ പ്രാചീനമായ രൂപരേഖ (1912)

കൺഫ്യൂഷ്യസിന്റെ മരണത്തിന് രണ്ട് വർഷം മുമ്പ് ലൂ രാജാവ് അദ്ദേഹത്തിനുവേണ്ടി അദ്ദേഹത്തിന്റെതന്നെ വീടിനെ ചൂഫൂയിൽ ഒരു അമ്പലമായി പ്രതിഷ്ടിച്ചു.BC 205-ൽ ഹാൻ ഡൈനാസ്റ്റിയുടെ ചക്രവർത്തിയായ ലിയു ബാങാണ് കൺഫ്യൂഷ്യസിനുവേണ്ടി, ചൂഫുയിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്കായി ബലി നൽകിയ ആദ്യത്തെ ചക്രവർത്തി. 

കൺഫ്യൂഷ്യസിന്റെ ശ്മശാനം തിരുത്തുക

 
കൺഫ്യൂഷ്യസിന്റെ കല്ലറ
ചൂഫു നഗരത്തിന്റെ തെക്ക് ഭാഗത്തായാണ് കൺഫ്യൂഷ്യസിന്റെ കല്ലറ (孔林; pinyin: Kǒng Lín) നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കൺഫ്യൂഷ്യസിന്റെ പഴയ കല്ലറ സൂ ഡൈനാസ്റ്റിയുടെ കാലത്ത് ഇതേ സ്ഥലത്തുതന്നെയാണ് ഉണ്ടായിരുന്നത്. മഴുവിന്റെ രൂപമുള്ള സിഷുയി നദിയിലെ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായാണ് യഥാർത്ഥ കല്ലറ ഈ നദിയുടെ തീരത്ത് സ്ഥാപിക്കപ്പെട്ടത്.കൂടാതെ ഇത്  ജീവനർപ്പിക്കുന്നതിന്റെ സൂചനകൂടിയാണ്.

ഗാലറി തിരുത്തുക

ഇതും കാണുക തിരുത്തുക

  • ''മൗണ്ട് നീ'', ആണ് പാരമ്പര്യമായി കൺഫൂഷ്യസിന്റെ ജനനസ്ഥമെന്ന് വിശ്വസിക്കുന്നു.
  • ''സുചെങ്'' ആണ് മെൻഷ്യസിന്റെ ജന്മപട്ടണം

നോട്ടുകൾ തിരുത്തുക

  1. Zhongguo gujin diming dacidian 中国古今地名大词典 [Dictionary of Chinese Place-names Ancient and Modern] (Shanghai: Shanghai cishu chubanshe, 2005), 1154.

റെഫറൻസുകൾ തിരുത്തുക

  • 傅崇兰 (Bo Chonglan); 孟祥才 (Meng Xiangcai); 曲英杰 (Qu Yingjie); 吴承照 (Wu Chengzhao) (2002), 曲阜庙城与中国儒学 (Qufu's temples and walled cities and China's Confucianism), Zhongguo Shehui Kexue Chubanshe, ISBN 7-5004-3527-4 

അധികലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചൂഫു&oldid=3970663" എന്ന താളിൽനിന്ന് ശേഖരിച്ചത്